"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 276: വരി 276:
[[പ്രമാണം:38098 DIGI FEST.jpeg|ലഘുചിത്രം]]
[[പ്രമാണം:38098 DIGI FEST.jpeg|ലഘുചിത്രം]]


== DIGI CARE(08-01-2009) ==
== DIGI CARE(08-01-2024 ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി '''ഡിജി കെയർ''' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. എട്ടാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഈ പരിപാടി പിടിഎ പ്രസിഡന്റ് ശ്രീമതി രാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്റ്റർമാരായ ജയശ്രീ ശ്രീജ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കാർത്തിക അനീഷ് അഞ്ജന അമൽജിത്ത് ജസ്റ്റിൻ കാർത്തിക്ക് അഞ്ജന ശ്രീലാല് എന്നിവരാണ് ക്ലാസ് എടുത്തത്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത ജസ്റ്റിൻ തയ്യാറാക്കിയ ഉൽപ്പന്നത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി '''ഡിജി കെയർ''' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. എട്ടാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഈ പരിപാടി പിടിഎ പ്രസിഡന്റ് ശ്രീമതി രാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്റ്റർമാരായ ജയശ്രീ ശ്രീജ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കാർത്തിക അനീഷ് അഞ്ജന അമൽജിത്ത് ജസ്റ്റിൻ കാർത്തിക്ക് അഞ്ജന ശ്രീലാല് എന്നിവരാണ് ക്ലാസ് എടുത്തത്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത ജസ്റ്റിൻ തയ്യാറാക്കിയ ഉൽപ്പന്നത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു.
[[പ്രമാണം:38098 cyber safty-2.jpeg|ലഘുചിത്രം]]
[[പ്രമാണം:38098 cyber safty-2.jpeg|ലഘുചിത്രം]]
വരി 409: വരി 409:


== കരുതലാകാം  കരുത്തോടെ (രക്ഷാകർതൃ ശാക്തീകരണ പരിപാടി ) ==
== കരുതലാകാം  കരുത്തോടെ (രക്ഷാകർതൃ ശാക്തീകരണ പരിപാടി ) ==
[[പ്രമാണം:38098 karuthal.jpg|ലഘുചിത്രം]]
പത്തനംത്തിട്ട ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ കരുതലാകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർതൃ ശാക്തീകരണപരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി വീണ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപിക പ്രീത റാണി ജി സ്വാഗതം ആശംസിച്ചു. Mpta പ്രസിഡന്റ്‌ സുനി. Mpta വൈസ് പ്രസിഡന്റ്‌ രേഖ എന്നിവർ ആശംസ അറിയിച്ചു.
പത്തനംത്തിട്ട ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ കരുതലാകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർതൃ ശാക്തീകരണപരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി വീണ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപിക പ്രീത റാണി ജി സ്വാഗതം ആശംസിച്ചു. Mpta പ്രസിഡന്റ്‌ സുനി. Mpta വൈസ് പ്രസിഡന്റ്‌ രേഖ എന്നിവർ ആശംസ അറിയിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളും രക്ഷാകർതൃ ശാക്തീകരണ പരിപാടിയിൽ പങ്കാളികളായി
ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് ഗായത്രി വൈഷ്ണവി എന്നിവരാണ്
മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽരക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട പ്രതിരോധ തന്ത്രങ്ങൾ എന്തെല്ലാം ആണെന്ന് കുട്ടികൾ വിശദീകരിച്ചു
[[പ്രമാണം:38098 karuthal1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]


== ഹിരോഷിമ ദിനാചരണം ==
== ഹിരോഷിമ ദിനാചരണം ==
വരി 421: വരി 429:


സമാധാനത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് അവർ സമാധാന സന്ദേശം കൈമാറി
സമാധാനത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് അവർ സമാധാന സന്ദേശം കൈമാറി
== സ്വാതന്ത്ര്യദിനാഘോഷം ==
'''ഫ്ലാഷ് മോബ്.'''
2025 വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന ആകർഷണീയതയായിരുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ്.
'''ഫ്രീഡം ഫ്രം ഡ്രഗ്സ്''' എന്ന തീം എടുത്തുകൊണ്ടാണ് കുട്ടികൾ ഈ ഒരു പ്രോഗ്രാം നടത്തിയത്.
== കരുണയും സാങ്കേതിക വിദ്യയും കൈകോർക്കുമ്പോൾ ==
[[പ്രമാണം:38098-karunya.jpeg|ലഘുചിത്രം]]
ഒക്ടോബർ 10-ാം തീയതി ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി  എസ്‌.വി.എച്ച്‌.എസ്‌. പൊങ്ങലടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾ  '''കാരുണ്യ ബഡ്സ് പുനരധിവാസ കേന്ദ്രം'''  സന്ദർശിച്ചു.മാനസിക വെല്ലുവിളികൾ നേരിടുന്ന 12 ഓളം ആൾക്കാരെയാണ് അവിടെ പഞ്ചായത്ത് പുനരധിവസിപ്പിച്ചിരിക്കുന്നത്.
2024-27 ബാച്ച് കുട്ടികളാണ് ഈയൊരു പ്രവർത്തനത്തിൽ പങ്കെടുത്തത്2.025 28 ബാച്ചിലെ ലാവണ്യ ,2024 27 ബാച്ചിലെ അഞ്ജന മീനു എന്നിവരാണ് ക്ലാസ് എടുത്തത്.
മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്നേഹവും കരുതലും പങ്കുവെച്ച് കുട്ടികൾ ദിനം അർത്ഥപൂർണ്ണമാക്കി.
സന്ദർശനത്തിനിടെ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പ്രയോഗങ്ങളെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെയും പരിചയപ്പെടുത്തി. '''Muse''' '''Score, Audacity, താളം''' തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച്  സംഗീതസൃഷ്ടിയും ശബ്ദസംസ്കരണവും എങ്ങനെ നടത്താമെന്ന് കുട്ടികൾ പ്രായോഗികമായി അവതരിപ്പിച്ചു.
'''ലിബർ ഓഫീസ് റൈറ്റർ''' എന്ന സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി അവർ സ്വന്തം പേരുകൾ അതിൽ ടൈപ്പ് ചെയ്തു കുട്ടികൾ അവരുടെ കയ്യിൽ പിടിച്ചുകൊണ്ട് കീബോർഡിൽ ടൈപ്പ് ചെയ്യിപ്പിച്ചു അത് അവർക്ക് ഏറെ ആഹ്ലാദപ്രതമായിരുന്നു
Muse Score വഴി രചിച്ച ചെറു സംഗീതങ്ങൾ കേട്ടപ്പോൾ കേന്ദ്രത്തിലെ അംഗങ്ങൾ സന്തോഷിക്കുകയും  സംഗീതം അവരുടെ മനസ്സിൽ ഉല്ലാസവും ആത്മവിശ്വാസവും നിറച്ചു.കുട്ടികളുമായുള്ള സൗഹൃദ സംഭാഷണങ്ങൾ അവരിൽ ആത്മവിശ്വാസം വളർത്തി.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും സ്നേഹത്തിന്റെ ചികിത്സാശക്തിയും പ്രകടമാക്കിയ ഈ സന്ദർശനം കുട്ടികൾക്കും അവിടെയുള്ളവർക്കും ഒരുപോലെ മനസ്സ് നിറച്ച അനുഭവമായി.
അത്യാഹിതങ്ങളിലും ദുരന്തങ്ങളിലും മാനസികാരോഗ്യസേവന ലഭ്യത ഉറപ്പാക്കുക എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ദീർഘനാൾ നീണ്ടുനിൽക്കുന്ന തീവ്ര മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരെ തൊഴിൽ പരിശീലനങ്ങളും മറ്റും നൽകി സമൂഹത്തിന് മുഖ്യധാരയിലേക്ക് പുനരസിപ്പിക്കാൻ വേണ്ട സംവിധാനങ്ങൾ കൂടുതലായി ഉണ്ടാകേണ്ടതുണ്ട് സന്നദ്ധ സംഘടനകളുടെയും സ്വകാര്യമേഖലയുടെയും സഹായത്തോടെ പുനരധിവാസ പ്രവർത്തനങ്ങൾ വ്യാപകമാക്കാനുള്ള നടപടികൾ പഞ്ചായത്ത് തലത്തിൽ തന്നെ ആരംഭിക്കുക വഴി മാനസികാരോഗ്യ പുനരധിവാസം യാഥാർത്ഥ്യമാക്കാൻ സാധിക്കും.
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്  -  ഫേസ് 2 ==
[[പ്രമാണം:38098-camp phase2.jpeg|ലഘുചിത്രം]]
ലിറ്റിൽ കൈസിന്റെ സ്കൂൾതല ക്യാമ്പ് 1-11 -2025 സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു
സെൻ പോൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻററായ ഹരി ഷ്മയാണ് ക്ലാസ് നയിച്ചത്
കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനും അവ പ്രകടിപ്പിക്കാനുമുള്ള മികച്ച അവസരമാണ് ക്യാമ്പുകൾ മൂന്ന് സെഷനുകളായാണ് ക്യാമ്പ് നടന്നത്പ.രിശീലനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന  മഞ്ഞുരുക്കൽ ശേഷം ബ്ലോക്ക് ഉപയോഗിച്ച് ഒരു ബാസ്ക്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ
'''ഗെയിം കളിക്കാം'''
'''ഗെയിം ആംഗ്രി ബേർഡ്'''
1ക്യാമ്പ് രസകരമാക്കാൻ ഒരു ഗെയിം അന്തരീക്ഷത്തിലേക്ക് കുട്ടികളെ കൊണ്ടുവരേണ്ടതാണ് അതിന് സഹായകമായ രണ്ട് ഗെയിമുകളാണ് ആദ്യം ആരംഭിച്ചത്
'''ഉദ്ദേശ്യങ്ങൾ'''
മഞ്ഞുരുക്കുന്നതിന്
പഠിതാക്കളിൽ കോഡിംഗ് അഭിരുചി വളർത്തുന്നതിന്
ഗെയിം നിർമ്മാണത്തിൽ താല്പര്യ വളർത്തുന്നതിന്
ബോക്സ് 2D Physics എൻജിന്റെ സാധ്യതകളെക്കുറിച്ച് അറിവ് നൽകുന്നതിന്
'''പ്രവർത്തനം രണ്ട്'''
'''ബാസ്ക്കറ്റ്ബോൾ ഗെയിം നിർമ്മാണം'''
സ്ക്രാച്ച് ത്രിയിലെ ബോക്സ് 2D ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി ചെറിയൊരു ഗെയിം തയ്യാറാക്കുന്നതിലൂടെ കൂടുതൽ പ്രോഗ്രാമിംഗ് സങ്കേതങ്ങൾ പരിചയപ്പെടുത്തുകയും അതുവഴി പ്രോഗ്രാമിംഗ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ഈ പ്രവർത്തനം ലക്ഷ്യമിടുന്നു
'''ഉദ്ദേശ്യങ്ങൾ'''
സ്ക്രാച്ച് ഗെയിം നിർമ്മാണത്തിൽ പ്രാണ്യം നേടുക
ബോക്സ് സ്റ്റുഡിയോ ഫിസിക്സ് എക്സ്റ്റൻ ഉപയോഗിച്ച് ഗെയിം തയ്യാറാക്കുക
ബ്ലോക്ക് പ്രോഗ്രാമിലെ കൂടുതൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഗെയിം തയ്യാറാക്കുക
'''സെഷൻ രണ്ട്'''
'''അനിമേഷൻ'''
കുറഞ്ഞ സമയത്തിനുള്ളിൽ ആകർഷകമായ രീതിയിൽ ഒരു ആശയത്തെ അവതരിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് അനിമേഷൻ.സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇവിടെ ചെയ്തത് കുട്ടികൾ പരിചയപ്പെട്ട ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത് തുടർന്ന് രണ്ടാമത്തെ പ്രവർത്തനത്തിൽ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാക്കിയുള്ള പ്രവർത്തനങ്ങൾ അനിമേഷൻ വീഡിയോ ഘടകങ്ങളെ എഡിറ്റ് ചെയ്ത് പശ്ചാത്തല സംഗീതം ഉൾപ്പെടുത്തൽ പൂർത്തിയാക്കുന്നു
'''ഉദ്ദേശ്യങ്ങൾ'''
അനിമേഷൻ മേഖലയോടുള്ള അഭിരുചി വളർത്തുന്നതിന്
അനിമേഷൻ മേഖലകളിലെ സാധ്യതകൾ മനസ്സിലാക്കുന്നതിന്
പ്രോമോ വീഡിയോയിൽ അനിമേഷൻ ഉള്ള പ്രാധാന്യം മനസ്സിലാക്കുന്നതിന്
ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കുന്നതിന്
നാലുമണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ക്ലാസ് ലീഡർ ആയ അഞ്ജന ക്ലാസ് നെക്കുറിച്ചുള്ള  വിലയിരുത്തൽ നടത്തുകയും ചെയ്തു.
== ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഡിജിറ്റൽ പഠനാനുഭവം സമ്മാനിച്ച് ലിറ്റിൽ കൈറ്റ്സ് ==
[[പ്രമാണം:38098-bhinnaseshi5.jpeg|ലഘുചിത്രം]]
എസ് വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് (2024–27 ബാച്ച്) ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡിജിറ്റൽ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ മണക്കാല ദീപ്‌തി സ്പെഷ്യൽ സ്കൂളിൽ ഡിജിറ്റൽ പഠനപരിപാടി സംഘടിപ്പിച്ചു. 05/12/2025-ന് നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികൾ അതീവ ആവേശത്തോടെ പങ്കെടുത്തു.
കുട്ടികൾക്ക് കമ്പ്യൂട്ടറിൽ സ്വന്തം പേര് ടൈപ്പ് ചെയ്യുക, ശബ്ദം റെക്കോർഡ് ചെയ്യുക, ലളിതമായ താളങ്ങൾ സൃഷ്ടിക്കുക എന്നിവ പ്രായോഗികമായി പഠിപ്പിച്ചു. സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് തിരിച്ചുകേൾക്കാൻ കഴിഞ്ഞതിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും സന്തോഷവും വർധിച്ചു. താളം സൃഷ്ടിക്കുന്ന പ്രവർത്തനം അവരുടെ സൃഷ്ടിപരതയും ഏകാഗ്രതയും ഉയർത്തുന്നതായി അധ്യാപകർ അറിയിച്ചു.
ദീപ്‌തി സ്പെഷ്യൽ സ്കൂളിലെ HM സൂസൻ ടീച്ചറും മറ്റ് അധ്യാപകരും സജീവമായി പിന്തുണ നൽകിയതിനാൽ വിദ്യാർത്ഥികൾ എല്ലാം ചേർന്ന് മനോഹരമായ പഠനാനുഭവം സ്വന്തമാക്കി. എല്ലാവരെയും ഉൾപ്പെടുത്തി, വ്യക്തിഗത സഹായത്തോടെ പ്രവർത്തനം മുന്നോട്ട്കൊണ്ട് പോകാൻ കഴിഞ്ഞത് പരിപാടിയുടെ പ്രധാന വിജയമായി.പരിപാടിക്ക് ജയശ്രീ ടീച്ചറും ശ്രീജ ടീച്ചറും നേതൃത്വം നൽകി. സാമൂഹിക ഉത്തരവാദിത്വം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ Little Kites അംഗങ്ങളുടെ മനസ്സിൽ സേവന മനോഭാവം ശക്തിപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ ഡിജിറ്റൽ പരിശീലനങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
== കൗമാര സൗഹൃദ ക്ലബ് മീറ്റിംഗ് – പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ==
[[പ്രമാണം:38098-diabatics.jpeg|ലഘുചിത്രം]]
പ്രമേഹ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനായി എസ്.വി.എച്ച്.എസ് പൊങ്ങലടിയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൗമാര സൗഹൃദ ക്ലബ്ബിന്റെ പ്രത്യേക മീറ്റിംഗ് സംഘടിപ്പിച്ചു. കൗമാരക്കാരുടെ ആരോഗ്യസംരക്ഷണവും ജീവിതശൈലി ശീലങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ യോഗത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
മീറ്റിംഗിൽ പ്രമേഹത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലം, ദിനചര്യയിൽ വ്യായാമത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ബോധവൽക്കരണം നടന്നു. കൗമാരപ്രായത്തിൽ തന്നെ ശരിയായ ജീവിതരീതികൾ സ്വീകരിക്കാനുള്ള ആവശ്യകത വിദഗ്ധലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ പ്രസന്റഷൻ അവരുടേതായ ചുരുക്ക പഠനങ്ങൾ, പോസ്റ്ററുകൾ എന്നിവ പരിപാടിയെ കൂടുതൽ വിജ്ഞാനപ്രദമാക്കി. വിദ്യാർത്ഥികൾ തമ്മിൽ സംവാദവും സംശയനിവാരണവും നടത്തി.
പരിപാടിയുടെ അവസാനത്തിൽ ആരോഗ്യ പ്രതിജ്ഞ എടുക്കുകയും, ആരോഗ്യകരമായ ജീവിതശൈലി വഴിമാറുകൾ പ്രാവർത്തികമാക്കുമെന്ന് വിദ്യാർത്ഥികൾ ഉറപ്പുനൽകുകയും ചെയ്തു.ർ ഊന്നിപ്പറഞ്ഞു.
== Think Before You Click(സൈബർ സുരക്ഷാ ക്ലാസ്സ്) ==
[[പ്രമാണം:38098-cyber5.jpeg|ലഘുചിത്രം]]
സമൂഹത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളിലും യുവാക്കളിലും ഡിജിറ്റൽ അച്ചടക്കം, സോഷ്യൽ മീഡിയയുടെ സുരക്ഷിത ഉപയോഗം, ലഹരിവസ്തുക്കളുടെ ദോഷഫലങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി ഒരു ക്ലാസ് സംഘടിപ്പിച്ചു.
ലാവണ്യ ,അഞ്ജന ,അനീഷ എന്നിവരാണ് ക്ലാസ് എടുത്തത്
ഈ ക്ലാസിൽ കൂട്ടുകാർക്കായി ഡിജിറ്റൽ ലോകത്ത് പാലിക്കേണ്ട അച്ചടക്ക മൂല്യങ്ങൾ വിശദമായി അവതരിപ്പിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളായ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സൂക്ഷ്മത പാലിക്കൽ, അപരിചിതരായ ആളുകളുടെ സന്ദേശങ്ങൾ ഒഴിവാക്കൽ, വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയൽ, ഓൺലൈൻ ബുള്ളിയിംഗ് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങൾ കുട്ടികൾക്ക് ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു.
കൂടാതെ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചും ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. ലഹരിയുടെ അടിമത്തത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ, അതിന്റെ ശാരീരിക–മാനസിക പ്രത്യാഘാതങ്ങൾ, ലഹരിയിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ കുട്ടികൾക്ക് ബോധ്യപ്പെടുത്തി.
ക്ലാസ് സംവാദാത്മകമായ രീതിയിൽ നടത്തിയതോടെ കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിക്കുകയും സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ കുട്ടികളിൽ നല്ല ഡിജിറ്റൽ സംസ്കാരവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്താൻ സഹായകരമാണെന്ന് ക്ലാസ് അവസാനത്തിൽ വിലയിരുത്തി.
== ഇൻഡസ്ട്രിയൽ വിസിറ്റ് ==
[[പ്രമാണം:38098 INDUSTRY.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളുടെ തൊഴിൽബോധവും വ്യവസായിക അറിവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു.  ആനന്ദപ്പള്ളി യൂണിക് എന്റർപ്രൈസസ് എന്ന റബ്ബർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയത്.
ഈ സ്ഥാപനത്തിൽ റബ്ബർ അധിഷ്ഠിത ഉൽപ്പന്നങ്ങളായ കൈയുറകൾ (Gloves), റബ്ബർ ബാൻഡുകൾ, സ്പോഞ്ച്, സ്‌ക്രബ്ബർ* തുടങ്ങിയവ നിർമ്മിക്കുന്ന വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾ നേരിൽ കണ്ടു മനസ്സിലാക്കി. അസംസ്കൃത വസ്തുക്കളിൽ നിന്ന് അന്തിമ ഉൽപ്പന്നങ്ങളിലേക്ക് എത്തുന്ന നിർമ്മാണ പ്രക്രിയ വിശദമായി പരിചയപ്പെടുത്തപ്പെട്ടു.
റബ്ബർ പ്രോസസ്സിംഗ്, മോൾഡിംഗ്, ക്വാളിറ്റി ചെക്കിംഗ്, പാക്കേജിംഗ് എന്നിവ സംബന്ധിച്ച പ്രായോഗിക അറിവ് വിദ്യാർത്ഥികൾക്ക് ലഭിച്ചു. തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ, ശുചിത്വം, യന്ത്രങ്ങളുടെ ഉപയോഗം എന്നിവയും വിശദീകരിച്ചു.
ഈ ഇൻഡസ്ട്രിയൽ വിസിറ്റ് വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയെക്കുറിച്ചുള്ള ബോധം വർധിപ്പിക്കുകയും, തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും ചെയ്ത ഒരു മികച്ച പഠനാനുഭവമായി.
== റോബോട്ടിക് ശില്പശാല ==
[[പ്രമാണം:38098 RS.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളിൽ ശാസ്ത്ര–സാങ്കേതിക അവബോധവും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിന്റെ ഭാഗമായി ഒരു റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. ശില്പശാല  രണ്ടു സെക്ഷനുകളായി  ക്രമീകരിച്ചാണ് നടത്തിയത്.
ആദ്യ സെക്ഷനിൽ റോബോട്ടിക്സിന്റെ  അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. റോബോട്ടുകൾ എന്താണ്, അവയുടെ പ്രവർത്തന രീതി, സെൻസറുകൾ, മോട്ടോറുകൾ, കൺട്രോളറുകൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ച് ലളിതമായ ഭാഷയിൽ വിശദീകരിച്ചു. ഡെമോൺസ്ട്രേഷനുകൾ മുഖേന ആശയങ്ങൾ വ്യക്തമായി അവതരിപ്പിച്ചു.
[[പ്രമാണം:38098 RS1.jpg|ലഘുചിത്രം]]
രണ്ടാമത്തെ സെക്ഷനിൽ വിദ്യാർത്ഥികളെ  ഗ്രൂപ്പുകളായി* തിരിച്ച്  സ്മാർട്ട് ഉപകരണങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു. വിവിധ ഘടകങ്ങൾ ഉപയോഗിച്ച് ലളിതമായ സ്മാർട്ട് മോഡലുകൾ നിർമ്മിക്കാൻ അവസരം നൽകി. ടീം വർക്ക്, പ്രശ്നപരിഹാര കഴിവ്, സൃഷ്ടിപരമായ ചിന്ത എന്നിവ വളർത്തുന്ന രീതിയിലായിരുന്നു പ്രവർത്തനങ്ങൾ.
ഈ റോബോട്ടിക് ശില്പശാല വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം നൽകുകയും, ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള താൽപ്പര്യം വർധിപ്പിക്കുകയും ചെയ്ത ഒരു ഫലപ്രദമായ പരിപാടിയായി.