"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
<center> | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനം |ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനം| class=mw-ui-progressive}} | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/രക്ഷിതാക്കൾക്കുളള പരിശീലനം |രക്ഷിതാക്കൾക്കുളള പരിശീലനം| class=mw-ui-progressive}} | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/പൊതുജനങ്ങൾക്കുള്ള പരിശീലനം|'''പൊതുജനങ്ങൾക്കുള്ള പരിശീലനം'''|class=mw-ui-progressive}} | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ബോധവത്കരണ ക്ലാസ്|'''ബോധവത്കരണ ക്ലാസ്'''|class=mw-ui-progressive}} | |||
</center> | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=19042 | |സ്കൂൾ കോഡ്=19042 | ||
| വരി 100: | വരി 108: | ||
............................................................................................................................................................................................................................................................... | |||
== '''കുറ്റിപ്പുറം ഉപജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025 ഡിസംബർ 27-28''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 LK Camp 6.jpg|thumb|ക്യാമ്പിൽ നിന്ന് |നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 LK Camp 2.jpg|thumb|എക്സിബിഷനിൽ നിന്ന്|നടുവിൽ|300x300ബിന്ദു|പകരം=thumbഎക്സിബിഷനിൽ നിന്ന്]] | |||
|[[പ്രമാണം:19042 LK Camp 1.jpg|thumb|ആർ.പി മാരുടെ എക്സിബിഷൻ സന്ദർശനം|നടുവിൽ|300x300ബിന്ദു]] | |||
|} | |||
കുറ്റിപ്പുറം ഉപജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ വെച്ച് നടന്നു. കുറ്റിപ്പുറം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 120 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് കാലാവസ്ഥ പ്രവചനം, കാലാവസ്ഥ അവബോധം, കാലാവസ്ഥ വ്യതിയാനം എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രധാന ആശയങ്ങൾ. ഉപജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് ടീം ഐ.ടി മേഖലയിലെ ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും ഉൾപ്പെടുത്തിക്കൊണ്ട് എക്സിബിഷൻ സംഘടിപ്പിച്ചു. ഇൻസ്റ്റഗ്രാം മാതൃകയിൽ നിർമ്മിച്ച ഫോട്ടോ പോയിൻറ് ഏറെ ആകർഷണീയമായിരുന്നു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 LK Camp 7.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 LK Camp 5.jpg|thumb|ലിറ്റിൽ കൈറ്റ് ഒരുക്കിയ ഫോട്ടോ പോയിന്റ്|നടുവിൽ|300x300ബിന്ദു]] | |||
|} | |||
== '''ലിറ്റിൽ കൈറ്റ് സ്‍കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം, 2025 ഒക്ടോബർ 24 വെളളി''' == | == '''ലിറ്റിൽ കൈറ്റ് സ്‍കൂൾ യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം, 2025 ഒക്ടോബർ 24 വെളളി''' == | ||
{| class="wikitable" | {| class="wikitable" | ||
| വരി 156: | വരി 175: | ||
വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ ഭീഷണി രീതികളും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയും വിശദ്ദമായ ചർച്ച നടന്നു. | വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ ഭീഷണി രീതികളും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയും വിശദ്ദമായ ചർച്ച നടന്നു. | ||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി | ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി | ||
വീഡിയോ കാണാൻ [https://www.instagram.com/reel/DQ4GQyhgdLb/?igsh=MXBseWU0cW1pbWo3Yg== ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||