"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}'''<big>ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 20 അംഗങ്ങൾ ആണ് ഉള്ളത്.</big>'''{{Infobox littlekites | {{Lkframe/Pages}} | ||
=== '''<big>ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 20 അംഗങ്ങൾ ആണ് ഉള്ളത്.</big>''' === | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=35059 | |സ്കൂൾ കോഡ്=35059 | ||
|അധ്യയനവർഷം=2023-2026 | |അധ്യയനവർഷം=2023-2026 | ||
| വരി 7: | വരി 10: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ഉപജില്ല=ഹരിപ്പാട് | |ഉപജില്ല=ഹരിപ്പാട് | ||
|ലീഡർ=- | |ലീഡർ=-വൈഗ രാജേഷ് | ||
|ഡെപ്യൂട്ടി ലീഡർ=- | |ഡെപ്യൂട്ടി ലീഡർ=-മുഹമ്മദ് സാജിദ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിന്ദു വി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അർച്ചനാദേവി എം എ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അർച്ചനാദേവി എം എ | ||
|ചിത്രം=35059 ALP-LKCERTIFICATE.jpg | |ചിത്രം=35059 ALP-LKCERTIFICATE.jpg | ||
| വരി 82: | വരി 85: | ||
|7691 | |7691 | ||
|ആഷ്‌ബിൻ സാവിയോ എസ് | |ആഷ്‌ബിൻ സാവിയോ എസ് | ||
|- | |||
|21 | |||
|7787 | |||
|അഗബോസ് കെ ഷാജി | |||
|- | |||
|22 | |||
|7600 | |||
|സ്റ്റെബിൻ കെ ജോജി | |||
|} | |} | ||
[[പ്രമാണം:35059- | |||
== പ്രിലിമിനറി ക്യാമ്പ് == | |||
2023-26 വർഷത്തെ പ്രിലിമിനറി ക്യാമ്പ് ജൂലൈ നടന്നു | |||
== സ്കൂൾ ക്യാമ്പ് == | |||
2023-26 വർഷത്തെ സ്കൂൾ ക്യാമ്പ് 2024ഒക്ടോബർ 8 ന് നടന്നു .ജി എച്ച് എസ് ആയാപറമ്പ് ലെ കൈറ്റ് മിസ്ട്രസ് ആയ ഹേമലത പി ക്ലാസ്സിന് നേതൃത്വം നൽകി .22 അംഗങ്ങൾ പങ്കെടുത്തു | |||
[[പ്രമാണം:35059 schoo camp 20023-26.jpg|നടുവിൽ|ലഘുചിത്രം|409x409ബിന്ദു|സ്കൂൾ ക്യാമ്പ്]] | |||
== റോബോട്ടിക് ഫെസ്റ്റ് 2025 == | |||
12-02-2025 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ "റോബോട്ടിക് എക്സ്പോ 2025 " എന്ന പേരിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി .സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,ട്രാഫിക് സിഗ്‌നൽ ,ഡാൻസിങ് എൽ ഇ ഡി തുടങ്ങിയവയും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . പ്രീപ്രൈമറി ക്ലാസ് മുതൽ ഉള്ള കുട്ടികളും രക്ഷിതാക്കളും ഫെസ്റ്റ് സന്ദർശിച്ചു | |||
[[പ്രമാണം:35059 robotic fest.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC FEST 2025''']] | |||
== ഭിന്നശേഷി കുട്ടികൾക്കായുള്ള റോബോട്ടിക് ക്ലാസ്സ് 2026 == | |||
ഭിന്നശേഷി കുട്ടികൾക്കായുള്ള റോബോട്ടിക് ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് 10 ആം ക്ലാസ്സിന്റെ ആഭിമുഖ്യത്തിൽ 12-1-2026 ൽ സബർമതി സ്പെഷ്യൽ സ്കൂൾ ,ഹരിപ്പാട് വെച്ച് നടത്തുകയുണ്ടായി . റോബോട്ടിക്സിനെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും robotics kit പരിചയപ്പെടുത്തുകയും ചെയ്തു . robotics ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡസ്റ്റ്ബിൻ ,എൽഇഡി ലൈറ്റ് ,buzzer എന്നിവ പരിചയപ്പെടുത്തി . ഒപ്പം കമ്പ്യൂട്ടർ typing കുട്ടികളെ കൊണ്ട് ചെയ്യിച്ചു | |||
. | |||
[[പ്രമാണം:35059 lk 2026.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']] | |||
[[പ്രമാണം:35059 lk_2026 _1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']] | |||
[[പ്രമാണം:35059 lk_2026 _ 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']] | |||
[[പ്രമാണം:35059 lk_2026 _3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']] | |||
== 10-ാം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ് പരിശീലനം == | |||
12 -1 - 2026 ൽ പത്താം ക്ലാസിലെ കുട്ടികൾക്ക് LK 2023 - 26 ബാച്ചിലെ കുട്ടികൾ | |||
റോബോട്ടിക്സ് പരിശീലനം നൽകി. | |||
[[പ്രമാണം:[[പ്രമാണം:35059 robo10 2026.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']].jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']] | |||
== അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം == | |||
രക്ഷിതാക്കൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം 8-1-2026 ൽ വീയപുരം സ്കൂളിലെ | |||
കമ്പ്യൂട്ടർ ലാബിൽ വെ | |||
ച്ച് കമ്പ്യൂട്ടർ ഹാർഡ്വെയർ, സൈബർ സുരക്ഷിതത്വം , മലയാളം ടൈപ്പിംഗ് | |||
എന്നിവയ്ക്ക് പരിശീലനം നൽകി. | |||
[[പ്രമാണം:35059 Parents 2026.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ROBOTIC class 2026''']] | |||