"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →7.ഇൻഡസ്ട്രിയൽ വിസിറ്റ് |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 175: | വരി 175: | ||
പ്രമാണം:48086 CWSN TRAINING LK.2.jpg | പ്രമാണം:48086 CWSN TRAINING LK.2.jpg | ||
പ്രമാണം:48086 CWSN TRAINING LK.jpg | പ്രമാണം:48086 CWSN TRAINING LK.jpg | ||
</gallery> | |||
== 4.അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി == | |||
023-26 ലിറ്റിൽ കൈറ്റ്സിന്റെ ഗ്രൂപ്പ് അസ്സിഗ്ന്മെന്റ്ന്റെ ഭാഗമായി GMUP മൂർക്കനാട് സ്കൂളിലെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 19/12/25 വെള്ളിയാഴ്ച റോബോട്ടിക്സ് പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ലാപ്ടോപ്, റോബോട്ടിക് കിറ്റ്, സ്പീക്കർ എന്നീ സജീകരണത്തോടെ ടീം അംഗങ്ങൾ പരിശീലനം നൽകി. പരിപാടി GMUP സ്കൂൾ മൂർക്കനാടിലെ HM ഉത്ഘാടനം നിർവഹിച്ചു. പരിശീലനത്തിന്റെ ഭാഗമായി LK കുട്ടികൾ റോബോക്കളെ പരിചയപ്പെടുത്തിക്കൊണ്ട് പ്രസന്റേഷൻ കാണിക്കുകയും ശേഷം aurdino yuno kit പരിചയപ്പെടുത്തുകയും ചെയ്തു. ശേഷം LED Bulb കത്തിക്കൽ, Dancing LED , ട്രാഫിക് സിഗ്നൽ ലൈറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ശേഷം കുട്ടികൾ ഓരോന്നും പ്രവർത്തിപ്പിക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:48086 up training 6.jpg | |||
പ്രമാണം:48086 up training 10.jpg | |||
പ്രമാണം:48086 up training 11.jpg | |||
പ്രമാണം:48086 up training lk1.jpg | |||
പ്രമാണം:48086 up training lk2.jpg | |||
പ്രമാണം:48086 up training lk3.jpg | |||
</gallery> | |||
== 5.Ubuntu Installation ഫെസ്റ്റ് == | |||
Ubuntu 22.04-64bit വേർഷൻ installation എല്ലാ കോൺപ്യൂട്ടറുകളിലും നടത്തി. മെന്റർമാരിൽ നിന്നും പരിശീലനം ലഭിച്ച കുട്ടികൾ installation നടത്തുകയും 8,9 ക്ലാസ്സിലെ കുട്ടികൾക്ക് അതിന്റെ പരിശീലനം നൽകുകയും ചെയ്തു. | |||
[[പ്രമാണം:48086 ubuntu lk.JPG|നടുവിൽ|ലഘുചിത്രം]] | |||
== 6.Robotic ഫെസ്റ്റ് == | |||
ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു.പരിപാടി HM ശശി സാർ ഉത്ഘാടനം നിർവഹിക്കുകയും എല്ലാ അധ്യാപകരും പരിപാടി വീക്ഷിക്കുകയും ചെയ്തു. രക്ഷിദാക്കൾക്കും പരിപാടി വീക്ഷിക്കാൻ അവസരം നൽകി.<gallery> | |||
പ്രമാണം:48086 lk robofest6 2025.png | |||
പ്രമാണം:48086 lk robofest7 2025.png | |||
പ്രമാണം:48086 lk robofest8 2025.png | |||
പ്രമാണം:48086 lk robofest9 2025.png | |||
പ്രമാണം:48086 lk robofest10 2025.png | |||
പ്രമാണം:48086 lk robofest 2025.png | |||
പ്രമാണം:48086 robotic fest1 lk 2025.png | |||
</gallery> | |||
== 7.ഇൻഡസ്ട്രിയൽ വിസിറ്റ് == | |||
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു.പ്ലാനിട്ടോറിയം സന്ദർശിക്കുകയും ചെയ്തു. സയൻസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും പുതിയ ശാസ്ത്ര മേഖലയിലെ മാറ്റങ്ങളും ഇതിലൂടെ lk കുട്ടികൾ ഉൾക്കൊണ്ടു. Nit കോഴൊക്കോടിൽ വച്ചു നടന്ന thathva ഫെസ്റ്റിൽ നിന്നും റോബോട്ടിക്സിനെയും പ്രോഗ്രാമിങ്ങനെയും കൂടുതൽ അറിയാനും ലൈവ് ഡെമോസ്ട്രെഷൻ കാണാനും സാധിച്ചു. VR എക്സ്പീരിയൻസ് ചെയ്യാനും സാധിച്ചു.<gallery> | |||
പ്രമാണം:48086 iv lk 6.PNG | |||
പ്രമാണം:48086 iv lk 5.PNG | |||
പ്രമാണം:48086 iv lk 3.PNG | |||
പ്രമാണം:48086 iv lk 7.PNG | |||
പ്രമാണം:48086 iv lk 8.PNG | |||
പ്രമാണം:48086 iv lk 2.PNG | |||
പ്രമാണം:48086 iv lk 1.PNG | |||
</gallery> | </gallery> | ||