"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''സ്കൂൾ പ്രവേശനോത്സവം''' == | == '''സ്കൂൾ പ്രവേശനോത്സവം''' == | ||
[[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025]] | [[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025 ]] | ||
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി | ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി | ||
VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1 | VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1 | ||
== '''പ്രതിഭാദരം -2025''' == | == '''പ്രതിഭാദരം -2025''' == | ||
[[പ്രമാണം:19009-SSLC A PLUS WINNERS.jpg|ലഘുചിത്രം|519x519ബിന്ദു|SSLC A PLUS WINNERS]] | [[പ്രമാണം:19009-SSLC A PLUS WINNERS.jpg|ലഘുചിത്രം|519x519ബിന്ദു|SSLC A PLUS WINNERS ]] | ||
കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | ||
== '''പരിസ്ഥിതി ദിനാചരണം-2025''' == | == '''പരിസ്ഥിതി ദിനാചരണം-2025''' == | ||
| വരി 335: | വരി 335: | ||
![[പ്രമാണം:19009-Digital poster desining - with winners.jpg|ലഘുചിത്രം|Digital poster desining - with winners]] | ![[പ്രമാണം:19009-Digital poster desining - with winners.jpg|ലഘുചിത്രം|Digital poster desining - with winners]] | ||
![[പ്രമാണം:19009-DIGITAL POSTER MAING WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]] | ![[പ്രമാണം:19009-DIGITAL POSTER MAING WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]] | ||
|} | |||
== '''തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു.''' == | |||
[[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_-4.jpg|ലഘുചിത്രം|256x256ബിന്ദു|UBUNTU 22.04 INSTRALLATION AT SSMO ITE -4]] | |||
[[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_-2.jpg|ഇടത്ത്|ലഘുചിത്രം|286x286ബിന്ദു|UBUNTU 22.04 INSTRALLATION AT SSMO ITE -2]] | |||
തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു. ITE പ്രിൻസിപ്പാൾ യു ഷാനവാസ് മാസ്റ്റർ Installation ഉദ്ഘാടനം ചെയ്തു. SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ എന്നിവർ Installation വേണ്ട നിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ , സാമിർ മിർസ , അഫ്‌ലഹ് എം.പി, നിഹാൽ കെ , ഷഹബാസ് , അൻഷിദ എൻ.പി , ഫൈഹ കെ.കെ , നിദ ഫാത്തിമ , ഇസ ഫാത്തിമ തുടങ്ങിയവർ ഇൻസ്റ്റലേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE]] | |||
![[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_1.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE 1]] | |||
![[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_-5.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE -5]] | |||
|} | |} | ||
| വരി 405: | വരി 416: | ||
VIDEO LINK: | VIDEO LINK: | ||
https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7 | https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7 | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 415: | വരി 426: | ||
[[പ്രമാണം:19009-2k 25 sports meet inauguration.png|ലഘുചിത്രം|356x356ബിന്ദു|2k 25 sports meet inauguration|ഇടത്ത്]] | [[പ്രമാണം:19009-2k 25 sports meet inauguration.png|ലഘുചിത്രം|356x356ബിന്ദു|2k 25 sports meet inauguration|ഇടത്ത്]] | ||
[[പ്രമാണം:19009 -sports meet2025.jpg|ലഘുചിത്രം|249x249ബിന്ദു|sports meet2025]] | [[പ്രമാണം:19009 -sports meet2025.jpg|ലഘുചിത്രം|249x249ബിന്ദു|sports meet2025]] | ||
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് സെപ്തംബർ 17, 18 തീയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ നന്ദി പറഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ ബ്ലൂഹൗസ് ഒന്നാം സ്ഥാനം നേടി. | ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് സെപ്തംബർ 17, 18 തീയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ നന്ദി പറഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ ബ്ലൂഹൗസ് ഒന്നാം സ്ഥാനം നേടി. | ||
== '''ഫ്രീഡം ഫെസ്റ്റ് ആചരിച്ചു''' == | == '''ഫ്രീഡം ഫെസ്റ്റ് ആചരിച്ചു''' == | ||
| വരി 445: | വരി 456: | ||
== '''സൽമാനുൽ ഫാരിസിന് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.''' == | == '''സൽമാനുൽ ഫാരിസിന് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.''' == | ||
[[പ്രമാണം:19009-ELECTRIC WHEEL CHAIRTO SALMANUL FARIS.jpg|ലഘുചിത്രം|386x386ബിന്ദു|ELECTRIC WHEEL CHAIRTO SALMANUL FARIS]] | [[പ്രമാണം:19009-ELECTRIC WHEEL CHAIRTO SALMANUL FARIS.jpg|ലഘുചിത്രം|386x386ബിന്ദു|ELECTRIC WHEEL CHAIRTO SALMANUL FARIS ]] | ||
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരനായ സൽമാനുൽ ഫാരിസിന് ജന്മദിനത്തിൽ കൂട്ടുകാർ ചേർന്ന് ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് പണം സ്വരൂപിച്ചാണ് വീൽചെയർ വാങ്ങിയത് . മാനേജർ എം.കെ ബാവ സാഹിബ് സൽമാനുൽ ഫാരിസിന് വീൽചെയർ കൈമാറി. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ | ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരനായ സൽമാനുൽ ഫാരിസിന് ജന്മദിനത്തിൽ കൂട്ടുകാർ ചേർന്ന് ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് പണം സ്വരൂപിച്ചാണ് വീൽചെയർ വാങ്ങിയത് . മാനേജർ എം.കെ ബാവ സാഹിബ് സൽമാനുൽ ഫാരിസിന് വീൽചെയർ കൈമാറി. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ | ||
| വരി 461: | വരി 472: | ||
സ്കൂളിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് മാനേജർ എം.കെ ബാവ സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ പ്രകടനത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു . പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ്, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , മറ്റു അധ്യാപകർ , പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. | സ്കൂളിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് മാനേജർ എം.കെ ബാവ സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ പ്രകടനത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു . പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ്, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , മറ്റു അധ്യാപകർ , പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. | ||
== '''2024-27 Batch - ലിറ്റിൽകൈറ്റ്സ്സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-LK 2024-27- BATCH SCHOOL CAMP 2ND PHASE.jpg|ലഘുചിത്രം|284x284ബിന്ദു|LK 2024-27- BATCH SCHOOL CAMP 2ND PHASE]] | |||
ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. | |||
അനിമേഷൻ, Scratch Programming എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് ജി.എച്ച് എസ്.എസ് തിരൂരങ്ങാടിയിലെ കൈറ്റ് മെൻ്റർ ഷൈനി എം നേതൃത്വം നൽകി .സ്കൂൾ കൈറ്റ് മെൻ്റർമാരായ കെ.ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവരും പരിശീലൗത്തിന് സഹായകരായി നിന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-schoolcamp 2024-27 batch 2ndphase.jpg|ലഘുചിത്രം|schoolcamp -LK 2024-27 batch 2ndphase]] | |||
![[പ്രമാണം:19009-LK SCHOOL CAMP 2024-27 BATCH.jpg|ലഘുചിത്രം|LK SCHOOL CAMP 2024-27 BATCH]] | |||
|} | |||
== '''എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - മികച്ച റീൽസിനുള്ള ആദരം ഏറ്റുവാങ്ങി''' == | |||
[[പ്രമാണം:19009-LK REELS AWARD RECIEVING.jpg|ലഘുചിത്രം|LK REELS AWARD RECIEVING]] | |||
[[പ്രമാണം:1900-MY SCHOOL MY DREAM -REELS VICTORY.jpg|ഇടത്ത്|ലഘുചിത്രം|MY SCHOOL MY DREAM -REELS VICTORY]] | |||
കൈറ്റ് വിക്ടേഴ്സ് ചാനലും ലിറ്റിൽകൈറ്റ്സും സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് നിർമ്മാണ മത്സരത്തിൽ മികച്ച റീൽസുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് ടീമിനുള്ള ആദരം മലപ്പുറം എം. എസ് പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി . കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗം അഫ്‌ലഹ് എം.പി എന്നിവർ സ്കൂൾ പ്രതിനിധികളായി പങ്കെടുത്തു. | |||
== '''തിരുരങ്ങാടി ഒ.യു.പി സ്കൂളിൽ Ubuntu 22.04 version Installation Fest നടത്തി''' == | |||
[[പ്രമാണം:19009-UBUNTU 22.04 INSTALATION @OUPS TGI.png|ഇടത്ത്|ലഘുചിത്രം|334x334ബിന്ദു|UBUNTU 22.04 INSTALATION @OUPS TGI]] | |||
[[പ്രമാണം:19009-UBUNTU INSTALLATION @ OUPS TGI.png|ലഘുചിത്രം|UBUNTU INSTALLATION @ OUPS TGI]] | |||
തിരുരങ്ങാടി ഓറിയൻ്റൽ എച്ച് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തിരുരങ്ങാടി ഒ.യു.പി സ്കൂൾ ഐ ടി ലാബിലെ 23 കമ്പ്യൂട്ടറുകളിലും Ubuntu 22.04 version Install ചെയ്തു. ഒ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ , ഒ എച്ച് എസ് എസ് SITC കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ , കെ.ടി യൂസുഫ് മാസ്റ്റർ , ലബീദ് മാസ്റ്റർ തുടങിയവർ ചടങ്ങിൽ സംബന്ധിച്ചു . ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ, സാമിർ മിർഷ , നിഹാൽ കെ , ഷഹബാസ് , അഫ്‌ലഹ് എം.പി എന്നിവർ ഇൻസ്റ്റലേഷനിൽ പങ്കെടുത്തു | |||
== '''പ്രതിഭകളെ ആദരിച്ചു.''' == | |||
'''ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു''' | |||
[[പ്രമാണം:19009-LITTLE KITES STATE LEVEL REELS MAKING WINNERS.jpg|ലഘുചിത്രം|321x321ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]] | |||
[[പ്രമാണം:19009-ARABIC MELA OVERALL FIRST.jpg|ഇടത്ത്|ലഘുചിത്രം|315x315ബിന്ദു|ARABIC MELA OVERALL FIRST]] | |||
ഉപജില്ലാ - ജില്ലാ .കലോത്സവം, ശാസ്ത്രോത്സവം, കായിക മേള , Young Innovative Programme ( YIP) ജില്ലാ തല വിജയികൾ, ലിറ്റിൽകൈറ്റ്സ് സംസ്ഥാന തല റീൽസ് മത്സര വിജയികൾ , ഇൻക്ലൂസീവ് കലാ-കായിക മേളയിലെ സബ്ജില്ലാ - ജില്ലാ - സംസ്ഥാന തല മത്സര വിജയികൾ, ചാരിറ്റി പ്രവർത്തനങ്ങളിൽ മികച്ച കളക്ഷൻ നടത്തിയ ക്ലാസ് എന്നിവരെ ആദരിച്ചു . | |||
സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , പി.ടി. എ പ്രസിഡണ്ട് കാരാടൻ റഷീദ്,സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , കെ ഷംസുദ്ധീൻ മാസ്റ്റർ, കെ ഇബ്രാഹീം മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ ,എസ് ഖിളർ മാസ്റ്റർ ടി.പി റാഷിദ് മാസ്റ്റർ , പി ജൗഹറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009 -CHARITY FUND TOP COLLECTION.jpg|ലഘുചിത്രം|CHARITY FUND TOP COLLECTION]] | |||
![[പ്രമാണം:19009- GAMES TEAM.jpg|ലഘുചിത്രം|GAMES TEAM]] | |||
|- | |||
![[പ്രമാണം:19009-OPPANA TEAM.jpg|ലഘുചിത്രം|OPPANA TEAM]] | |||
![[പ്രമാണം:19009-ARABIC GROUPSONG.jpg|ലഘുചിത്രം|ARABIC GROUPSONG]] | |||
|- | |||
|[[പ്രമാണം:19009-YIP AADARSAM DISTRICT LEVEL.jpg|പകരം=YIP AADHARAM|ലഘുചിത്രം|YIP AADHARAM]] | |||
|[[പ്രമാണം:19009-YIP AADARAM 2.jpg|ലഘുചിത്രം|YIP AADARAM 2]] | |||
|- | |||
|[[പ്രമാണം:19009-DUFFMUTTU TEAM.jpg|ലഘുചിത്രം|DUFFMUTTU TEAM]] | |||
|[[പ്രമാണം:19009-URDU GROUPSONG.jpg|ലഘുചിത്രം|URDU GROUPSONG]] | |||
|- | |||
|[[പ്രമാണം:19009-SHUTTLE TEAM.jpg|ലഘുചിത്രം|SHUTTLE TEAM]] | |||
|[[പ്രമാണം:19009-AADARAM 2K25.jpg|ലഘുചിത്രം|379x379ബിന്ദു|AADARAM 2K25]] | |||
|} | |||
== '''പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി.''' == | |||
[[പ്രമാണം:19009- ROBOTICS TRAINING 2.jpg|ലഘുചിത്രം|427x427ബിന്ദു|ROBOTICS TRAINING 2]] | |||
[[പ്രമാണം:19009-ROBOTIC TRNG -LK.jpg|ഇടത്ത്|ലഘുചിത്രം|275x275ബിന്ദു|ROBOTIC TRNG -LK]] | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ടീം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു. പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർക്ക് പുറമെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ഹബീബ് റഹ്മാൻ , അൻഷിദ എൻ.കെ , ഫൈഹ കെ.കെ , അഫ്‌ലഹ് എം.പി , മുസമ്മിൽ കെ , അസ്ലിയ , നിദ ഫാത്തിമ , ഫാത്തിമ സൻഹ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:190090-robotic training - online training for RP.jpg|ലഘുചിത്രം|robotic - online training for RP]] | |||
![[പ്രമാണം:19009-ROBOTICS TRAINING BY LK.jpg|ലഘുചിത്രം|ROBOTICS TRAINING BY LK]] | |||
|- | |||
|[[പ്രമാണം:19009-robotics training 1.jpg|ലഘുചിത്രം|robotics training 1]] | |||
|[[പ്രമാണം:19009-robotics training by lk members.jpg|ലഘുചിത്രം|robotics training by lk members]] | |||
|} | |||
== '''യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗിൽ പരിശീലനം നൽകി.''' == | |||
[[പ്രമാണം:19009-lk training to oups students.png|ഇടത്ത്|ലഘുചിത്രം|322x322ബിന്ദു|little kites training to oups students]] | |||
[[പ്രമാണം:19009-TRINING FOR OUP SCHOOL STUDENTS 1.jpg|ലഘുചിത്രം|TRINING FOR OUP SCHOOL STUDENTS in poster designing]] | |||
തിരൂരങ്ങാടി ഒ.യു.പി സ്കൂൾ ഐ.ടി ക്ലബ്ബ് അംഗങ്ങൾക്ക് തിരൂരങ്ങാടി ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇൻക്സ് കേപ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പരിശീലനത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ അസ്‌ലിയ കെ , നദ ഫാത്തിമ, ഇസ്സ ഫാത്തിമ , മുസമ്മിൽ, ഫാത്തിമ സൻഹ, റിദ എം.സി , ഷസിൽ മുഹമ്മദ് എന്നിവർക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്ററും നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-poster desining training at oups tirurangadi.jpg|ലഘുചിത്രം|279x279ബിന്ദു|poster desining training at oups tirurangadi]] | |||
![[പ്രമാണം:19009- poster designing trainig to oups students.jpg|ലഘുചിത്രം|poster designing trainig to oups students]] | |||
![[പ്രമാണം:19009-LK TRAINING AT OUPS TGI.jpg|ലഘുചിത്രം|LK TRAINING AT OUPS TGI]] | |||
|} | |||