"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''ജനുവരി -പ്രവർത്തനങ്ങൾ''' == | |||
'''2.ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ കക്കാട് സ്കൂളിൻ്റെ അഭിമാനമായ ബദ്രിനാഥിന് Special Jury Award ''' | |||
[[പ്രമാണം:12024-badri science.jpg|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു|BADRINATH]] | |||
=== 1.സംസ്ഥാന കലോത്സവം വിജയികൾ === | |||
കേരളത്തിന്റെ അറുപത്തിനാലാമത് സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ ജനുവരി 18 വരെ തൃശ്ശൂർ വെച്ചു നടന്നു.ജി എച്ച് എസ് എസ് കക്കാട്ടിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ | |||
1.Shambavi K - HS Girls light music A grade | |||
2.Abhishek -Hindi Prasangam A grade | |||
3.HS group song A grade<gallery> | |||
പ്രമാണം:12024-shambavi.jpg|Shambavi K | |||
പ്രമാണം:12024-abhishek.jpg | |||
പ്രമാണം:12024-group song.jpg|Group Song | |||
</gallery> | |||
== '''ഡിസംബർ -പ്രവർത്തനങ്ങൾ''' == | |||
64 മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാലിൽ വെച്ച് ഡിസംബർ 29 30 31 തീയതികളിലായി നടന്നു. കക്കാട്ട് സ്കൂളിൽ നിന്നും മത്സരിച്ച് വിജയിച്ച കുട്ടികൾ | |||
1.അക്ഷജ് കൃഷ്ണ -കവിതാരചന എ ഗ്രേഡ്,ചിത്രരചന പെൻസിൽ എ ഗ്രേഡ്(UP വിഭാഗം ) | |||
2.നീരജ് പി -ചിത്രരചന ജലച്ചായം എ ഗ്രേഡ് | |||
3.ലളിത ഗാനം - സാംബവി ഫസ്റ്റ് എ ഗ്രേഡ് (HS) | |||
4. ഭരതനാട്യം- ഋതുപർണ സെക്കൻഡ് എ ഗ്രേഡ് (HS) | |||
5. ഹിന്ദി പ്രസംഗം- അഭിഷേക് എം ഫസ്റ്റ് എ ഗ്രേഡ്(HS) | |||
6. മോണോ ആക്ട് -നിരഞ്ജൻ എ ഗ്രേഡ്(HS) | |||
7. സംഘഗാനം ഫസ്റ്റ് എഗ്രേഡ് തുടർച്ചയായി മൂന്നാം തവണ<gallery> | |||
പ്രമാണം:12024-group song.jpg|group song | |||
പ്രമാണം:12024-shambavi.jpg|shambavi | |||
പ്രമാണം:12024-abhishek.jpg | |||
പ്രമാണം:12024-rethuparna.jpg|Rithuparna | |||
പ്രമാണം:12024-niranjan.jpg | |||
</gallery> | |||
== '''നവംബർ-പ്രവർത്തനങ്ങൾ ''' == | == '''നവംബർ-പ്രവർത്തനങ്ങൾ ''' == | ||
| വരി 20: | വരി 71: | ||
ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 24,25 തീയതികളിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിഡിഇ പി.സവിത, കാഞ്ഞങ്ങാട് ഡിഇഒ രോഹിൻ രാജ്, പ്രിൻസിപ്പൽ ആർ.ഷീല, പ്രധാനാധ്യാപകൻ കെ.എം.ഈശ്വരൻ, വികസന സമിതി ചെയർമാൻ കെ.പ്രഭാകരൻ, പിടിഎ പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി.വി.രതീഷ്, എം.കെ.പ്രസാദ്, കെ.ശാലിനി എന്നിവർ പ്രസംഗിച്ചു. | ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 24,25 തീയതികളിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിഡിഇ പി.സവിത, കാഞ്ഞങ്ങാട് ഡിഇഒ രോഹിൻ രാജ്, പ്രിൻസിപ്പൽ ആർ.ഷീല, പ്രധാനാധ്യാപകൻ കെ.എം.ഈശ്വരൻ, വികസന സമിതി ചെയർമാൻ കെ.പ്രഭാകരൻ, പിടിഎ പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി.വി.രതീഷ്, എം.കെ.പ്രസാദ്, കെ.ശാലിനി എന്നിവർ പ്രസംഗിച്ചു. | ||
കക്കാട്ട് സ്കൂളിലെ വിജയികൾ | |||
1.ബദ്രിനാഥ് പി -ഇലക്ട്രോണിക്സ് ഫസ്റ്റ് എ ഗ്രേഡ് | |||
2.ഋതുരാജ് വി എ -റോബോട്ടിക്സ് സെക്കന്റ് എ ഗ്രേഡ് | |||
3.ലക്ഷ്മി ചിത്ര -പേപ്പർ ക്രാഫ്റ്റ് ഫസ്റ്റ് എ ഗ്രേഡ് | |||
4.ആയിഷ റീഹ -ന്യൂട്രിഷൻ ഫുഡ് ഐറ്റം ഫസ്റ്റ് എ ഗ്രേഡ് | |||
5.ദേവജിത്ത് കെ -IOT എ ഗ്രേഡ് | |||
6.നേഹ സുനിൽ &അനുഷ്ക രാജ് പി -റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് എ ഗ്രേഡ് | |||
7.ശ്രേയ പിവി-പ്രാദേശികചരിത്രരചന എ ഗ്രേഡ് | |||
8. ശ്രീയ ടി വി -NCERT സെമിനാർ എ ഗ്രേ ഡ് | |||
9. അതുൽ ശിവ- മെറ്റൽ എംപോസിംഗ് എ ഗ്രേഡ് | |||
10. നിതിൻ രാജ്- ബുക്ക് ബൈൻഡിംഗ് എ ഗ്രേഡ് | |||
11. ശിവാനി ടിവി - PRODUCT USING ARECA LEAVES എ ഗ്രേഡ് | |||
12. ആദിദേവ് സി- GEOMETRICAL CHART A GRADE | |||
13. ആര്യനന്ദ കെ വി- സ്റ്റിൽ മോഡൽ എ ഗ്രേഡ്<gallery> | |||
പ്രമാണം:12024-SREYA LOCAL HISTORY.png|SREYA | |||
പ്രമാണം:12024-SIVANI.png|SIVANI | |||
പ്രമാണം:12024-ANUSHKA.png|ANUSHKA | |||
പ്രമാണം:12024-DEVAJITH IOT.png|DEVAJITH | |||
പ്രമാണം:12024-athulshiva.jpg|athul shiva | |||
പ്രമാണം:12024-aryananda.jpg|Aryananda | |||
പ്രമാണം:12024-adhidev.jpg|Adhidev | |||
പ്രമാണം:12024-neha sunil.png|Neha Sunil | |||
പ്രമാണം:12024-SCIENCE2.jpg | |||
പ്രമാണം:12024-SCIENCE.jpg | |||
പ്രമാണം:12024-WE2.jpg | |||
പ്രമാണം:12024-WE.jpg | |||
</gallery> | |||
=== ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 6 ഗായകനായി മത്സരിക്കുന്ന കക്കാട്ടിന്റെ അഭിമാന താരം റിജ്വൽ കൃഷ്ണ === | |||
[[പ്രമാണം:12024-RIJWEL KRISHNA.jpg|ഇടത്ത്|ലഘുചിത്രം|199x199px]] | |||
== സെപ്റ്റംബർ - പ്രവർത്തനങ്ങൾ == | == '''സെപ്റ്റംബർ - പ്രവർത്തനങ്ങൾ''' == | ||
=== 2.കലോത്സവം (23/09/2025-24/09/2025) === | === 2.കലോത്സവം (23/09/2025-24/09/2025) === | ||