"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44355 (സംവാദം | സംഭാവനകൾ)
44355 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
===ഓ ആർ സി===
===ഓ ആർ സി===
20025 26 വർഷത്തെ ഒ ആർ സി പരിപാടികൾ ജൂൺ 26 തുടക്കമിട്ടു ശ്രീമതി ഗായത്രി ORC ട്രെയിനർ ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് ഒരു മണി മുതൽ രണ്ടേകാൽ വരെ ക്ലാസ് എടുക്കുകയുണ്ടായി .1.8.20025 ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ റെസ്പോൺസിബിൾ പാരൻ്റിങ് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനർ യാസ്‌മിൻ അസീസ് ക്ലാസ് എടുക്കുകയുണ്ടായി. രക്ഷകർത്താക്കൾ ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു 125 ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു 12.8. 20025 നു സ്കൂകൂൾ കൗൺസിലർ ബിൻസി വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു.

===സ്വാതന്ത്ര്യദിനാഘോഷം===
2025- 26 ലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സമുചിതമായി ആഘോഷിച്ചു.
[[പ്രമാണം:44355 ind.jpg|ലഘുചിത്രം|നടുവിൽ|സ്വാതന്ത്ര്യദിനാഘോഷം ]]

===ഓണാഘോഷം===
ഈ വർഷത്തെ ഓണാഘോഷം ഓണപ്പൂക്കളം, ഓണസദ്യ, വടംവലി, പുലികളി, ഉറിയടി തുടങ്ങിയ കലാ പരിപാടികളിലൂടെ വിപുലമായി ആഘോഷിച്ചു.
[[പ്രമാണം:44355 Onam.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44355 Onam1.jpeg|ലഘുചിത്രം|നടുവിൽ]]
===സബ് ജില്ലാ തല സ്പോർട്സ്===
സബ് ജില്ലാ തല സ്പോർട്സ് മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
മുഹമ്മദ് യൂസഫ് standing broad jump ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫൈനൽ മത്സരങ്ങളിൽ പത്തോളം കുട്ടികൾ യോഗ്യത നേടി മികവ് തെളിയിച്ചു.
[[പ്രമാണം:44355 Spots.jpeg|ലഘുചിത്രം|നടുവിൽ]]
===ഗാന്ധി ദർശൻ ക്ലബ്ബ് ===
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. October 2 ന് ഗാന്ധി പ്രതിമയിൽ ഹാരം ചാർത്തൽ, പുഷ്പാർച്ചന,സർവ്വ മത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി ജയന്തി ദിന സന്ദേശം എന്നിവ സംഘടിപ്പിച്ചു. പ്രസംഗ മത്സരം, ഗാന്ധി ഗാനാലാപനം, ഗാന്ധി ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ഗാന്ധിഭവനിൽ വച്ച് സംഘടിപ്പിച്ച ജില്ലാ തല ഗാന്ധി കലോത്സവത്തിൽ പങ്കെടുപ്പിച്ചു. ഗാന്ധി ജയന്തി ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വൃത്തിയാക്കുകയും, ലോഷൻ നിർമിക്കുകയും ചെയ്തു.
[[പ്രമാണം:44355 Gandhi.jpeg|ലഘുചിത്രം|നടുവിൽ]]

===ഉപജില്ല..ഐടി മേള 2025 -26===
===ഉപജില്ല..ഐടി മേള 2025 -26===
വരി 38: വരി 55:
കാട്ടാക്കട ഉപജില്ല പ്രവർത്തിപരിചയമേള 2025-26 ഇലക്ട്രിക് വയറിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സെയ്ദ് അക്ബർ (5B)
കാട്ടാക്കട ഉപജില്ല പ്രവർത്തിപരിചയമേള 2025-26 ഇലക്ട്രിക് വയറിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സെയ്ദ് അക്ബർ (5B)
[[പ്രമാണം:44355we.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44355we.jpeg|ലഘുചിത്രം|നടുവിൽ]]
===വർണ്ണ കൂടാരം===
[[പ്രമാണം:44355 Varnakkoodaram.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44355 Varna1.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44355 Varnakkoodaram1.jpeg|ലഘുചിത്രം|നടുവിൽ]]

===ശിശുദിനാഘോഷം===
===ശിശുദിനാഘോഷം===
വരി 45: വരി 68:
===കലോത്സവം തരംഗം 2K25===
===കലോത്സവം തരംഗം 2K25===
ഗവൺമെന്റ് യുപിഎസ് പൂവച്ചൽ സ്കൂളിന്റെ കലോത്സവം തരംഗം 2k25 7/10/25 തീയതിയിൽ നടന്നു.കുട്ടികളുടെ കലാപരിപാടികൾ മികവുറ്റ രീതിയിൽ അരങ്ങേറി.  
ഗവൺമെന്റ് യുപിഎസ് പൂവച്ചൽ സ്കൂളിന്റെ കലോത്സവം തരംഗം 2k25 7/10/25 തീയതിയിൽ നടന്നു.കുട്ടികളുടെ കലാപരിപാടികൾ മികവുറ്റ രീതിയിൽ അരങ്ങേറി.  
[[പ്രമാണം:44355School arts.jpeg|ലഘുചിത്രം|ഇടത്ത്‌|കലോത്സവം]]
===സബ്ജില്ലാ കലോത്സവം===
===സബ്ജില്ലാ കലോത്സവം===
മത്സരത്തിൽ വിജയികളായ കുട്ടികൾ നാലു മുതൽ ഏഴ് വരെ നടന്ന
മത്സരത്തിൽ വിജയികളായ കുട്ടികൾ നാലു മുതൽ ഏഴ് വരെ നടന്ന
വരി 50: വരി 74:
[[പ്രമാണം:44355 കലോത്സവം.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44355 കലോത്സവം.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44355 കലോത്സവം1.jpeg|ലഘുചിത്രം|നടുവിൽ|44355 കലോത്സവം.jpeg]]
[[പ്രമാണം:44355 കലോത്സവം1.jpeg|ലഘുചിത്രം|നടുവിൽ|44355 കലോത്സവം.jpeg]]
[[പ്രമാണം:44355 കലോത്സവം6.jpeg|ലഘുചിത്രം|നടുവിൽ|കലോത്സവം]]

===അറബിക് കലോത്സവം===
2025 - 26 സബ്ജില്ലാതലം അറബിക് കലോത്സവത്തിൽ എൽ.പി, യു.പി വിഭാഗം ഓവറോൾ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:44355 കലോത്സവം6.jpeg|ലഘുചിത്രം|നടുവിൽ|കലോത്സവം]
[പ്രമാണം:44355 കലോത്സവം4.jpeg|ലഘുചിത്രം|ഇടത്ത്‌|സബ്ജില്ലാ കലോത്സവം 2025-26]]
===കവിയരങ്ങ് ===
പ്രശസ്ത കവിയായ ശ്രീ.ഭുവനേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടത്തി. കുട്ടികളുടെ ഭാവന വളർത്താനും ഒരു വിഷയത്തിൽ എങ്ങനെ കവിത രചിക്കാം എന്നതിനെക്കുറിച്ചും ആഴത്തിൽ ചർച്ചയും നടന്നു.
[[പ്രമാണം:44355 കവിയരങ്ങ് .jpg|ലഘുചിത്രം|നടുവിൽ]]
===ക്രിസ്മസ് ആഘോഷം===
[[പ്രമാണം:44355 X'mas11.jpeg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:44355 കലോത്സവം4.jpeg|ലഘുചിത്രം|ഇടത്ത്‌|സബ്ജില്ലാ കലോത്സവം 2025-26]]
===നിയമസഭാ പുസ്തകമേള 2025 -26===
നിയമസഭാ പുസ്തകമേളയിൽ ജി യുപിഎസ് പൂവച്ചലിലെ കുട്ടികൾ...
[[പ്രമാണം:44355 Niyamasabha.jpeg|ലഘുചിത്രം|നടുവിൽ]]