"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
|ചിത്രം=- | |ചിത്രം=- | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
'''<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളുടെ വിഷാദശാംശങ്ങൾ</big>''' | '''<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളുടെ വിഷാദശാംശങ്ങൾ</big>''' | ||
{| class="wikitable" | {| class="wikitable" | ||
| വരി 149: | വരി 148: | ||
== 2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- 1 == | == 2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- 1 == | ||
4 /6/2025 ബുധനാഴ്ച 2024- 25 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ മികച്ച രീതിയിൽ നടത്തപ്പെട്ടു. പാമ്പാടി ഇൻഫന്റ് ജീസസ്ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ് സിർലി ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. ഇത്തവണത്തെ ക്യാമ്പിലെ വളരെ രസകരമായ പ്രവർത്തനമായിരുന്നു റീൽസ് നിർമ്മാണം. വീഡിയോ എഡിറ്റിംഗ് , സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ കുട്ടികളിൽ വളർത്തുവാൻ ക്യാമ്പ് സഹായകമായി. | 4 /6/2025 ബുധനാഴ്ച 2024- 25 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ മികച്ച രീതിയിൽ നടത്തപ്പെട്ടു. പാമ്പാടി ഇൻഫന്റ് ജീസസ്ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ് സിർലി ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. ഇത്തവണത്തെ ക്യാമ്പിലെ വളരെ രസകരമായ പ്രവർത്തനമായിരുന്നു റീൽസ് നിർമ്മാണം. വീഡിയോ എഡിറ്റിംഗ് , സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ കുട്ടികളിൽ വളർത്തുവാൻ ക്യാമ്പ് സഹായകമായി. | ||
[[പ്രമാണം:33071 phase 1.jpg|ലഘുചിത്രം|unit camp 1]] | |||
'''അമ്മ അറിയാൻ''' | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 17/5/2025 രക്ഷകർത്താക്കൾക്ക് ഐടി അധിഷ്ഠിത ക്ലാസ് എടുത്തു. അതിൽ കൂടുതലും പ്രാധാന്യം നൽകിയത് സമഗ്രയിലെ വിഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതാണ്. കുട്ടികൾക്ക് പഠിക്കാൻ ആയിട്ടുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് ആവശ്യമായിട്ടുള്ള സഹായങ്ങൾ എങ്ങനെ സമഗ്രയിൽ നിന്ന് എടുക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായ ഒരു ക്ലാസ് എടുത്തു അതിനോടൊപ്പം ക്വസ്റ്റ്യൻ പൂളുകൾ എടുക്കുന്നതും അവർക്ക് മനസ്സിലാക്കി കൊടുത്തു. | |||
[[പ്രമാണം:IMG-20260124-WA0009.jpg|ലഘുചിത്രം]] | |||
'''ലോക സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണo''' | |||
== സെൻതോമസ് ഹൈസ്കൂൾ സൗത്ത് പാമ്പാടിയിൽ ,ലോക സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ആം തീയതി അസംബ്ലി നടത്തുകയും അതിനോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിൽപ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പോസ്റ്റർ ഡിസൈൻ മത്സരം നടത്തുകയും ഉണ്ടായി. == | |||
'''ലഹരിവിരുദ്ധ സൈക്കിൾ റാലി''' | |||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സെൻതോമസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടി സൈക്കിൾ റാലി നടത്തുകയും , ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കുകയും കുറ്റിക്കൽ കവലയിൽ ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു. | |||
[[പ്രമാണം:Anti drug day.jpg|ലഘുചിത്രം|265x265ബിന്ദു]] | |||