"SSK:2025-26/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{SSKBoxtop}} | {{SSKBoxtop}} | ||
[[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]] | [[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]] | ||
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ | <br> | ||
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്നു. | |||
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്. | കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്. | ||
64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും | 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയായി. 2026 ജനുവരി 14 മുതൽ 18 വരെ നടന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിൽ ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ചു. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിച്ചു. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിച്ചു. | ||
== കാര്യപരിപാടി == | == കാര്യപരിപാടി == | ||
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം) | രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം) | ||
സ്വാഗതം: | സ്വാഗതം: കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി) | ||
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്) | ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്) | ||
| വരി 23: | വരി 23: | ||
=== മുഖ്യാതിഥികൾ === | === മുഖ്യാതിഥികൾ === | ||
* | *സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി) | ||
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) | *[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) | ||
| വരി 88: | വരി 88: | ||
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png | പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png | ||
</gallery> | </gallery> | ||
*ചിത്രങ്ങൾ : '''കൈറ്റ് വിക്ടേഴ്സ്''' | |||
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കലോത്സവക്കാഴ്ചകൾ|class=mw-ui-progressive}} | |||
{{Clickable button 2| | |||
==സമാപന സമ്മേളനം== | ==സമാപന സമ്മേളനം== | ||
{{CommonsGallery | |||
| items = | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1019).jpg|caption= Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 Mohanlal (221).jpg|caption= Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (992).jpg|caption=Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (971).jpg|caption= Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (967).jpg|caption=Click: രാഹുൽ ശങ്കർ}} | |||
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1001).jpg|caption=Click: രാഹുൽ ശങ്കർ}} | |||
}} | |||
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കൂടുതൽ ചിത്രങ്ങൾ കാണാം|class=mw-ui-progressive}} | |||
==മാധ്യമക്കാഴ്ചയിൽ== | ==മാധ്യമക്കാഴ്ചയിൽ== | ||
*വിക്ടേഴ്സ് ചാനൽ | *വിക്ടേഴ്സ് ചാനൽ | ||
------- | *[https://www.deshabhimani.com/epaper/share/69708d20cf32109754a19074 ദേശാഭിമാനി ദിനപത്രം 21 ജനുവരി 2026] | ||
*[https://timesofindia.indiatimes.com/city/kochi/school-kalolsavam-student-works-now-live-forever-online/articleshow/126653453.cms?utm_source=mobilenative&utm_medium=mWeb_social&utm_campaign=social_share Times of India Thrissur 18 january 2026] | |||