"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
|വിദ്യാഭ്യാസ ജില്ല=Muvattupuzha | |വിദ്യാഭ്യാസ ജില്ല=Muvattupuzha | ||
|ഉപജില്ല=Koothattukualam | |ഉപജില്ല=Koothattukualam | ||
|ലീഡർ= | |ലീഡർ=Emmanuel Jose | ||
|ഡെപ്യൂട്ടി ലീഡർ=Laya Alpha Raju | |ഡെപ്യൂട്ടി ലീഡർ=Laya Alpha Raju | ||
|കൈറ്റ് മെന്റർ 1=Remya Michael | |കൈറ്റ് മെന്റർ 1=Remya Michael | ||
|കൈറ്റ് മെന്റർ 2=Anne Mary Cyriac | |കൈറ്റ് മെന്റർ 2=Anne Mary Cyriac | ||
|ചിത്രം= | |ചിത്രം=പ്രമാണം:28022lkmembers2023-2026.jpg | ||
|size= | |size=350px | ||
}} | }} | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' == | |||
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് 20 സിസ്റ്റത്തിൽ 33കുട്ടികൾക്കായി നടത്തി. 33 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി.റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ എക്സാമിന് ഉൾപ്പെടുത്തിയിരുന്നു.33 കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു. | |||
== '''അംഗങ്ങൾ (2023-26)''' == | == '''അംഗങ്ങൾ (2023-26)''' == | ||
| വരി 117: | വരി 120: | ||
|} | |} | ||
== '''പ്രിലിമിനറി ക്യാമ്പ്''' == | |||
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിൽ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ പന്ത്രണ്ടാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് സ്വാഗതം കൈറ്റ് മിസ്റ്റസായ ശ്രീമതി.ഡാർലി തോമസ് പറഞ്ഞു. എറണാകുളം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ മനീഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിത്യ ജീവിതത്തിലെ ഇന്റർനെറ്റിന്റെ സ്വാധീനം, വിവരവിനിമയ സാങ്കേതിവിദ്യയുടെ സാധ്യതകൾ, പദ്ധതിയുടെ പ്രസക്തി എന്നിവയെക്കുറിച്ച് ധാരണ ലഭിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. ദൈനദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതികാധിഷ്ഠിതമായ ഉപകരണങ്ങളെ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതിയുടെ സ്വാധീനം മനസ്സിലാക്കിയായിരുന്നു ഓരോ സെക്ഷനും കൈകാര്യം ചെയ്തത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ പ്രിലിമിനറി ക്യാമ്പിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു. | |||
=== '''ഉദ്ദേശ്യങ്ങൾ''' === | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. | |||
=== '''ഗ്രൂപ്പിംഗ്''' === | |||
സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡറിനെയും, ഗ്രൂപ്പ് ലീഡേഴ്സിനെയും തെരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്. | |||
=== '''പ്രവർത്തനങ്ങൾ''' === | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ ഏറെ താൽപര്യം ഉളവാക്കി. വിജയികളായ ടീമിന് സ്കോറുകളും നൽകി. ഓപ്പൺടൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച് അർഡുബ്ലോക്കിൽ തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരുന്നു. 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ലീഡർ ഇമ്മാനുവൽ ജോസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ലീഡർ ലയ ആൽഫ രാജു കൃതജ്ഞത അറിയിച്ചു . | |||
== '''TECH EXPO-2025''' == | |||
=== '''മികവുത്സവം 2024-2025''' === | |||
ലിറ്റൽ കൈറ്റ്സ് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയുള്ള 'ടെക് എക്സ്പോ -2025' എന്ന പേരിൽ നടത്തുകയുണ്ടായി .അനിമേഷൻ,റോബോട്ടിക്സ്,ഗെയിംമുകൾ എന്നീ മേഖലകളിൽ കുട്ടികൾ തന്നെ നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു | |||
വീഡിയോ കാണാൻ [https://youtube.com/shorts/ge8UJpzJRCU?si=L_a046PTC_rVXM90 to watch our youtube video] | |||
[[പ്രമാണം:Tech expo 2025.png|നടുവിൽ|ലഘുചിത്രം]] | |||
== '''ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം''' == | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിപ്പിച്ചു | |||
== '''വീഡിയോ എഡിറ്റിംഗ്''' == | |||
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. | |||
== '''ആകാശത്തെ തൊട്ട സ്വപ്നം''' == | |||
ജൂലൈ 21ചന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ, ഉപന്യാസം മത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചന്ദ്രയാനെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ വിവിധ ക്ലാസുകളിൽ അവതരിപ്പിച്ചു. | |||
== '''സ്കൂൾതല ക്യാമ്പ്''' == | |||
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2023-26 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ ഏഴ്ന് സ്കൂൾ ഐടി ലാബിൽ നടന്നു. രാവിലെ പത്തുമണിക്ക് സീനിയർ അസിസ്റ്റന്റ് ശ്രീമതി.മിനിമോൾ ജോസഫ് ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി.മിനിമോൾ ജോസഫ് ,ശ്രീമതി.ഡാർലി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസൈനിങ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കി. ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തി. | |||
== '''ഉപജില്ല ക്യാമ്പ്''' == | |||
2023-26ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2024 നവംബർ 30, ഡിസംബർ 1 തീയതികളിൽ എച്ച് എസ് എസ് കൂത്താട്ടുകുളം ഉപജില്ല ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പിൽ രണ്ട് വിഭാഗങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.സബ്‌ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ ബേസിൽ പി ജോജോ ,ലയ അൽഫ രാജു ,നിഷാൽ ബിജു എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ അലൻ വി ജോയ് ,ജോഹാൻ ജോർജ്, ഇമ്മാനുവൽ ജോസ് എന്നിവരും പങ്കെടുത്തു. | |||
== '''ജില്ലാ ക്യാമ്പ്''' == | |||
2023-26ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2024 ഡിസംബർ 27,ഡിസംബർ 28 തീയതികളിൽ ഗവ.എച്ച്.എസ്.എസ്., ഇടപ്പള്ളി, എറണാകുളം ജില്ല ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ അലൻ വി ജോയ് പങ്കെടുത്തു. | |||
== '''റോബോട്ടിക് കിറ്റ് പരിശീലനം 2026''' == | |||
ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ വിദ്യർത്ഥികൾക്ക് റോബോട്ടിക് കിറ്റ് പരിശീലനം നൽകി . | |||
[[പ്രമാണം:Robotic training 10th.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Robotic training 10th(1).jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Robotic training 10th(2).jpg|നടുവിൽ|ലഘുചിത്രം]] | |||