"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hafeela (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hafeela (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|}
|}

=='''പരിസ്ഥിതി ദിനം'''==
== '''പരിസ്ഥിതി ദിനം''' ==
<big>05 ജൂൺ 2025</big>
 
<big>'''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സൗന്ദര്യവൽക്കരിച്ച് വിദ്യാർത്ഥികൾ.'''</big>

=== <big>'''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സൗന്ദര്യവൽക്കരിച്ച് വിദ്യാർത്ഥികൾ.'''</big> ===
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ  ലിറ്റിൽ കൈറ്റ്സ്, ജി ആർ സി ,സ്കൗട്ട് യൂണിറ്റുകളും നാച്വറൽ ക്ലബ്ബും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ  ചെടികൾ നട്ട് സൗന്ദര്യവൽക്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ബി മിനി ടീച്ചർ നാലാം ക്ലാസ് വിദ്യാർത്ഥിനി സനയിൽ നിന്ന് ചെടിച്ചട്ടി സ്വീകരിച്ച് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യുമെന്റേഷനിൽ സജീവ  പങ്കാളിത്തം വഹിച്ചു. അധ്യാപകരായ മുംതാസ് സി ,നീന വി.പി, ഹഫീല കെ, ചന്ദ്രൻ എൻ.സി , ഗായത്രി ജി , വിഷ്ണു പ്രസാദ് ,അഖിൽ കെ , ഇർഫാദ് കെ തുടങ്ങിയവർ സംബന്ധിച്ചു

----
'''<big>05 ജൂൺ 2025</big>'''
<big>'''ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം'''</big>

=== <big>'''ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം'''</big> ===
പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷനും കൈറ്റ് അംഗങ്ങൾ നിർവഹിച്ചു. കൂടാതെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിന്റെ ഡോക്യുമെന്റേഷനിലും കൈറ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു.

പരിപാടിയുടെ ഉൽഘാടനം  ബഹുമാനപ്പെട്ട HM മിനി കെ ബി നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ എൻ.സി ,ആരിഫ് എൻ, ഹഫില കെ എന്നിവർ പങ്കെടുത്തു
പരിപാടിയുടെ ഉൽഘാടനം  ബഹുമാനപ്പെട്ട HM മിനി കെ ബി നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ എൻ.സി ,ആരിഫ് എൻ, ഹഫില കെ എന്നിവർ പങ്കെടുത്തു
വരി 147: വരി 142:
|[[പ്രമാണം:19077-antidrug-11.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|365x365ബിന്ദു]]
|[[പ്രമാണം:19077-antidrug-11.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|365x365ബിന്ദു]]
|[[പ്രമാണം:19077-antidrug-12.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19077-antidrug-12.jpg|thumb|ജി എച്ച് എസ് എസ് പുതുപ്പറമ്പ|നടുവിൽ|333x333ബിന്ദു]]
|}
== '''Cyber security Awareness Program for parents''' ==
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് മുംതാസ് ടീച്ചർ നിർവഹിച്ചു. SITC ചന്ദ്രൻ സാറും ജോയിന്റ് SITC ആരിഫ് എൻ. സാറും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മെന്റർമാരായ ഹഫീല ടീച്ചറുടെയും പ്രിയ ടീച്ചറുടെയും നേതൃത്വത്തിലായിരുന്നു ക്ലാസ്. മൊബൈൽ ഫോണുകൾ അറിഞ്ഞ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, അനിയന്ത്രിതമായ മൊബൈൽ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള അകലം എന്നിവ ക്ലാസിൽ വിശദീകരിച്ചു. കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ഫോണുകളിൽ തന്നെ ലഭ്യമായ Parent Control സംവിധാനങ്ങൾ, ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നിവ രക്ഷിതാക്കളെ ബോധവത്കരിച്ചു. ഒഴിവുസമയങ്ങളിൽ മൊബൈൽ ഉപയോഗം കുറച്ച് കുട്ടികളോടൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയും ക്ലാസിൽ എടുത്തുപറഞ്ഞു. പരിപാടിക്ക് വിജയഭേരി കോ-ഓർഡിനേറ്റർ ഐശ്വര്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.
{| class="wikitable sortable"
|+
|[[പ്രമാണം:19077 cyber security 2.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 cyber security 3.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 cyber security 1.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:19077 cyber security 4.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 cyber security 5.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 cyber security 6.jpg|ലഘുചിത്രം|331x331ബിന്ദു]]
|}
|}

വരി 455: വരി 463:
|[[പ്രമാണം:19077 Al-wan arabic1.jpg|ലഘുചിത്രം]]
|[[പ്രമാണം:19077 Al-wan arabic1.jpg|ലഘുചിത്രം]]
|}
|}
== '''ധീര''' ==
ജി. എച്ച്. എസ്. എസ്. പുതുപ്പറമ്പിൽ ‘ധീര’ സ്വയംരക്ഷാ പരിശീലനം നടത്തി. വനിതാ ശിശു വികസന വകുപ്പും സംസ്ഥാന നിർഭയ സെല്ലും സംയുക്തമായി കേരള പോലീസിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ‘ധീര’ സ്വയംരക്ഷാ പരിശീലന പരിപാടിക്ക് ജി. എച്ച്. എസ്. എസ്. പുതുപ്പറമ്പിൽ ഇന്ന് തുടക്കമായി. വിദ്യാർത്ഥികളുടെ വ്യക്തിപരമായ സുരക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിശീലനം രണ്ട് ദിവസത്തെ തുടർച്ചയായ പരിപാടിയായാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ബഷീർ കൂരിയാടൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് കെ. ബി. മിനി അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ് കോർഡിനേറ്റർ ഡോ. സോണി ആൽഫ്രഡ് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ലക്ഷ്യങ്ങളും സാമൂഹിക പ്രാധാന്യവും വിശദീകരിച്ച് ഷാജിത ആറ്റശ്ശേരി (മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ) സംസാരിച്ചു. കുട്ടികളുടെ സുരക്ഷ, സ്വയംരക്ഷയുടെ ആവശ്യകത, നിയമപരമായ അവബോധം എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ ലതാകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് മുംതാസ് ചോലക്കൽ, സീനിയർ അധ്യാപകൻ ചന്ദ്രൻ നാട്ടുകെട്ടിച്ചാല  എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. പരിശീലനത്തിന് നേതൃത്വം നൽകുന്നത് വി.ജെ. സോണിയ മാബിൾ (അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, മാസ്റ്റർ ട്രെയിനർ), കെ. സി. സിനിമോൾ (സീനിയർ സിവിൽ പോലീസ് ഓഫീസർ, മാസ്റ്റർ ട്രെയിനർ) എന്നിവർ ചേർന്നാണ്. അപകടസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സ്വയംരക്ഷാ തന്ത്രങ്ങൾ, ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രായോഗിക പരിശീലനങ്ങൾ എന്നിവയാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. പരിപാടിയിൽ മുഹമ്മദ് സാലിഹ് (പ്രൊട്ടക്ഷൻ ഓഫീസർ), ആതിരപ്രമേഷ് (റെസ്ക്യൂ ഓഫീസർ), നാഫിയ ഫർസാന (ഔട്ട്രീച്ച് വർക്കർ) എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുത്ത 25 വിദ്യാർത്ഥികൾ പരിശീലനത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസത്തെ ഈ പരിശീലന പരിപാടി വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും