"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Infobox littlekites|സ്കൂൾ കോഡ്=15051|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=lk/2018/15051|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=വയനാട്|റവന്യൂ ജില്ല=വയനാട്|ഉപജില്ല=സുൽത്താൻ ബത്തേരി|ലീഡർ=കാർത്തിക് ജെ ഭട്ട്|ഡെപ്യൂട്ടി ലീഡർ=അന്ന ഷിജു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വി.എം.ജോയ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജെസ്ന കെ ജോസ്|ചിത്രം=15051 CERTIFICATE-LK.png|ഗ്രേഡ്=}}

== റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. ==
എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു.റോബോട്ടിക് കിറ്റുകളുടെ സഹായത്തോടെ ഡിവിഷൻ ക്രമത്തിൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിച്ചുള്ള പരിഹനമാണ് നൽകി.ഈ വർഷം ആദ്യമായി നടക്കുന്ന റോബോട്ടിക് അധിഷ്ടിത ഐടി പരീക്ഷയിൽ വിദ്യാർത്ഥികളെ ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ 'പരിശീലനത്തിന് അധ്യാപകരോടൊപ്പം ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു.പരിശീലന പരിപാടിക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിരുന്നു.നേരത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ വിദ്യാർഥികളെ ഈ മുടിയുടെ പരിചയപ്പെടുത്തുകയും പരിശീല പരിപാടിക്ക് അവർ നേതൃത്വം നൽകുകയും 'പത്താം ക്ലാസിലെ തുടർന്ന് മറ്റു ക്ലാസിലെ വിദ്യാർത്ഥികൾക്കും ഇതിൻറെ പരിശീലനം നൽകുകയുണ്ടായി.ഇക്കുറി പത്താം ക്ലാസിന് പ്രാക്ടിക്കൽ ഒപ്പം തിയറി പരീക്ഷയ്ക്കും റോബോട്ടിക് അധിഷ്ഠിത ചോദ്യം തയ്യാറാക്കിയിട്ടുണ്ട്.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ചെറിയതരം പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്ക് ചോദ്യരൂപങ്ങളായി നൽകുന്നത് എൽഇഡി ബൾബ് ബസാർ സർവ്വ മോട്ടർ ഐആർ സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകി.
[[പ്രമാണം:15051_robtic_trainin_SSLC.jpg|ഇടത്ത്‌|ലഘുചിത്രം|480x480ബിന്ദു]]
....
== ഒക്ടോബർ 27 ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ==

[[പ്രമാണം:15051_school_camp_phase_2-2025.jpg|ഇടത്ത്‌|ലഘുചിത്രം|779x779ബിന്ദു|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]]
[[പ്രമാണം:15051_school_camp_phase_2-2025.jpg|ഇടത്ത്‌|ലഘുചിത്രം|471x471px|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]]
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.ഒന്നാം ഘട്ട പരിശീലനത്തിന് തുടർന്നുള്ള രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നത്.ഒന്നാംഘട്ട പരിശീലനത്തിൽ വീഡിയോ ,നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.തുടർന്ന് നടന്ന പരിശീലനത്തിൽ ഓപ്പൺ ടൂൺസ് ആനിമേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി.നേരത്തെ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു . സ്കൂൾ തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു ദിവസ ക്ലാസ്സാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. സ്കൂൾ ഐടി ലാബിൽ വച്ച് തന്നെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .ഗെയിമുകൾ നിർമ്മിക്കൽ, ആനിമേഷൻ വീഡിയോ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു.കൈമാസ്റ്റർ ശ്രീ വി എം ജോയ് സ്വാഗതവും ശ്രീമതി ജസ്‌ന ജോസ് നന്ദിയും അറിയിച്ചു.