"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:


'''ക‍ൂട‍ുതൽ വായിക്കാൻ [[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]]'''
'''ക‍ൂട‍ുതൽ വായിക്കാൻ [[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]]'''
== '''2026''' ==
== '''റോബോട്ടിക്സിന്റെ ലോകത്തേക്ക് ലിറ്റിൽ കൈറ്റുകൾക്ക് ചിറകു നൽകി പരിശീലന ക്ലാസ് - 2026 ജന‍ുവരി 24 ശനി''' ==
{| class="wikitable"
|+
|[[പ്രമാണം:19042 1 Robotics Camp 24-1-26.jpg|thumb|300x300ബിന്ദു]]
|[[പ്രമാണം:19042 2 Robotics Camp 24-1-26.jpg|thumb|300x300ബിന്ദു]]
|[[പ്രമാണം:19042 4 Robotics Camp 24-1-26.jpg|thumb|300x300ബിന്ദു]]
|}
കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെയും (2025-28 ബാച്ച്) ഒമ്പതാം ക്ലാസിലെയും ( 2024-27 ബാച്ച്) ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത പരിശീലന പരിപാടി കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ പുതിയ ലോകം തുറന്നു കൊടുത്തു.റോബോട്ടിക്സിലെ അടിസ്ഥാന ഘടകങ്ങളായ '''Arduino Uno, IR സെൻസർ, അൾട്രാസോണിക് സെൻസർ, സെർവോ മോട്ടോർ''' എന്നിവ ഉപയോഗിച്ചുള്ള പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിര‍ുന്ന‍ു.പരിശീലന ക്ലാസ് '''IEEE COMSOC SBC MESCE ചെയർപേഴ്സൺ മുഹമ്മദ് മുഷറഫ് കെ.എം''' നയിച്ചു.'''ആമിദബാനു വി.വി (EEE S4 MDC – IEEE SB MESCE)''','''മുഹമ്മദ് മുനീസ് മൊയ്തീൻ വി.വി (EEE S4 – IEEE Student Member)''','''മുഹമ്മദ് നജാദ് കെ.വി (EEE S4 – Vice Chairperson, IEEE PES SBC MESCE)''','''നാദിം നൗഷാദ് സി.വി (EEE S4 – Media Team, IEEE SB MESCE)'''എന്നിവർ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മെന്റർ '''മുരളി കൃഷ്ണൻ വി.എം''' പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.പരിശീലനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളായ '''അഭിനവ് പി'''യും '''അനിഖ'''യും പരിശീലന പരിപാടിയുടെ റിവ്യൂ അവതരിപ്പിച്ചു.സാങ്കേതിക വിദ്യയിലേക്കുള്ള കുട്ടികളുടെ താൽപ്പര്യം വളർത്തുകയും, നവീന ചിന്തയ്ക്ക് ഊർജ്ജം പകരുകയും ചെയ്യ‍ുന്നതായിര‍ുന്ന‍ു ഈ പരിശീലന പരിപാടി.
== '''സ്‍ക‍ൂൾ വിക്കി പരിശീലനം  2026 ജന‍ുവരി 23 വ്യാഴം''' ==
{| class="wikitable"
|+
|[[പ്രമാണം:19042 Schoolwiki 2.jpg|thumb|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Schoolwiki 3.jpg|thumb|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Schoolwiki 1.jpg|thumb|നടുവിൽ|300x300ബിന്ദു]]
|}
പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സ്കൂൾ വിക്കി എഡിറ്റിംഗ് പരിശീലനം നൽകി. 2024-27,2025-28 എന്നീ ബാച്ചിലെ ക‍ുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ടെക്സ്റ്റ് എഡിറ്റിംഗ് ,ഇമേജ് എഡിറ്റിംഗ് എന്നിവയിലാണ് പരിശീലനം നൽകിയത് .ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ, സ്കൂൾ വിക്കി എഡിറ്റിംഗ് ടീമിലെ അംഗങ്ങളായ അഭിനവ് ,റോജി എന്നിവർ ചേർന്ന് പരിശീലനം നയിച്ചു.
വീഡിയോ കാണാൻ [https://www.instagram.com/reel/DT0kdOHAWEG/?igsh=MXNwOWlqOXdkbWd4Yw== ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]


== '''2025''' ==
== '''2025''' ==
== '''അന്താരാഷ്ട്ര ഭിന്നശേഷി ദിനം 2025 ഡിസംബർ 3 ബ‍ുധൻ''' ==
{| class="wikitable"
|+
|[[പ്രമാണം:19042 2 International Diabled Day.jpg|thumb|ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി എസ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 3 International Diabled Day.jpg|thumb|നമ‍ുക്കൊപ്പം അവര‍ും - കയ്യൊപ്പ് |നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 1 International Diabled Day.jpg|thumb|ഷിബിലി ക‍ൃത സോഫ്റ്റ് ‍വെയറിൽ വരച്ച ചിത്രവ‍ുമായി|നടുവിൽ|300x300ബിന്ദു]]
|}
പഠനം ഒരു ആഘോഷമാക്കിയാണ് ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ വീണ്ടും നവീകരണത്തിന്റെ പുതിയ വഴികൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കും പഠന പിന്നോക്കം നേരിടുന്നവർക്കുമായി എച്ച്.ടീ.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ മലയാളം പഠന സഹായി ഇന്ന് പുറത്തിറക്കി.
കുട്ടികൾക്ക് കളിയിലൂടെ മലയാളം അക്ഷരങ്ങൾ മനസിലാക്കാനും ആവർത്തിച്ച് അഭ്യസിക്കാനും സാധിക്കും. ഓരോ അക്ഷരത്തിന്റെയ‍ും ഇന്ററാക്ടീവ് മോഡ്യൂളുകൾ കുട്ടികളുടെ പഠന പ്രക്രിയ ആസ്വാദ്യകരമാക്ക‍ും
പഠന സഹായിയുടെ ഒരു വലിയ പ്രത്യേകത —
രക്ഷിതാക്കളുടെ സഹായത്തോടൊപ്പം വീട്ടിൽ നിന്ന് തന്നെ പഠിക്കാനാകുന്നു എന്നതാണ്. ഇത് സ്കൂൾ വിടുകയും പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് വലിയ പിന്തുണയാകുമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ് പേരശ്ശന്നൂർ ടീം ഭിന്നശേഷിയ‍ുളള ക‍ുട്ടികൾക്ക് നൽകി വര‍ുന്ന നടത്തുന്ന പ്രത്യേക കമ്പ്യ‍ൂട്ടർ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഈ മെച്ചപ്പെട്ട പഠന ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ പഠനരംഗത്ത് കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വീഡിയോ കാണാൻ [https://www.instagram.com/reel/DRzo9r2gec3/?igsh=Ym9sMTYzdTBrb2wz ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
== '''"എനിക്കും കഴിയും": ലിറ്റിൽ കൈറ്റിന്റെ ചിറകിലേറി ഉൾചേർന്ന പഠനം 2025 നവംബർ 19 ബ‍ുധൻ''' ==
{| class="wikitable"
|+
|[[പ്രമാണം:19042 Vrinda.jpg|thumb| വ‍ൃന്ദ പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Rihan.jpg|thumb|റിഹാൻ പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Adhika.jpg|thumb|അദിക പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]]
|}
{| class="wikitable"
|+
|[[പ്രമാണം:19042 1 Computer Training.jpg|thumb|സിയാദ് പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Computer Training.jpg|thumb|ഷിബിലി പരിശീലനത്തിൽ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 3 Computer Training.jpg|thumb|നടുവിൽ|300x300ബിന്ദു]]
|}
ഡിജിറ്റൽ ലോകത്തിൽ എല്ലാവർക്കും അവസരം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമഗ്രമായ കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു. കുട്ടികളുടെ മനോവൈകല്യങ്ങളോ ശാരീരിക വെല്ലുവിളികളോ അതിർത്തിയാകാതെ, '''എല്ലാവർക്കും സാങ്കേതിക വിദ്യയിൽ പങ്കാളികളാകാനാവുന്ന ഒരു  പഠനാന്തരീക്ഷം''' സൃഷ്ടിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതി പൂർത്തിയാകുമ്പോൾ, പഠിതാക്കൾക്ക് ചെറുകിട ഓഫീസ് ജോലികൾ മുതൽ ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് വരെ ചെയ്യുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിവ് തെളിയിക്കാനും അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി '''കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ''', '''ലളിതമായ സോഫ്റ്റ്‌വെയർ കൈകാര്യം''', '''ടൈപ്പിംഗ് പരിശീലനം''', '''ഡാറ്റ എൻട്രി പ്രവർത്തനങ്ങളുടെ പരിചയം''' എന്നിവ ഉൾപ്പെടുത്തിയ പുതിയ മോഡ്യൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്.
വീഡിയോ കാണാൻ [https://drive.google.com/file/d/1iTXkGhkWP_jXdLJ87yKO4q828wHh3-Fa/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
== '''ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി''' ==
'''സൃഷ്‌ടിയും സംരക്ഷണബോധവും ചേർന്നൊരു ദിനം'''
{| class="wikitable"
|+
|[[പ്രമാണം:19042 1 Nov 14 Chidren's Day.jpg|thumb|100 ക‍ുട്ടികൾ ചേർന്ന് വരച്ച ചിത്രം|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Nov 14 Chidren's Day.jpg|thumb|Awareness Class by Councillor Muhsina teacher|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 3 Nov 14 Chidren's Day.jpg|thumb|Child Abuse - Short Film Show|നടുവിൽ|300x300ബിന്ദു]]
|}
നവംബർ 14:  ശിശുദിനം ഈ വർഷം സൃഷ്‌ടിപരതയും ബോധവൽക്കരണവും സമന്വയിച്ച ആകർഷകമായ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂരിന്റെ നേത‍ൃത്വത്തിൽ ആഘോഷിച്ചു. കുട്ടിചാച്ചാജിയുടെ സ്മരണയോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ കഴിവുകളെയും സുരക്ഷയെയും മുൻനിറുത്തിയ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ സൃഷ്ടിപരത വളർത്തുന്നതിനായി '''എച്ച്‌.ടി.എം.എൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നൂറു കുട്ടികൾ ചേർന്ന് നെഹ്റുവിന്റെ ചിത്രം ഡിജിറ്റൽ രീതിയിൽ നിർമ്മിച്ച''' പുതുമയാർന്ന പ്രവർത്തനം വലിയ ശ്രദ്ധനേടി. ഓരോ വിദ്യാർത്ഥിയും ഒരു ചെറിയ വര ചാർത്തി ഒരുമിച്ച് ചേർന്നപ്പോൾ പൂർത്തിയായ നെഹ്റുവിന്റെ അതുല്യ ചിത്രരചനയില‍ൂടെ  "കൂട്ടായ്മയിലൂടെ സൃഷ്ടി" എന്ന ആശയം ഏറ്റവും മനോഹരമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി '''ബോധവൽക്കരണ പരിപാടികൾ'''ക്കും പ്രത്യേക പ്രാധാന്യം നൽകി. '''ചൈൽഡ് അബ്യൂസ്''' എന്ന വിഷയത്തെ ആസ്പദമാക്കിയ ഷോർട്ട് ഫിലിം പ്രദർശനവ‍ും, തുടർന്ന് കൗൺസിലർ  '''മുഹ്സിന ടീച്ചർ''', “'''ഗുഡ് ടച്ച് – ബാഡ് ടച്ച്'''” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ലളിതവും വ്യക്തവും ആയ ക്ലാസ‍ും കൈകാര്യം ചെയ്തു. കുട്ടികൾക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ അവർക്കു മനസിലാക്കിക്കൊടുത്തത് പ്രത്യേക പ്രാധാന്യമ‍ുളളതാണ്.ലിറ്റിൽകൈറ്റ് മെന്റർ മ‍ുരളിക‍ൃഷ്‍ണൻ വിഎം നേത‍ൃത്വം നൽകി.
സൃഷ്ടിയും സുരക്ഷാബോധവും കൈകോർത്ത് നടന്ന ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂരിന്റെ ശിശുദിനാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാന‍ുഭവമായി. കുട്ടികളുടെ സ്വപ്നങ്ങളും സുരക്ഷയും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിനാഘോഷം ഉയർത്തിപ്പിടിച്ചു.
വീഡിയോ കാണാൻ [https://www.instagram.com/reel/DRCzLlXAXpz/?igsh=MWcxeTkzYzEzMDZrcg== ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
== '''റെയർ എർത്ത് ജംസ് വേദിയിൽ സാങ്കേതിക മായാജാലം''' ==
=== '''പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 നവംബർ 9 ഞായർ''' ===
{| class="wikitable"
|+
|[[പ്രമാണം:19042 3 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ഗെയിം കളിക്ക‍ുന്ന രക്ഷിതാവ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 1 Rare Earth Gems Contest.jpg|thumb|ഗെയിം പരിചടപ്പെട‍ുന്ന ക‍ുട്ടികൾ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ|നടുവിൽ|300x300ബിന്ദു]]
|}
{| class="wikitable"
|+
|[[പ്രമാണം:19042 4 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 5 Rare Earth Gems Contest.jpg|thumb|മാതൃഭൂമി വിദ്യ റെയർ ജംസ് മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ അഭിനവ്.പി, റോജി.ജെ.എസ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 6 Rare Earth Gems Contest.jpg|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അന‍ുര‍ദ്ര, ഷമ്മാസ് .ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മ‍ുരളികൃഷ്ണൻ|നടുവിൽ|300x300ബിന്ദു ]]
|}
[[പ്രമാണം:19042 Rare Gems News.png|ലഘുചിത്രം|മാത‍ൃഭ‍ൂമി വാർത്ത|400x600ബിന്ദു]]
GBHSS തിരൂരിൽ നടന്ന ''മാതൃഭൂമി വിദ്യ റെയർ ജംസ്'' മത്സരത്തിൽ, '''ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ''' ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ശ്രദ്ധേയമായ സാന്നിധ്യമായി. രക്ഷിതാക്കൾക്കായി അവർ ഒരുക്കിയ '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്''' ഏറെ പ്രേക്ഷകശ്രദ്ധ നേടി.വിദ്യാർത്ഥികൾ '''Scribus, Scratch, HTML''' തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിർമ്മിച്ച '''വിദ്യാഭ്യാസ ഗെയിമുകളിലൂടെ റെയർ എർത്ത് മൂലകങ്ങളുടെ ലോകം''' കൂടുതൽ രസകരമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ രൂപകൽപ്പന ചെയ്ത ആനിമേഷൻസും ഇൻററാക്ടീവ് പ്രദർശനങ്ങളും പരിപാടിക്ക് പുതുമയും ആവേശവും പകർന്നു.
സാങ്കേതിക വിദ്യയെ വിദ്യാർത്ഥികൾ പഠനവുമായി ചേർത്തെടുത്ത ഈ ശ്രമം രക്ഷിതാക്കളിലും അധ്യാപകരിലും അതീവ പ്രശംസ നേടി. ''“സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വതന്ത്ര ചിന്തയിലേക്ക്” — എന്ന സന്ദേശം പ്രേക്ഷകര‍ുടെ ഹൃദയത്തിൽ പതിഞ്ഞു.എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അന‍ുര‍ദ്ര, ഷമ്മാസ് എന്നിവർ എന്നിവർ ഗെയിമ‍ുകൾ പരിചയപ്പെട‍ുത്തി.ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മ‍ുരളികൃഷ്ണൻ ക്ലാസ് നയിച്ച‍ു.''
വീഡിയോ കാണാൻ [https://www.instagram.com/reel/DQ3twcNgR38/?igsh=a2ZyeGpoaWt2bDN1 ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]


== '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന്  പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ -ഫീൽഡ് ട്രിപ്പ്- 2025 ഒക്ടോബർ 25 ശനി''' ==
== '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന്  പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ -ഫീൽഡ് ട്രിപ്പ്- 2025 ഒക്ടോബർ 25 ശനി''' ==
വരി 27: വരി 147:


“ക്ലാസ്സ്‌റൂമിന് പുറത്തുള്ള പഠനാനുഭവം അതീവ ആവേശകരമായിരുന്നു,” എന്ന് പങ്കെടുത്ത ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. അധ്യാപകരും സംഘാടകരും വിദ്യാർത്ഥികളുടെ ഉത്സാഹത്തെയും പഠനതാത്പര്യത്തെയും പ്രശംസിച്ചു.
“ക്ലാസ്സ്‌റൂമിന് പുറത്തുള്ള പഠനാനുഭവം അതീവ ആവേശകരമായിരുന്നു,” എന്ന് പങ്കെടുത്ത ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. അധ്യാപകരും സംഘാടകരും വിദ്യാർത്ഥികളുടെ ഉത്സാഹത്തെയും പഠനതാത്പര്യത്തെയും പ്രശംസിച്ചു.
വീഡിയോ കാണാൻ [https://www.instagram.com/reel/DQPOTRbgX41/?igsh=MTh4azd5cWp3Mzg3ZQ== ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]


== '''ലിറ്റിൽ കൈറ്റ് - പ‍ുതിയ ജേഴ്സി അനാവരണം 2025 ഒക്ടോബർ 24 വെളളി''' ==
== '''ലിറ്റിൽ കൈറ്റ് - പ‍ുതിയ ജേഴ്സി അനാവരണം 2025 ഒക്ടോബർ 24 വെളളി''' ==
വരി 36: വരി 158:
|}
|}
എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പുതിയ യൂണിഫോമിന്റെ ജേഴ്സി അനാവരണം പി.ടി.എ എക്സിക്യ‍ൂട്ടീവ് അംഗങ്ങള‍ുടെ സാന്നിധ്യത്തിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ് മെന്റർ മ‍ുരളിക‍ൃഷ്ണൻ .വി.എം നന്ദി പറഞ്ഞ‍ു.
എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പുതിയ യൂണിഫോമിന്റെ ജേഴ്സി അനാവരണം പി.ടി.എ എക്സിക്യ‍ൂട്ടീവ് അംഗങ്ങള‍ുടെ സാന്നിധ്യത്തിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ് മെന്റർ മ‍ുരളിക‍ൃഷ്ണൻ .വി.എം നന്ദി പറഞ്ഞ‍ു.
വീഡിയോ കാണാൻ [https://www.instagram.com/reel/DQPPYsggTGe/?igsh=OHk5NjFmY3FoeXo4 ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
{| class="wikitable"
{| class="wikitable"
|+
|+
വരി 127: വരി 251:
ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള '''ഡിജിറ്റൽ ക്വിസ് മത്സരം''' ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, '''വിവരവും വിനോദവും കൈകോർത്ത്''' ഒരു മനോഹര അനുഭവം സൃഷ്ടിച്ചു.
ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള '''ഡിജിറ്റൽ ക്വിസ് മത്സരം''' ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, '''വിവരവും വിനോദവും കൈകോർത്ത്''' ഒരു മനോഹര അനുഭവം സൃഷ്ടിച്ചു.


ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും '''വിസ്വൽ ഫെസ്റ്റിവൽ''' പോലെ തോന്നിച്ചു.
ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും '''വിഷ്വൽ ഫെസ്റ്റിവൽ''' പോലെ തോന്നിച്ചു.


'''ലിറ്റിൽ കൈറ്റ്''' അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി.
'''ലിറ്റിൽ കൈറ്റ്''' അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി.
വരി 172: വരി 296:


2025ലെ സ്കൂൾ പാർലമെന്റ്, '''പുതിയ തലമുറയുടെ ജനാധിപത്യവും ഡിജിറ്റൽ കഴിവുകളും കൈകോർത്ത് നടക്കുന്ന ഭാവി''' തുറന്ന് കാട്ടി.
2025ലെ സ്കൂൾ പാർലമെന്റ്, '''പുതിയ തലമുറയുടെ ജനാധിപത്യവും ഡിജിറ്റൽ കഴിവുകളും കൈകോർത്ത് നടക്കുന്ന ഭാവി''' തുറന്ന് കാട്ടി.
വീഡിയോ കാണാൻ [https://www.instagram.com/reel/DQ4G3DMASwD/?igsh=NnpsdTM3ZzB3cDJm ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]


== '''<u>ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ 2025 ആഗസ്റ്റ് 1-10</u>''' ==
== '''<u>ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ 2025 ആഗസ്റ്റ് 1-10</u>''' ==
വരി 228: വരി 354:


ഒരാളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ശാസ്ത്രപരമായ ഭാവി നിർണ്ണയിക്കുന്നതില‍ും ഇത്തരം അനുഭവങ്ങൾ വഴികാട്ടിയായി മാറുന്നു.
ഒരാളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ശാസ്ത്രപരമായ ഭാവി നിർണ്ണയിക്കുന്നതില‍ും ഇത്തരം അനുഭവങ്ങൾ വഴികാട്ടിയായി മാറുന്നു.
എക്സിബിഷൻ കാണാൻ [https://www.instagram.com/reel/DRfGIBCAeRH/?igsh=MXF3MmxlcndxN3pnMA== ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
ഡോക്യ‍ുമെന്ററി ഷോ വീഡിയോ കാണാൻ [https://www.instagram.com/reel/DQ4Ks7tAYMV/?igsh=MW02YWtta2ZkM3BzNA== ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]


== 2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ==
== 2024 ൽ ലിറ്റിൽ കൈറ്റ്സ് നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ==
വരി 519: വരി 649:


[[പ്രമാണം:Ubuntu Installation 2025.jpg|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു]]
[[പ്രമാണം:Ubuntu Installation 2025.jpg|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു]]
[[പ്രമാണം:Chalk & Tales News.jpg|നടുവിൽ|ലഘുചിത്രം|396x396ബിന്ദു]]
|[[പ്രമാണം:Chalk & Tale Edition 2.png|thumb|'''Chalk & Tale 2'''|നടുവിൽ|444x444ബിന്ദു]]
[[പ്രമാണം:ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|285x285ബിന്ദു]]
[[പ്രമാണം:ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|285x285ബിന്ദു]]
.......................................................................................................................................................................................................................................................................................
.......................................................................................................................................................................................................................................................................................