"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31078 (സംവാദം | സംഭാവനകൾ)
31078 എന്ന ഉപയോക്താവ് സെന്റ് മൈക്കിള്‍സ്.എച്ച്.എസ്സ്, പ്രവിത്താനം. എന്ന താൾ [[സെന്റ് മൈക്കിള്‍സ്...
 
31078 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ് മൈക്കിള്‍സ്.എച്ച്.എസ്സ്.എസ്സ്, പ്രവിത്താനം.]]
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=പ്രവിത്താനം
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31078
|എച്ച് എസ് എസ് കോഡ്=05137
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658091
|യുഡൈസ് കോഡ്=32101000208
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=പ്രവിത്താനം,686651, കോട്ടയം
|പോസ്റ്റോഫീസ്=പ്രവിത്താനം
|പിൻ കോഡ്=686651
|സ്കൂൾ ഫോൺ=0482 2246045
|സ്കൂൾ ഇമെയിൽ=smhspvm@yahoo.com
|സ്കൂൾ വെബ് സൈറ്റ്=www.stmichaelshsspravithanam.in
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=329
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജിനു ജെ വല്ലനാട്ട്
|പി.ടി.എ. പ്രസിഡണ്ട്=ജോബി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോനാ ഷാജി
|സ്കൂൾ ചിത്രം=31078.jpg ‎| school details
|size=
|caption=
|ലോഗോ=
|logo_size=50px
|പ്രിൻസിപ്പൽ=ജിജി ജേക്കബ്}}
{{SSKSchool|year=2024-25}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പ്രവിത്താനത്തിന്റെ പ്രകാശഗോപുരമായി, തലമുറകളുടെ വിളക്കുമരമായി പ്രശോഭിക്കുന്ന സെന്റ് മൈക്കിൾസ്ഹൈസ്കൂളിന്റെ സംഭവബഹുലമായ ചരിത്രത്തിലേയ്ക് നമുക്ക് കടന്നുചെല്ലാം.ഈ വിദ്യാലയത്തിന്റെ വളർച്ചയും വികാസവും ഈ നാട്ടുകാരുടെ ഭാഗധേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
 
 
== ചരിത്രം ==
രണ്ട് കളരികളായിട്ടായിരുന്നു പ്രവിത്താനം സ്കൂളിന്റെ തുടക്കം.ഒരു കളരിയിൽ അക്ഷരമാലയും പ്രാർത്ഥനയും പഠിപ്പിച്ചിരുന്നപ്പോൾ മറ്റേ കളരിയിൽ സ്ദ്ധരൂപം,അമരകോശം തുടങ്ങിയ ഉപരി പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നു.കോട്ടയം വിദ്യാഭ്യാസ ഡിവിഷന്റെ മേധാവിയായിരുന്ന റാവു സാഹിബ് ഒ.എം.ചെറിയാന്റെ പ്രേരണയും പ്രോൽസാഹനവും നിമിത്തം 1919 - ൽ പ്രവിത്താനം പള്ളി വകയായി സെന്റ് അഗസ്റ്റിൻ മലയാളം സ്കൂൾ സ്ഥാപിതമായി.1923 ജൂൺ 22-ന് ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ബ.കൊട്ടാരത്തിൽ അച്ചന്റേയും നാട്ടുകാരുടേയും നിരന്തര
പരിശ്രമഫലമായി 6-6-1946-ൽ നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.തുടർന്ന് അദ്ധ്യയന മാധ്യമം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മാറ്റുകയും ചെയ്തു.1947‍ ഡിസംബറിൽ പ്രവിത്താനം സ്കൂളിൽ പബ്ലിക്ക് പരീക്ഷ നടത്താൻ അനുവാദമായി.2014‍ൽ ഹയർസെക്കണ്ടറി സ്കീളായി ഉയർത്തി ‍
 
== ഭൗതികസൗകര്യങ്ങൾ ==
ഒര് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ലൈബ്രറിയും സയൻസ് ലാബും കമ്പ്യൂട്ടർ ലാബോടും കൂടിയ സൗകര്യങ്ങളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== മാനേജ്മെന്റ് ==
പാല എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോർപ്പറേറ്റ് മാനേജരും റവ. ഫാദർ ജോർജ് പുല്ലുകാല കോർപ്പറേറ്റ്
സെക്രട്ടറിയുമാണ് ഈ സ്കൂളിന്റെ മാനേജർ റവ. ഫാ.ജോർജ് വേളൂപ്പറമ്പിലും അസി.മാനേജർ റവ.ഫാ..ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നത്  ആണ്.9
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  '''
റവ.ഫാ.സി.റ്റി.കൊട്ടാരം,ഫാ.സെബാസ്റ്റ്യൻ കുഴുമ്പിൽ,
ശ്രീ.ആർ.എം.ചാക്കോ,ശ്രീ.എം.എസ്.ഗോപാലൻ നായർ,
ശ്രീ.പി.എ.ജോസഫ്,ശ്രീ.റ്റി.പി.ജോസഫ്,ശ്രീ.എസ്.ബാലകൃഷ്ണൻ നായർ,
ശ്രീ.വി.വി.ദേവസ്യ,ശ്രീ.റ്റി.സി.അഗസ്റ്റ്യൻ,ശ്രീ.വി.ഒ.പോത്തൻ,
ശ്രീ.എം.എം.പോത്തൻ,ശ്രീ.പി.ജെ.തോമസ്,ശ്രീ,സി.ജെ.അഗസ്റ്റ്യൻ,
ശ്രീ.എം.കെ.തോമസ്,ശ്രീ.തോംസൺ ജോസഫ്,ശ്രീ.വി.ഒ.പോൾ,
ശ്രീ.മാത്യൂ ജോസഫ്,ശ്രീ.എസ്.എം.എഡ്വേർഡ് ജോസഫ്,
ശ്രീമതി.ഫിലോമിന അഗസ്റ്റ്യൻ,ശ്രീ.മാത്യുക്കുട്ടി ജോർജ്
 
==പ്രശസ്തരായ പൂർവ അദ്ധ്യാപകർ==
മഹാകവി പി.എം.ദേവസ്യ,തോമസ് പാലാ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
==വഴികാട്ടി==
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സെന്റ് മൈക്കിൾസ് എച്ച് എസ് പ്രവിത്താനം
*കോട്ടയം ജില്ലയിൽ പാലാ നഗരത്തിൽ നിന്നും 5 കീ.മീ. അകലെ പാലാ- തൊടുപുഴ റൂട്ടിൽ നിന്നും ഒരു കീ.മീ. ഉള്ളിലേക്ക്
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
{{#multimaps:
9.745488,76.710447
 
| width=600px | zoom=16 }}
 
[[വർഗ്ഗം:സ്കൂൾ]]
|}
 
<!--visbot  verified-chils->-->