ഉള്ളടക്കത്തിലേക്ക് പോവുക

"SSK:2025-26/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Under construction}}
 
[[SSK:2025-26|'''കേരള സ്കൂൾ കലോത്സവം 2025-26''']]
[[പ്രമാണം:Ssk2026TSR logo.png|300px|center|frameless]]
{{SSKBoxtop}}
{{SSKBoxtop}}
[[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]]
<br>
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്നു.
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്.
64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയായി. 2026 ജനുവരി 14 മുതൽ 18 വരെ നടന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിൽ ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ചു. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിച്ചു. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 


64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്നു.  
== കാര്യപരിപാടി ==
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)


( Pls visit later.... )
സ്വാഗതം: കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)
<!---
തൃശ്ശൂർ ,സെൻട്രൽ സ്റ്റേഡിയത്തിലെ  മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി [[പിണറായി വിജയൻ]]  ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി  [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ചു.


ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ  സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.  പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്]] ചടങ്ങിന് സ്വാഗതം പറഞ്ഞു.  ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ,  കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ,  എന്നിവരും ആന്റണി രാജു  എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തു.
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] .എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)


എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറഞ്ഞു.  
അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)
 
ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി)
 
=== മുഖ്യാതിഥികൾ ===
 
*സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)
 
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
 
*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
 
*കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി)
 
*എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി)
 
*കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി)
 
*പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി)
 
*പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) *
 
*സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി)
 
*ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി)
 
=== വിശിഷ്ടാതിഥികൾ ===
*പി. ബാലചന്ദ്രൻ (ബഹു എം.എൽ.എ., തൃശൂർ)
*നിജി ജസ്റ്റിൻ (ബഹു മേയർ, തൃശ്ശൂർ കോർപ്പറേഷൻ)
*കെ. രാധാകൃഷ്ണൻ (ബഹു. എം.പി, ആലത്തൂർ)
*ബെന്നി ബെഹനാൻ (ബഹു. എം.പി, ചാലക്കുടി)
*എ.സി. മൊയ്തീൻ (ബഹു. എം.എൽ.എ., കുന്നംകുളം)
*യു.ആർ. പ്രദീപ് (ബഹു. എം.എൽ.എ. ചേലക്കര)
*കെ.കെ. രാമചന്ദ്രൻ (ബഹു. എം.എൽ.എ, പുതുക്കാട്)
*സനീഷ്‌കുമാർ ജോസഫ് (ബഹു. എം.എൽ.എ., ചാലക്കുടി)
*ഇ.ടി. ടൈസൺ മാസ്റ്റർ (ബഹു. എം.എൽ.എ., കൈപ്പമംഗലം)
*കലാമണ്ഡലം ഗോപി (പത്മശ്രീ.)
*പെരുവനം കുട്ടൻ മാരാർ (പത്മശ്രീ.)
*കലാമണ്ഡലം ക്ഷേമാവതി (പത്മശ്രീ.)
*ഐ.എം. വിജയൻ (പത്മശ്രീ.)
*മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ. ചെയർപേഴ്സ‌ൺ, കേരള സംഗീതനാടക അക്കാദമി)
*കെ. സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
*മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകല അക്കാദമി)
*അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. (ബഹു. ജില്ലാ കളക്ടർ, തൃശ്ശൂർ)
*നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഐ.പി.എസ്. (ബഹു. സിറ്റി പോലീസ് കമ്മീഷണർ, തൃശ്ശൂർ)
*ടി.കെ. സുധീഷ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൃശ്ശൂർ)
*ആർ.എസ്. ഷിബു, (അഡീഷണൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കൺവീനർ)
*പി. എം. ബാലകൃഷ്ണ‌ൻ (ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ)
 
=== കൃതജ്ഞത ===
 
*ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ
<gallery mode="packed">
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 04.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 02.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 05.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 01.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 06.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 07.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 08.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 09.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 10.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 11.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 12.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 13.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 14.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 15.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 16.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png
</gallery>
*ചിത്രങ്ങൾ : '''കൈറ്റ് വിക്ടേഴ്സ്'''
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കലോത്സവക്കാഴ്ചകൾ|class=mw-ui-progressive}}


{{Clickable button 2|കാര്യപരിപാടി ക്ഷണപത്രിക|label=ക്ഷണപത്രിക|url=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ssk2025-jan4-8-tvm-inauguration-programme-swhd.pdf|class=mw-ui-progressive}}
==സമാപന സമ്മേളനം==
==സമാപന സമ്മേളനം==
  [[File:Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 02.jpg|thumb]]
{{CommonsGallery
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.  249 ഇനങ്ങളിലായി  [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.
  | items =
1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1019).jpg|caption= Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 Mohanlal (221).jpg|caption=  Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (992).jpg|caption=Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (971).jpg|caption= Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (967).jpg|caption=Click: രാഹുൽ ശങ്കർ}}
{{CommonsGalleryItem|file=Kerala School Kalolsavam 2026 day 5 (1001).jpg|caption=Click: രാഹുൽ ശങ്കർ}}
}}
* {{Clickable button 2|SSK2026/കലോത്സവക്കാഴ്ചകൾ|കൂടുതൽ ചിത്രങ്ങൾ കാണാം|class=mw-ui-progressive}}


സ്കൂളുകളുടെ പോയന്റ് നിലയിൽ പാലക്കാട് ജില്ലയിലെ [[ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ]] മുന്നിലെത്തി.  തിരുവനന്തപുരം ജില്ലയിലെ [[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്]] രണ്ടാം സ്ഥാനവും  വയനാട് ജില്ലയിലെ [[എം ജി എം എച്ച് എസ് എസ് മാനന്തവാടി]] മൂന്നാം സ്ഥാനവും നേടി.


==ചിത്രശാല==
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
Ksk2025-inau-ArunCVijayan KiteTvm25.jpg
Ksk2025-inau-ArunCVijayan KiteTvm17.jpg
Ksk2025-inau-ArunCVijayan KiteTvm16.jpg
Ksk2025-inau-ArunCVijayan KiteTvm14.jpg
</gallery>
{{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ കാണാം'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/kslf|class=mw-ui-progressive}}
-------------->
==മാധ്യമക്കാഴ്ചയിൽ==
==മാധ്യമക്കാഴ്ചയിൽ==
*വിക്ടേഴ്സ് ചാനൽ
*വിക്ടേഴ്സ് ചാനൽ
*[https://www.deshabhimani.com/epaper/share/69708d20cf32109754a19074 ദേശാഭിമാനി ദിനപത്രം 21 ജനുവരി 2026]
*[https://timesofindia.indiatimes.com/city/kochi/school-kalolsavam-student-works-now-live-forever-online/articleshow/126653453.cms?utm_source=mobilenative&utm_medium=mWeb_social&utm_campaign=social_share Times of India Thrissur 18 january 2026]

14:42, 23 ജനുവരി 2026-നു നിലവിലുള്ള രൂപം


64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്നു.

കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്.

64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയായി. 2026 ജനുവരി 14 മുതൽ 18 വരെ നടന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിൽ ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ചു. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാര്യപരിപാടി

രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)

സ്വാഗതം: കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)

ഉത്തരവാദിത്ത കലോത്സവ വിശദീകരണം : കെ. വാസുകി ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)

അധ്യക്ഷൻ: വി. ശിവൻകുട്ടി (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)

ഉദ്ഘാടനം: പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി)

മുഖ്യാതിഥികൾ

  • സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)
  • ആർ. ബിന്ദു (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
  • റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
  • കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി)
  • എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി)
  • കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി)
  • പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി)
  • പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) *
  • സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി)
  • ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി)

വിശിഷ്ടാതിഥികൾ

  • പി. ബാലചന്ദ്രൻ (ബഹു എം.എൽ.എ., തൃശൂർ)
  • നിജി ജസ്റ്റിൻ (ബഹു മേയർ, തൃശ്ശൂർ കോർപ്പറേഷൻ)
  • കെ. രാധാകൃഷ്ണൻ (ബഹു. എം.പി, ആലത്തൂർ)
  • ബെന്നി ബെഹനാൻ (ബഹു. എം.പി, ചാലക്കുടി)
  • എ.സി. മൊയ്തീൻ (ബഹു. എം.എൽ.എ., കുന്നംകുളം)
  • യു.ആർ. പ്രദീപ് (ബഹു. എം.എൽ.എ. ചേലക്കര)
  • കെ.കെ. രാമചന്ദ്രൻ (ബഹു. എം.എൽ.എ, പുതുക്കാട്)
  • സനീഷ്‌കുമാർ ജോസഫ് (ബഹു. എം.എൽ.എ., ചാലക്കുടി)
  • ഇ.ടി. ടൈസൺ മാസ്റ്റർ (ബഹു. എം.എൽ.എ., കൈപ്പമംഗലം)
  • കലാമണ്ഡലം ഗോപി (പത്മശ്രീ.)
  • പെരുവനം കുട്ടൻ മാരാർ (പത്മശ്രീ.)
  • കലാമണ്ഡലം ക്ഷേമാവതി (പത്മശ്രീ.)
  • ഐ.എം. വിജയൻ (പത്മശ്രീ.)
  • മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ. ചെയർപേഴ്സ‌ൺ, കേരള സംഗീതനാടക അക്കാദമി)
  • കെ. സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
  • മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകല അക്കാദമി)
  • അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. (ബഹു. ജില്ലാ കളക്ടർ, തൃശ്ശൂർ)
  • നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഐ.പി.എസ്. (ബഹു. സിറ്റി പോലീസ് കമ്മീഷണർ, തൃശ്ശൂർ)
  • ടി.കെ. സുധീഷ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൃശ്ശൂർ)
  • ആർ.എസ്. ഷിബു, (അഡീഷണൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കൺവീനർ)
  • പി. എം. ബാലകൃഷ്ണ‌ൻ (ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ)

കൃതജ്ഞത

  • ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ

സമാപന സമ്മേളനം



മാധ്യമക്കാഴ്ചയിൽ

"https://schoolwiki.in/index.php?title=SSK:2025-26/ആമുഖം&oldid=2947538" എന്ന താളിൽനിന്ന് ശേഖരിച്ചത്