"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48086 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48086 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാണ് National Cadet Corps (NCC) .16 ലക്ഷത്തിൽപരം വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കര-വ്യോമ-നാവികസേനകളുടെ സംയുക്ത രൂപത്തിലുള്ള സേവന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം അവരിൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ എൻ. സി. സി ആക്ട് - 1948 അനുസരിച്ച് 1948 ഏപ്രിൽ 16 -ന്  എൻ. സി. സി. നിലവിൽ വന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി ഏകദേശം 12000 -ത്തോളം അദ്ധ്യാപകർ ഈ സംഘടനയിൽ അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർമാരായി പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സാമൂഹിക സേവനത്തിനു ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളിൽ അച്ചടക്കവും സാഹസിക പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി അവരെ വളർത്തിയെടുക്കുക എന്നതാണ് എൻ. സി. സി. കൊണ്ട് ഉദ്ദേശിക്കുന്നത്.എൻ. സി. സി. യുടെ ആപ്തവാക്യം 'ഒത്തൊരുമയും അച്ചടക്കവും' എന്നതാണ്.
[[പ്രമാണം:48086 ncc gp photo 2025.jpg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു]]
          വിദ്യാർത്ഥികൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം , സന്നധസേവന മനോഭാവം വളർത്താനും, നല്ലൊരു പൗരനാക്കി മാറ്റാനും, സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ  മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും കഴിവുള്ളവരാക്കുക എന്നത് എൻ.സി.സി യുടെ ലക്ഷ്യങ്ങളാണ്. നമ്മുടെ വിദ്യാലയത്തിൽ 1986 മുതൽ NCC പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തെ ധാരാളം കുട്ടികൾ എൻ.സി.സി യിലൂടെ ഗ്രേസ് മാർക്കുകളും, ബോണസ് പോയിൻ്റുകളും, സ്കോളർഷിപ്പുകളും കരസ്ഥമാക്കി മികച്ച വിജയം നേടുകയും, ഉന്നത പഠനത്തിനു ശേഷം മികച്ച ജോലി സംമ്പാദിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.  
ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാണ് National Cadet Corps (NCC) .16 ലക്ഷത്തിൽപരം വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കര-വ്യോമ-നാവികസേനകളുടെ സംയുക്ത രൂപത്തിലുള്ള സേവന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം അവരിൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ എൻ. സി. സി ആക്ട് - 1948 അനുസരിച്ച് 1948 ഏപ്രിൽ 16 -ന്  എൻ. സി. സി. നിലവിൽ വന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി ഏകദേശം 12000 -ത്തോളം അദ്ധ്യാപകർ ഈ സംഘടനയിൽ അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർമാരായി പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സാമൂഹിക സേവനത്തിനു ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളിൽ അച്ചടക്കവും സാഹസിക പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി അവരെ വളർത്തിയെടുക്കുക എന്നതാണ് എൻ. സി. സി. കൊണ്ട് ഉദ്ദേശിക്കുന്നത്.എൻ. സി. സി. യുടെ ആപ്തവാക്യം 'ഒത്തൊരുമയും അച്ചടക്കവും' എന്നതാണ്.  
          1986 ൽ സി. രാമചന്ദ്രൻ മാസ്റ്ററുടെ കീഴിലാണ് ആദ്യമായി  നമ്മുടെ സ്കൂളിൽ NCC ആരംഭിക്കുന്നത്. 1986 മുതൽ 2001 വരെ അദ്ദേഹത്തിനു കീഴിലും തുടർന്ന് 2002 - 2020 വരെ കെ. മുഹമ്മദ് ഹനീഫ മാസ്റ്ററുമായിരുന്നു NCC ഓഫീസർ. 2021 മുതൽ NCC ഓഫീസറായി അനൂപ് മാസ്റ്റർ ചുമതല ഏറ്റെടുത്തു. തുടക്കകാലം മുതൽ സ്കൂൾ കാമ്പസ് മോടികൂട്ടുന്ന പ്രവർത്തനങ്ങളോടൊപ്പം ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിലും കാഡറ്റുകൾ വ്യാപ്യതരാണ്. കഴിഞ്ഞ വർഷം സ്വാതന്ത്യദിനത്തിൽ ഇന്ത്യൻ സേനകളിൽ നിന്നും വിരമിച്ച മൂർക്കനാട് പരിസരത്തുള്ള വിമുക്തഭടൻമാരെ ആദരിക്കുന്ന ചടങ്ങും കാഡറ്റുകൾ നടത്തുകയുണ്ടായി. കാമ്പസിലും സബ് ജില്ലയിലും വെച്ച് നടക്കുന്ന കലാ കായിക മേളകളുടെ നടത്തിപ്പിലും കാഡറ്റുകൾ അവരുടെതായ പങ്ക് വഹിക്കുന്നു. രണ്ടാം വർഷ കാഡറ്റുകൾക്ക് NCC A Certificate പരീക്ഷക്ക് മുമ്പ് പത്ത് ദിന കാമ്പിലും, firing കാമ്പിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. നല്ല പ്രകടനം കാഴ്ച്ചവക്കുന്നവർക്ക് RDC,Tal Sainik Camp, Trekking Camp,EBSB... പോലുള്ള ദേശീയ കാമ്പുകളിൽ അവസരം ലഭിക്കുന്നുണ്ട്. ആൺകുട്ടികളും(JD), പെൺകുട്ടികളും(JW) ചേർന്ന് നൂറ് NCC കാഡറ്റുകളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.
 
വിദ്യാർത്ഥികൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം , സന്നധസേവന മനോഭാവം വളർത്താനും, നല്ലൊരു പൗരനാക്കി മാറ്റാനും, സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ  മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും കഴിവുള്ളവരാക്കുക എന്നത് എൻ.സി.സി യുടെ ലക്ഷ്യങ്ങളാണ്. നമ്മുടെ വിദ്യാലയത്തിൽ 1986 മുതൽ NCC പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തെ ധാരാളം കുട്ടികൾ എൻ.സി.സി യിലൂടെ ഗ്രേസ് മാർക്കുകളും, ബോണസ് പോയിൻ്റുകളും, സ്കോളർഷിപ്പുകളും കരസ്ഥമാക്കി മികച്ച വിജയം നേടുകയും, ഉന്നത പഠനത്തിനു ശേഷം മികച്ച ജോലി സംമ്പാദിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. 1986 ൽ സി. രാമചന്ദ്രൻ മാസ്റ്ററുടെ കീഴിലാണ് ആദ്യമായി  നമ്മുടെ സ്കൂളിൽ NCC ആരംഭിക്കുന്നത്. 1986 മുതൽ 2001 വരെ അദ്ദേഹത്തിനു കീഴിലും തുടർന്ന് 2002 - 2020 വരെ കെ. മുഹമ്മദ് ഹനീഫ മാസ്റ്ററുമായിരുന്നു NCC ഓഫീസർ. 2021 മുതൽ NCC ഓഫീസറായി അനൂപ് മാസ്റ്റർ ചുമതല ഏറ്റെടുത്തു. തുടക്കകാലം മുതൽ സ്കൂൾ കാമ്പസ് മോടികൂട്ടുന്ന പ്രവർത്തനങ്ങളോടൊപ്പം ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിലും കാഡറ്റുകൾ വ്യാപ്യതരാണ്. കഴിഞ്ഞ വർഷം സ്വാതന്ത്യദിനത്തിൽ ഇന്ത്യൻ സേനകളിൽ നിന്നും വിരമിച്ച മൂർക്കനാട് പരിസരത്തുള്ള വിമുക്തഭടൻമാരെ ആദരിക്കുന്ന ചടങ്ങും കാഡറ്റുകൾ നടത്തുകയുണ്ടായി. കാമ്പസിലും സബ് ജില്ലയിലും വെച്ച് നടക്കുന്ന കലാ കായിക മേളകളുടെ നടത്തിപ്പിലും കാഡറ്റുകൾ അവരുടെതായ പങ്ക് വഹിക്കുന്നു. രണ്ടാം വർഷ കാഡറ്റുകൾക്ക് NCC A Certificate പരീക്ഷക്ക് മുമ്പ് പത്ത് ദിന കാമ്പിലും, firing കാമ്പിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. നല്ല പ്രകടനം കാഴ്ച്ചവക്കുന്നവർക്ക് RDC,Tal Sainik Camp, Trekking Camp,EBSB... പോലുള്ള ദേശീയ കാമ്പുകളിൽ അവസരം ലഭിക്കുന്നുണ്ട്. ആൺകുട്ടികളും(JD), പെൺകുട്ടികളും(JW) ചേർന്ന് നൂറ് NCC കാഡറ്റുകളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.
 
{{Yearframe/Header}}