"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 121: വരി 121:


== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിൽ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 2023 ജൂലൈ പന്ത്രണ്ടാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് സ്വാഗതം കൈറ്റ് മിസ്റ്റസായ ശ്രീമതി.ഡാർലി തോമസ് പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി.മിനിമോൾ ജോസഫ് ആശംസ അറിയിച്ചു. എറണാകുളം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ മനീഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിത്യ ജീവിതത്തിലെ ഇന്റർനെറ്റിന്റെ സ്വാധീനം, വിവരവിനിമയ സാങ്കേതിവിദ്യയുടെ സാധ്യതകൾ, പദ്ധതിയുടെ പ്രസക്തി എന്നിവയെക്കുറിച്ച് ധാരണ ലഭിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ദൈനദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതികാധിഷ്ഠിതമായ ഉപകരണങ്ങളെ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതിയുടെ സ്വാധീനം മനസ്സിലാക്കിയായിരുന്നു ഓരോ സെക്ഷനും കൈകാര്യം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ പ്രിലിമിനറി ക്യാമ്പിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു.
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിൽ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 2023 ജൂലൈ പന്ത്രണ്ടാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് സ്വാഗതം കൈറ്റ് മിസ്റ്റസായ ശ്രീമതി.ഡാർലി തോമസ് പറഞ്ഞു.  എറണാകുളം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ മനീഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിത്യ ജീവിതത്തിലെ ഇന്റർനെറ്റിന്റെ സ്വാധീനം, വിവരവിനിമയ സാങ്കേതിവിദ്യയുടെ സാധ്യതകൾ, പദ്ധതിയുടെ പ്രസക്തി എന്നിവയെക്കുറിച്ച് ധാരണ ലഭിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ദൈനദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതികാധിഷ്ഠിതമായ ഉപകരണങ്ങളെ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതിയുടെ സ്വാധീനം മനസ്സിലാക്കിയായിരുന്നു ഓരോ സെക്ഷനും കൈകാര്യം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ പ്രിലിമിനറി ക്യാമ്പിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു.


=== '''ഉദ്ദേശ്യങ്ങൾ''' ===
=== '''ഉദ്ദേശ്യങ്ങൾ''' ===
വരി 130: വരി 130:


=== '''പ്രവർത്തനങ്ങൾ''' ===
=== '''പ്രവർത്തനങ്ങൾ''' ===
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ  ഏറെ താൽപര്യം ഉളവാക്കി.  വിജയികളായ ടീമിന് സ്കോറുകളും നൽകി. ഉച്ചഭക്ഷണത്തിനുശേഷം മൊബൈൽ ആപ് ഇൻവെന്റർ ഉപയോഗിച്ചുള്ള ഗെയിമുകൾ പരിചയപ്പെടുത്തൽ, ഓപ്പൺടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച്  അർഡുബ്ലോക്കിൽ തയ്യാറാക്കിയ  പ്രോഗ്രാം പ്രദർശിപ്പിക്കൽ  തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ലീഡർ ഇമ്മാനുവൽ ജോസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ലീഡർ ലയ ആൽഫ രാജു കൃതജ്ഞത അറിയിച്ചു .
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ  ഏറെ താൽപര്യം ഉളവാക്കി.  വിജയികളായ ടീമിന് സ്കോറുകളും നൽകി. ഓപ്പൺടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച്  അർഡുബ്ലോക്കിൽ തയ്യാറാക്കിയ  പ്രോഗ്രാം പ്രദർശിപ്പിക്കൽ  തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ലീഡർ ഇമ്മാനുവൽ ജോസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ലീഡർ ലയ ആൽഫ രാജു കൃതജ്ഞത അറിയിച്ചു .


== '''ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം''' ==
== '''TECH EXPO-2025''' ==
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.


== '''ക്യാമറ പരിശീലനം''' ==
=== '''മികവുത്സവം  2024-2025''' ===
എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താൽ ക്യാമറ പരിശീലനം സംഘടിപ്പിച്ചു.
ലിറ്റൽ കൈറ്റ്സ് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയുള്ള 'ടെക് എക്സ്പോ -2025' എന്ന പേരിൽ  നടത്തുകയുണ്ടായി .അനിമേഷൻ,റോബോട്ടിക്സ്,ഗെയിംമുകൾ  എന്നീ മേഖലകളിൽ കുട്ടികൾ തന്നെ നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു
 
വീഡിയോ കാണാൻ  [https://youtube.com/shorts/ge8UJpzJRCU?si=L_a046PTC_rVXM90 to watch our youtube video]
 
[[പ്രമാണം:Tech expo 2025.png|നടുവിൽ|ലഘുചിത്രം]]


== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==
== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിപ്പിച്ചു
 
== '''പറക്കാൻ അറിവിന്റെ ചിറകുകൾ''' ==
2024-25 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ  വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.2023- 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.


== '''വളരുന്ന തലമുറ''' ==
== '''വീഡിയോ എഡിറ്റിംഗ്''' ==
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.


വരി 158: വരി 158:
== '''ജില്ലാ ക്യാമ്പ്''' ==
== '''ജില്ലാ ക്യാമ്പ്''' ==
2023-26ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2024 ഡിസംബർ 27,ഡിസംബർ 28 തീയതികളിൽ ഗവ.എച്ച്.എസ്.എസ്., ഇടപ്പള്ളി, എറണാകുളം ജില്ല ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ അലൻ വി ജോയ് പങ്കെടുത്തു.
2023-26ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2024 ഡിസംബർ 27,ഡിസംബർ 28 തീയതികളിൽ ഗവ.എച്ച്.എസ്.എസ്., ഇടപ്പള്ളി, എറണാകുളം ജില്ല ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ അലൻ വി ജോയ് പങ്കെടുത്തു.
#
 
== '''റോബോട്ടിക് കിറ്റ് പരിശീലനം 2026''' ==
ലിറ്റിൽ കൈറ്റ്  കുട്ടികളുടെ നേതൃത്വത്തിൽ   വിദ്യർത്ഥികൾക്ക് റോബോട്ടിക് കിറ്റ് പരിശീലനം നൽകി .
[[പ്രമാണം:Robotic training 10th.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Robotic training 10th(1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Robotic training 10th(2).jpg|നടുവിൽ|ലഘുചിത്രം]]