"SSK:2025-26/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Under construction}}
 
[[SSK:2025-26|'''കേരള സ്കൂൾ കലോത്സവം 2025-26''']]
[[പ്രമാണം:Ssk2026TSR logo.png|300px|center|frameless]]
{{SSKBoxtop}}
{{SSKBoxtop}}
[[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]]
<br>


64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്നു.  
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്നു.  


കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്.
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്.


64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയാവുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിലായി ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.   
64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയായി. 2026 ജനുവരി 14 മുതൽ 18 വരെ നടന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിൽ ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ചു. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിച്ചു. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   


== കാര്യപരിപാടി ==  
== കാര്യപരിപാടി ==  
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)


സ്വാഗതം: അഡ്വ. കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)
സ്വാഗതം: കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)


ഉത്തരവാദിത്ത കലോത്സവ വിശദീകരണം : കെ. വാസുകി ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)


അധ്യക്ഷൻ: വി. ശിവൻകുട്ടി (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)
അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)


ഉദ്ഘാടനം: പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി)
ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി)


=== മുഖ്യാതിഥികൾ ===
=== മുഖ്യാതിഥികൾ ===
വരി 25: വരി 25:
*സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)
*സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)


*ആർ. ബിന്ദു (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)


*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
വരി 69: വരി 69:


*ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ
*ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ
<!--------
<gallery mode="packed">
{{Clickable button 2|കാര്യപരിപാടി ക്ഷണപത്രിക|label=ക്ഷണപത്രിക|url=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ssk2025-jan4-8-tvm-inauguration-programme-swhd.pdf|class=mw-ui-progressive}}
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 04.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 02.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 05.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 01.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 06.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 07.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 08.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 09.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 10.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 11.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 12.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 13.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 14.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 15.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 16.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png
</gallery>
*ചിത്രങ്ങൾ : '''കൈറ്റ് വിക്ടേഴ്സ്'''
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കലോത്സവക്കാഴ്ചകൾ|class=mw-ui-progressive}}


==സമാപന സമ്മേളനം==
==സമാപന സമ്മേളനം==
{{CommonsGallery
| items =
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1019).jpg|caption= Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 Mohanlal (221).jpg|caption=  Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (992).jpg|caption=Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (971).jpg|caption= Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (967).jpg|caption=Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1001).jpg|caption=Click: രാഹുൽ ശങ്കർ}}
}}
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കൂടുതൽ ചിത്രങ്ങൾ കാണാം|class=mw-ui-progressive}}


==ചിത്രശാല==
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
</gallery>
{{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ കാണാം'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/o10i|class=mw-ui-progressive}}


==മാധ്യമക്കാഴ്ചയിൽ==
==മാധ്യമക്കാഴ്ചയിൽ==
*വിക്ടേഴ്സ് ചാനൽ
*വിക്ടേഴ്സ് ചാനൽ
------------>
*[https://www.deshabhimani.com/epaper/share/69708d20cf32109754a19074 ദേശാഭിമാനി ദിനപത്രം 21 ജനുവരി 2026]
*[https://timesofindia.indiatimes.com/city/kochi/school-kalolsavam-student-works-now-live-forever-online/articleshow/126653453.cms?utm_source=mobilenative&utm_medium=mWeb_social&utm_campaign=social_share Times of India Thrissur 18 january 2026]
"https://schoolwiki.in/SSK:2025-26/ആമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്