"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്കൂൾ പ്രവേശനോത്സവം''' ==
== '''സ്കൂൾ പ്രവേശനോത്സവം''' ==
[[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025]]
[[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025 ]]
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി  


VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1
VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1  


== '''പ്രതിഭാദരം -2025''' ==
== '''പ്രതിഭാദരം -2025''' ==
[[പ്രമാണം:19009-SSLC A PLUS WINNERS.jpg|ലഘുചിത്രം|519x519ബിന്ദു|SSLC A PLUS WINNERS]]
[[പ്രമാണം:19009-SSLC A PLUS WINNERS.jpg|ലഘുചിത്രം|519x519ബിന്ദു|SSLC A PLUS WINNERS ]]




കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


== '''പരിസ്ഥിതി ദിനാചരണം-2025''' ==
== '''പരിസ്ഥിതി ദിനാചരണം-2025''' ==
വരി 272: വരി 272:
== '''നേത്രപരിശോധന ക്യാമ്പ്''' ==
== '''നേത്രപരിശോധന ക്യാമ്പ്''' ==
[[പ്രമാണം:19009-EYE TEST WITH LIONS CLUB.jpg|ലഘുചിത്രം|EYE TEST WITH LIONS CLUB]]
[[പ്രമാണം:19009-EYE TEST WITH LIONS CLUB.jpg|ലഘുചിത്രം|EYE TEST WITH LIONS CLUB]]
തിരൂരങ്ങാടി ലയൺസ്  ക്ലബ്ബിൻെറസഹകരണത്തോടെ  എം.കെ എച്ച് ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സ്കൂളിലെ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രതിനിധികളും സ്കൂൾ സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചറും ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജർ എം.കെ ബാവ സാഹിബ് ക്യാമ്പ് സന്ദർശിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കണ്ണ് പരിശോധന നടത്തി. കാഴ്ച പ്രശ്നമുള്ള കുട്ടികളെ  കൂടുതൽ പരിശോധനക്കായി എം.കെ എച്ച് ഡോക്ടർക്ക് റഫർ ചെയ്തു.
[[പ്രമാണം:19009-EYE TEST CAMP -MANAGER MK BAVA.jpg|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു|EYE TEST CAMP -MANAGER MK BAVA]]
 
 
തിരൂരങ്ങാടി ലയൺസ്  ക്ലബ്ബിൻെറ സഹകരണത്തോടെ  എം.കെ എച്ച് ഹോസ്പിറ്റൽ നേത്രരോഗ വിഭാഗം സ്കൂളിലെ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ്ബ് പ്രതിനിധികളും സ്കൂൾ സ്പെഷൽ എഡ്യൂക്കേറ്റർ വനജ ടീച്ചറും ആശംസകൾ നേർന്ന് സംസാരിച്ചു. മാനേജർ എം.കെ ബാവ സാഹിബ് ക്യാമ്പ് സന്ദർശിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കണ്ണ് പരിശോധന നടത്തി. കാഴ്ച പ്രശ്നമുള്ള കുട്ടികളെ  കൂടുതൽ പരിശോധനക്കായി എം.കെ എച്ച് ഡോക്ടർക്ക് റഫർ ചെയ്തു.
 
Video കാണാം :    https://youtube.com/shorts/ibCxAmRYA50?si=o49TJOtVsO_DIExf
{| class="wikitable"
|+
![[പ്രമാണം:19009-EYE TEST -IN ASSOCIATION WITH LIONS CLUB TGI.jpg|ലഘുചിത്രം|EYE TEST -IN ASSOCIATION WITH LIONS CLUB ]]
![[പ്രമാണം:19009-EYE TEST WITH LIONS CLUB 1.resized.jpg|ലഘുചിത്രം|EYE TEST WITH LIONS CLUB ]]
![[പ്രമാണം:19009-EYE TEST -MKH OFFICIALS WITH STUDENTS.jpg|ലഘുചിത്രം|240x240ബിന്ദു|EYE TEST -MKH OFFICIALS WITH STUDENTS]]
|}
 
== '''രക്ഷിതാക്കൾക്ക് LED ബൾബ് റിപ്പയറിംഗ് പരിശീലനം നൽകി''' ==
[[പ്രമാണം:19009-LED REPARING TRAINING FOR PARENTS.jpg|ലഘുചിത്രം|229x229px|LED REPARING TRAINING FOR PARENTS]]
[[പ്രമാണം:19009-LED REPARING CAMP -ENERGY CLUB.jpg|ഇടത്ത്‌|ലഘുചിത്രം|LED REPARING CAMP -ENERGY CLUB]]
എനർജി ക്ലബ്ബാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് LED റിപ്പയറിംഗിൽ പരിശീലനം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എനർജി ക്ലബ്ബ് കൺവീനർ ഡോ ടി.പി റാഷിദ് മാസ്റ്ററുടെ നേതൃത്വത്തിൽ എനർജി ക്ലബ്ബാംഗങ്ങളാണ് പരിശീലനം നൽകിയത്. പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് വിതരണം ചെയ്തു . ചടങ്ങിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി  മാസ്റ്ററും പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19009-LED REPARING TRAINING TO PARENTS BY ENERGY CLUB.jpg|ലഘുചിത്രം|LED REPARING TRAINING TO PARENTS BY ENERGY CLUB]]
![[പ്രമാണം:19009-ENERGY LED REPARING CAMP.jpg|ലഘുചിത്രം|ENERGY LED REPARING CAMP]]
|}
 
== '''ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു.''' ==
[[പ്രമാണം:19009-Maths club inaguration- Chief Guest U Muhammed shanavas master.jpg|ലഘുചിത്രം|261x261ബിന്ദു|Maths club inaguration- Chief Guest U Muhammed shanavas master]]
[[പ്രമാണം:19009-Maths club Inauguration -2025.jpg|ഇടത്ത്‌|ലഘുചിത്രം|Maths club Inauguration -2025]]
2'''3-7 - 25''' - ഈ വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിൻ്റെ പ്രവർത്തനോത്ഘാടനം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. തിരൂരങ്ങാടി SSMO  ITE പ്രിൻസിപ്പാൾ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി റസീന ടീച്ചർ , പി ഹബീബ് മാസ്റ്റർ ,പി നസീക് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
 
== '''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു.''' ==
'''26 -7- 2025'''         
[[പ്രമാണം:19009-SCHOOL ELECTION OBSERVERS.jpg|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു|SCHOOL ELECTION OBSERVERS]]
[[പ്രമാണം:19009-VOTING MACHINE.jpg|ലഘുചിത്രം|334x334ബിന്ദു|School election VOTING MACHINE]]
2025 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻേറയും സ്കൂൾ പാർലമെൻ്ററി  ക്ലബ്ബിൻേറയും സംയുക്താഭിമുഖ്യത്തിൽ 26-7-2025 ന് നടന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് - പോളിംഗ് ഓഫീസർമാരായ കുട്ടികൾക്ക് OFFICIAL ബാഡ്ജുകളും അധ്യാപകർക്ക് OBSERVER ബാഡ്ജുകളും ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ Inkscape Software ഉപയോഗിച്ച് ഡിസൈൻ ചെയ്തിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ഇലക്ഷൻ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് .
[[പ്രമാണം:19009- Twalha mushfic -Second topper.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|Twalha mushfic -Second topper-School Election]]
[[പ്രമാണം:19009-ANSHIDA NP TOPSCORER ,SCHOOL ELECTION.jpg|ലഘുചിത്രം|252x252ബിന്ദു|ANSHIDA NP TOP SCORER ,SCHOOL ELECTION]]
തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി.
{| class="wikitable"
|+
![[പ്രമാണം:19009-SCHOOL ELECTION OBSERVERS WITH MUNCIPAL CHAIRMAN KP MUHAMMED KUTTY.jpg|ലഘുചിത്രം|SCHOOL ELECCTION OBSERVERS WITH MUNCIPAL CHAIRMAN KP MUHAMMED KUTTY]]
![[പ്രമാണം:19009-school election.jpg|ലഘുചിത്രം|School election -BY LITTLEKITES AND PARLIAMENTARY CLUB]]
|-
|[[പ്രമാണം:19009-OHSS SCHOOL ELECTION COUNTING.jpg|ലഘുചിത്രം|OHSS SCHOOL ELECTION COUNTING]]
|[[പ്രമാണം:19009-ELECTION BALLOT UNIT HANDING OVER.jpg|ലഘുചിത്രം|ELECTION BALLOT UNIT HANDING OVER]]
|}
Video കാണാം : https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_
 
== '''NMMS പരീക്ഷാ പരിശീലനത്തിനു മുന്നോടിയായി സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പി'''ച്ചു. ==
[[പ്രമാണം:19009-NMMS -2025-26 SCREENING TEST FOR ALL 8TH STUDENTS.jpg|ലഘുചിത്രം|243x243ബിന്ദു|NMMS -2025-26 SCREENING TEST FOR ALL 8TH STUDENTS]]
[[പ്രമാണം:19009-NMMS EXAM -SCREENING TEST.jpg|ഇടത്ത്‌|ലഘുചിത്രം|251x251ബിന്ദു|NMMS EXAM -SCREENING TEST]]
'''29-7-25''' :എട്ടാം ക്ലാസ് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി NMMS പരീക്ഷ പരിശീലനത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്ററും എസ് ആർ ജി കൺവീനറുമായ കെ ജമീല ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി.
 
Video കാണാം      https://youtube.com/shorts/UX26kKhsW-w?si=Lwyh2ogSnk_j1dG7
 
== '''ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.''' ==
[[പ്രമാണം:19009-digital poster making.jpg|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു|Digital poster making-ANT IWAR -HIROSHIMA DAY CELEBRATION -LITTLE KITES & SOCIAL SCIENCE CLUB]]
[[പ്രമാണം:19009-DIGITAL POSTER MAKING LK& SS CLUB.jpg|ലഘുചിത്രം|262x262ബിന്ദു|DIGITAL POSTER MAKING-HIROSHIMA DAY - LK& SS CLUB]]
ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽകൈറ്റ്സും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾ Inkscape , Scribus , GIMP , LibreOffice writer തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത് - 10A ക്ലാസിലെ മുഹമ്മദ് ഖലീൽ ഒന്നാം സ്ഥാനം നേടി , 1OD ക്ലാസിലെ മുഹമ്മദ് സഹൽ , 10A ക്ലാസിലെ റീമ എം.വി എന്നിവർ രണ്ടാം സ്ഥാനവും 10D ക്ലാസിലെ മുഹമ്മദ് ഷാമിൽ , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ മൂന്നാം സ്ഥാനവും നേടി
 
VIDEO LINK:  https://youtube.com/shorts/h7Qt9KmrEZU?si=QrRoU3rQcjaFw1BN
{| class="wikitable"
|+
![[പ്രമാണം:19009-Digital poster desining - with winners.jpg|ലഘുചിത്രം|Digital poster desining - with winners]]
![[പ്രമാണം:19009-DIGITAL POSTER MAING WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]]
|}
 
== '''തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു.''' ==
[[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_-4.jpg|ലഘുചിത്രം|256x256ബിന്ദു|UBUNTU 22.04 INSTRALLATION AT SSMO ITE -4]]
[[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_-2.jpg|ഇടത്ത്‌|ലഘുചിത്രം|286x286ബിന്ദു|UBUNTU 22.04 INSTRALLATION AT SSMO ITE -2]]
തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു. ITE പ്രിൻസിപ്പാൾ യു ഷാനവാസ് മാസ്റ്റർ Installation ഉദ്ഘാടനം ചെയ്തു.  SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ എന്നിവർ Installation വേണ്ട നിർദ്ദേശങ്ങൾ നൽകി.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ , സാമിർ മിർസ , അഫ്‌ലഹ് എം.പി, നിഹാൽ കെ , ഷഹബാസ് , അൻഷിദ എൻ.പി , ഫൈഹ കെ.കെ , നിദ ഫാത്തിമ , ഇസ ഫാത്തിമ  തുടങ്ങിയവർ ഇൻസ്റ്റലേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE]]
![[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_1.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE 1]]
![[പ്രമാണം:19009-UBUNTU_22.04_INSTRALLATION_AT_SSMO_ITE_-5.jpg|ലഘുചിത്രം|UBUNTU 22.04 INSTRALLATION AT SSMO ITE -5]]
|}
 
== '''അറബിക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.''' ==
[[പ്രമാണം:19009-ARABIC CLUB INAUGURATION.jpg|ലഘുചിത്രം|312x312ബിന്ദു|ARABIC CLUB INAUGURATION]]
ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബിക് ക്ലബ്ബ് ഉദ്ഘാടനം എച്ച് .എം ഉസ്മാൻ മാസ്റ്റർ നിർവഹിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അറബി കലാമേളകളിൽ സംസ്ഥാന തലങ്ങളിൽ മികവ് നേടിയ ഡോക്ടർ റിസ് വാൻ മുഖ്യാതിഥിയായി.ക്ലബ്ബ് കൺവീനർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ 10 B ക്ലാസിലെ ഫൈഹ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അലവി മാസ്റ്റർ, അറബി അധ്യാപകരായ ജൗഹർ ടീച്ചർ ,അനീസ് ജാബിർ മാസ്റ്റർ,റംല ടീച്ചർ ,ഫഹദ് മാസ്റ്റർ 10 C ക്ലാസിലെ റിഫ ഫാത്തിമ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. 8E ക്ലാസിലെ ഫാത്തിമ ഹന്ന മനോഹരമായ അറബി ഗാനം ആലപിച്ചു.പരിപാടിയെ ആദ്യം മുതൽ അവസാനം വരെ ആങ്കർ ചെയ്തത്  10B ക്ലാസിലെ അൻഷിദ ,9 C ലെ ഫെല്ല പി ഓ ആയിരുന്നു.10D ക്ലാസിലെ നിഹ് മ  വി പി പരിപാടിക്ക് നന്ദി അർപ്പിച്ചു.
 
VIDEO കാണാം -    https://youtube.com/shorts/acQD0Xvv7tk?si=DwWLHY60QnM0_EDj
{| class="wikitable"
|+
![[പ്രമാണം:19009-ARABIC CLUB INAUGURATION CHIEF GUEST -DR RIWAN ABDUL RASHEED.jpg|ലഘുചിത്രം|ARABIC CLUB INAUGURATION CHIEF GUEST -DR RIWAN ABDUL RASHEED.jpg [[:പ്രമാണം:19009-ARABIC CLUB INAUGURATION CHIEF GUEST -DR RIWAN ABDUL RASHEED.jpg|(വി]]]]
![[പ്രമാണം:19009-ARABIC CLUB INAGURATION 1.jpg|ലഘുചിത്രം|RABIC CLUB INAGURATION -STAFF SECRETORY MP ALAVI MASTER -FELICITATION]]
|}
 
== '''സ്കൂൾ Radio FM - SRFM - 19009 മൂന്നാം വാരം പിന്നിട്ടു.''' ==
സ്കൂളിലെ കുട്ടികളുടെ സർഗാത്മകത വളർത്താനും അവരിൽ  ആസ്വാദനത്തോടൊപ്പം ചിന്തയും വളർത്താൻ ആരംഭിച്ച SR FM 19009 - മൂന്നാം വാരം പിന്നിട്ടു.  ആദ്യ എപ്പിസോഡ് സ്കൂൾ മാനേജർ  എം.കെ ബാവയുടെ ഉദ്ഘാടന പ്രഭാഷണത്തോടെ തുടക്കം കുറിച്ചു .സ്കൂൾ പൂർവ വിദ്യാർഥികളും പ്രശസ്ത ഗായകരുമായ കെ.ടി അബ്ദുൽ ഹഖ് , സമീറലി പതിനാറുങ്ങൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും എപ്പിസോഡിലെ അതിഥി ഗായകരായി എത്തി - ക്ലാസ് അടിസ്ഥാനത്തിലാണ് ചുമതലകൾ നൽകിയിട്ടുള്ളത് 10 A , 10B ക്ലാസുകൾ പരിപാടികൾ അവതരിപ്പിച്ചു - വരും വാരങ്ങളിൽ മറ്റു ക്ലാസുകളും അവതരിപ്പിക്കും
 
'''കാണാം കേൾക്കാം'''
 
https://youtu.be/JKLLwuVRmb0?si=vk7eRNQybXwW2Ejl
 
https://youtu.be/MqCEYWDZRbw?si=8YPAb8_RuR8d0naX
 
https://youtu.be/Mt6u8RBHuvs?si=VmACY0mqUyLZf3Uu
 
== '''ദേശഭക്തി ഗാനാലാപന മത്സരം'''  ==
[[പ്രമാണം:19009-DESHA BHAKTHI GANALAPANAM -SS CLUB.jpg|ലഘുചിത്രം|236x236ബിന്ദു|DESHA BHAKTHI GANALAPANAM -SS CLUB]]
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സോസോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .10A ക്ലാസ് ഒന്നാം സ്ഥാനം നേടി ,10 ബി ക്ലാസ് രണ്ടാം സ്ഥാനവും 8E ക്ലാസ് മൂന്നാം സ്ഥാനവും നേടി .ടി മമ്മദ് മാസ്റ്റർ, ടി പി അബ്ദുൽ റഷീദ് മാസ്റ്റർ ,സി ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
 
== '''ഓറിയൻ്റൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അഭിമാന നിമിഷങ്ങൾ.''' ==
[[പ്രമാണം:19009-independance day -2025.jpg|ലഘുചിത്രം|338x338ബിന്ദു|Independance day-Celebrartion -2025]]
തിരൂരങ്ങാടി:
 
ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ദേശാഭിമാനവും ദേശീയ ഏകതയും നിറഞ്ഞ അന്തരീക്ഷത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ദേശഭക്തിഗാനങ്ങളും ദേശസ്നേഹ പ്രസംഗങ്ങളും നിറഞ്ഞു. മുസ്തഫ ചെറുമുക്ക്
 
പി. ഇസ്മായിൽ,ഷംസുദ്ധീൻ കാനാഞ്ചേരി,ഹാരിഷ് ബാബു, എം.പി.അലവി,എസ് ഖിളർ , ഡോ: ടി.പി. റാഷിദ്, പി. ഹബീബ്, പി.ഫഹദ്, കെ. റംല, പി.റസീന, കെ.വനജ, എൻ.എസ്.എസ്, സ്കൗട്ട്സ് & ഗൈഡ്സ്, റൈഞ്ചേഴ്സ്, ജെ.ആർ സി അംഗങ്ങൾ നേതൃത്വം നൽകി.
 
== '''സ്വാതന്ത്ര്യ ദിനം ഭിന്ന ശേഷി കുട്ടികൾക്കൊപ്പം ആഘോഷിച്ച് ഒ എച്ച് എസ് എസ് തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ==
[[പ്രമാണം:19009- Digital flag maKing training to CWSN Students-INAUGURATION.jpg|ലഘുചിത്രം|340x340ബിന്ദു|Digital flag maKing training to CWSN Students-INAUGURATION]]
[[പ്രമാണം:19009- Independance day -Digital flag making training to CWSN -.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു|Independance day -Digital flag making training to CWSN -]]
തിരൂരങ്ങാടി : സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും  തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി  സ്കൂൾ  ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പതാക നിർമ്മാണത്തിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി , പി റസീന ടീച്ചർ, സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19009- LK team for training to CWSN Students.jpg|ലഘുചിത്രം|LK team for training to CWSN Students]]
![[പ്രമാണം:19009-LK -TRAINING -DIGITAL FLAG MAKING -INDEPENDANCE DAY.jpg|ലഘുചിത്രം|365x365ബിന്ദു|LK -TRAINING -DIGITAL FLAG MAKING -INDEPENDANCE DAY]]
|}
 
== '''സ്വാതന്ത്ര്യ ദിനം - ഭിന്ന ശേഷി കുട്ടികൾക്ക് LED ബൾബ് റിപ്പയറിംഗിൽ പ്രത്യേക പരിശീലനം ന'''ൽകി. ==
[[പ്രമാണം:19009-Independance day -LED bulb repairing training.jpg|ലഘുചിത്രം|279x279ബിന്ദു|Independance day -LED bulb repairing training]]
[[പ്രമാണം:19009-led repairing training to CWSN Students.jpg|ഇടത്ത്‌|ലഘുചിത്രം|led repairing training to CWSN Students]]
തിരൂരങ്ങാടി : സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും  തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി  സ്കൂൾ എനർജി ക്ലബ്ബാംഗങ്ങളുടെ നേതൃത്വത്തിൽ LED ബൾബ് റിപ്പയറിംഗിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, , ഡോ  ടി.പി റാഷിദ് മാസ്റ്റർ , സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം
 
== '''ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-Digital pookkalam.jpg|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|ONAM FESTIVAL - Digital pookkalam]]
[[പ്രമാണം:19009-DIGITAL POOKKALAM -LK .resized.jpg|ലഘുചിത്രം|DIGITAL POOKKALAM -LK]]
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു - പത്താം ക്ലാസിൽ നിന്നും 10A ,10 B , 10C ,10E എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാം ക്ലാസിൽ നിന്നും 9A, 9B എന്നീ ക്ലാസുകൾ വിജയികളായി .എട്ടാം ക്ലാസിൽ നിന്നും 8F, 8E, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 8A ക്ലാസ് മൂന്നാം സ്ഥാനവും നേടി - മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്ററും പി റസീന ടീച്ചറും നേതൃത്വം നൽകി.
 
VIDEOLINK:
 
https://youtube.com/shorts/HNnUMi0CMy4?si=awyZyycOm7eB4BBh
 
== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-lk 2025-28 batch priliminary camp inauguration.jpg|ലഘുചിത്രം|362x362ബിന്ദു|Little klites  2025-28 batch priliminary camp inauguration]]
 
 
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് 16-9 -25 ന് ഐ.ടി ലാബിൽ വെച്ച് ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, SRG കൺവീനർ കെ ജമീല ടീച്ചർ, SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റേഴ്സായ  കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു.
 
മാസ്റ്റർ ട്രൈനർ വി.വി മ ഹേഷ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു.
 
VIDEO LINK:
 
https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7 
{| class="wikitable"
|+
![[പ്രമാണം:19009- LK PRILIMINARY CAMP -PARENTS MEETING.jpg|ലഘുചിത്രം|LK PRILIMINARY CAMP -PARENTS MEETING]]
![[പ്രമാണം:19009 -LK2025-28 -PRILIMINARY CAMP.jpg|ലഘുചിത്രം|LK2025-28 -PRILIMINARY CAMP]]
|}
 
== '''സ്കൂൾ സ്പോർട്സ് മീറ്റ് -  ഓറിയൻ്റൽ ഡാഷ് സോൺ -2 k25  - സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-2k 25 sports meet inauguration.png|ലഘുചിത്രം|356x356ബിന്ദു|2k 25 sports meet inauguration|ഇടത്ത്‌]]
[[പ്രമാണം:19009 -sports meet2025.jpg|ലഘുചിത്രം|249x249ബിന്ദു|sports meet2025]]
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് സെപ്തംബർ 17, 18 തീയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച്  നടന്നു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ നന്ദി പറഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ ബ്ലൂഹൗസ് ഒന്നാം സ്ഥാനം നേടി.
 
== '''ഫ്രീഡം ഫെസ്റ്റ് ആചരിച്ചു''' ==
[[പ്രമാണം:19009-freedom fest 2025.jpg|ലഘുചിത്രം|247x247ബിന്ദു|Freedom soft ware fest 2025]]
ലിറ്റിൽകൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 21 മുതൽ സെപ്തംബർ 29 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ freedom software  ഫെസ്റ്റ് ആചരിച്ചു.
 
Ubuntu 22.04 version - Installation , റോബോർട്ടിക് പ്രത്യേക പരിശീലനം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു
 
video link
 
https://youtube.com/shorts/_uv9xo1NjgA?si=qxNDh4zr8EOl3GT6
 
== സ്കൂൾ ശാസ്ത്രാത്സവം നടത്തി ==
[[പ്രമാണം:19009-school sasthrolsavam 2025.jpg|ലഘുചിത്രം|327x327ബിന്ദു|school sasthrolsavam 2025|ഇടത്ത്‌]]
[[പ്രമാണം:19009 -SCHOOL SCIENCE FAIR -2025.jpg|ലഘുചിത്രം|298x298ബിന്ദു|School sastrolsavam-2025- WE]]
സ്‌കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ശാസ്ത്ര- ഗണിത ശാസ്ത്ര - ഐ.ടി -പ്രവൃത്തി പരിചയ മേളയിൽ മത്സരങ്ങൾ നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു
വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾക്ക് എം.പി റംലാ ബീഗം ടീച്ചർ ,ടി. പി റാഷിദ് മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , കെ ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ , സി ആമിന ടീച്ചർ , പി വനജ ടീച്ചർ  തുടങ്ങിയവർ നേതൃത്വം നൽകി
{| class="wikitable"
|+
![[പ്രമാണം:19009-IT FAIR-2025.jpg|ലഘുചിത്രം|IT FAIR-2025]]
![[പ്രമാണം:19009-SCIENCE FAIR WE -2025.jpg|ലഘുചിത്രം|SCIENCE FAIR WE -2025]]
![[പ്രമാണം:19009-schoolsastrolsavam WE.jpg|ലഘുചിത്രം|schoolsastrolsavam WE]]
|}
 
== '''സ്കൂൾ കലോത്സവം - Artopia 2 K25  -വർണാഭമായി നടന്നു''' ==
[[പ്രമാണം:19009-ARTOPIA 2K25 INAGURATION.jpg|ലഘുചിത്രം|285x285ബിന്ദു|ARTOPIA 2K25 INAGURATION]]
[[പ്രമാണം:19009-SCHOOL KALOLSAVAM 2025.jpg|ഇടത്ത്‌|ലഘുചിത്രം|SCHOOL KALOLSAVAM 2025]]
ഒക്ടോബർ 6, 7 തീയ്യതികളിലായി നടന്ന ഈ വർഷത്തെ സ്കൂൾ കലോത്സവം Artopia - 2 k25 മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക സുറുമി വയനാട് മുഖ്യാതിഥിയായി പങ്കെടുത്തു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ , ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , കലോത്സവത്തിൻ്റെ കൺവീനർമാരായ യു.ടി അബൂബക്കർ മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. മത്സരങ്ങളെല്ലാം തനിമയോടെ അവതരിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിക്കുകയും ചെയ്തു.
 
== '''സൽമാനുൽ ഫാരിസിന് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.''' ==
[[പ്രമാണം:19009-ELECTRIC WHEEL CHAIRTO SALMANUL FARIS.jpg|ലഘുചിത്രം|386x386ബിന്ദു|ELECTRIC WHEEL CHAIRTO SALMANUL FARIS ]]
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരനായ സൽമാനുൽ ഫാരിസിന് ജന്മദിനത്തിൽ കൂട്ടുകാർ ചേർന്ന് ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് പണം സ്വരൂപിച്ചാണ് വീൽചെയർ വാങ്ങിയത് . മാനേജർ എം.കെ ബാവ സാഹിബ് സൽമാനുൽ ഫാരിസിന് വീൽചെയർ കൈമാറി. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ
 
സൽമാനുൽ ഫാരിസ് സഹായ നിധി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ , പി.ടി എ എക്സിക്യൂട്ടീവ് മെമ്പർ സി.പി നസ്റുളള ശരീഫ് എന്നിവരും മറ്റ് അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു
{| class="wikitable"
|+
![[പ്രമാണം:19009-wheelchair gift.resized.jpg|ലഘുചിത്രം|wheelchair gift.resized]]
![[പ്രമാണം:19009-salmanul faris enjoying arts festival.jpg|ലഘുചിത്രം|salmanul faris enjoying arts festival]]
|}
 
== '''സബ്ജില്ലാ ശാസ്ത്രോത്സവം - വിജയാഹ്ലാദ പ്രകടനം നടത്തി''' ==
[[പ്രമാണം:19009-science fair victory day.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|cience fair victory day]]
[[പ്രമാണം:19009-sub district science fair overall champions.jpg|ലഘുചിത്രം|341x341ബിന്ദു|Sub district science fair overall champions]]
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 590 പോയിൻ്റുകൾ നേടി ഓവറോൾ കിരീടം നേടിയ ഒ.എച്ച് എസ് എസ് തിരൂരങ്ങാടി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി ശാസ്ത്ര വിഭാഗങ്ങളിൽ ഒന്നാമതെത്തി  ഹയർ സെക്കണ്ടറി ഐ.ടി മേളയിലും  സാമൂഹ്യ ശാസ്ത്രമേളയിലും ഓവറോൾറണ്ടാം സ്ഥാനം നേടിയ വിദ്യാലയം ഹൈസ്കൂൾ ഗണിതത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
സ്കൂളിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് മാനേജർ എം.കെ ബാവ സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ പ്രകടനത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു . പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ്, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , മറ്റു അധ്യാപകർ , പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
 
== '''2024-27  Batch - ലിറ്റിൽകൈറ്റ്സ്സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-LK 2024-27- BATCH SCHOOL CAMP 2ND PHASE.jpg|ലഘുചിത്രം|284x284ബിന്ദു|LK 2024-27- BATCH SCHOOL CAMP 2ND PHASE]]
ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള   രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.
 
അനിമേഷൻ, Scratch Programming എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് ജി.എച്ച് എസ്.എസ് തിരൂരങ്ങാടിയിലെ കൈറ്റ് മെൻ്റർ ഷൈനി എം നേതൃത്വം നൽകി .സ്കൂൾ കൈറ്റ് മെൻ്റർമാരായ കെ.ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവരും പരിശീലൗത്തിന്  സഹായകരായി നിന്നു.
{| class="wikitable"
|+
![[പ്രമാണം:19009-schoolcamp 2024-27 batch 2ndphase.jpg|ലഘുചിത്രം|schoolcamp -LK 2024-27 batch 2ndphase]]
![[പ്രമാണം:19009-LK SCHOOL CAMP 2024-27 BATCH.jpg|ലഘുചിത്രം|LK SCHOOL CAMP 2024-27 BATCH]]
|}
 
== '''എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - മികച്ച  റീൽസിനുള്ള ആദരം ഏറ്റുവാങ്ങി''' ==
[[പ്രമാണം:19009-LK REELS AWARD RECIEVING.jpg|ലഘുചിത്രം|LK REELS AWARD RECIEVING]]
[[പ്രമാണം:1900-MY SCHOOL MY DREAM -REELS VICTORY.jpg|ഇടത്ത്‌|ലഘുചിത്രം|MY SCHOOL MY DREAM -REELS VICTORY]]
കൈറ്റ് വിക്ടേഴ്സ് ചാനലും ലിറ്റിൽകൈറ്റ്സും സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് നിർമ്മാണ മത്സരത്തിൽ മികച്ച റീൽസുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ്  എസ് ലിറ്റിൽ കൈറ്റ്സ് ടീമിനുള്ള      ആദരം മലപ്പുറം എം. എസ് പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി . കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗം അഫ്‌ലഹ് എം.പി എന്നിവർ സ്കൂൾ പ്രതിനിധികളായി പങ്കെടുത്തു.
 
== '''തിരുരങ്ങാടി ഒ.യു.പി സ്കൂളിൽ Ubuntu 22.04 version Installation Fest നടത്തി''' ==
[[പ്രമാണം:19009-UBUNTU 22.04 INSTALATION @OUPS TGI.png|ഇടത്ത്‌|ലഘുചിത്രം|334x334ബിന്ദു|UBUNTU 22.04 INSTALATION @OUPS TGI]]
[[പ്രമാണം:19009-UBUNTU INSTALLATION @ OUPS TGI.png|ലഘുചിത്രം|UBUNTU INSTALLATION @ OUPS TGI]]
തിരുരങ്ങാടി ഓറിയൻ്റൽ എച്ച് എസ് ലിറ്റിൽകൈറ്റ്സ്  അംഗങ്ങളുടെ നേതൃത്വത്തിൽ തിരുരങ്ങാടി ഒ.യു.പി സ്കൂൾ ഐ ടി ലാബിലെ 23 കമ്പ്യൂട്ടറുകളിലും Ubuntu 22.04 version Install ചെയ്തു. ഒ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ , ഒ എച്ച് എസ് എസ് SITC കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ  ഷംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ , കെ.ടി യൂസുഫ് മാസ്റ്റർ , ലബീദ് മാസ്റ്റർ തുടങിയവർ ചടങ്ങിൽ സംബന്ധിച്ചു . ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ, സാമിർ മിർഷ , നിഹാൽ കെ , ഷഹബാസ് , അഫ്‌ലഹ് എം.പി എന്നിവർ ഇൻസ്റ്റലേഷനിൽ പങ്കെടുത്തു
 
== '''പ്രതിഭകളെ ആദരിച്ചു.''' ==
'''ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും  വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു'''
[[പ്രമാണം:19009-LITTLE KITES STATE LEVEL REELS MAKING WINNERS.jpg|ലഘുചിത്രം|321x321ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]]
[[പ്രമാണം:19009-ARABIC MELA OVERALL FIRST.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|ARABIC MELA OVERALL FIRST]]
ഉപജില്ലാ - ജില്ലാ .കലോത്സവം, ശാസ്ത്രോത്സവം, കായിക മേള , Young Innovative Programme ( YIP) ജില്ലാ തല വിജയികൾ, ലിറ്റിൽകൈറ്റ്സ് സംസ്ഥാന തല റീൽസ് മത്സര വിജയികൾ , ഇൻക്ലൂസീവ്  കലാ-കായിക മേളയിലെ സബ്ജില്ലാ - ജില്ലാ - സംസ്ഥാന തല മത്സര വിജയികൾ, ചാരിറ്റി പ്രവർത്തനങ്ങളിൽ മികച്ച കളക്ഷൻ നടത്തിയ ക്ലാസ്  എന്നിവരെ ആദരിച്ചു .
 
സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , പി.ടി. എ പ്രസിഡണ്ട് കാരാടൻ റഷീദ്,സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , കെ ഷംസുദ്ധീൻ മാസ്റ്റർ, കെ ഇബ്രാഹീം മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ ,എസ് ഖിളർ മാസ്റ്റർ  ടി.പി റാഷിദ് മാസ്റ്റർ  , പി ജൗഹറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
{| class="wikitable"
|+
![[പ്രമാണം:19009 -CHARITY FUND TOP COLLECTION.jpg|ലഘുചിത്രം|CHARITY FUND TOP COLLECTION]]
![[പ്രമാണം:19009- GAMES TEAM.jpg|ലഘുചിത്രം|GAMES TEAM]]
|-
![[പ്രമാണം:19009-OPPANA TEAM.jpg|ലഘുചിത്രം|OPPANA TEAM]]
![[പ്രമാണം:19009-ARABIC GROUPSONG.jpg|ലഘുചിത്രം|ARABIC GROUPSONG]]
|-
|[[പ്രമാണം:19009-YIP AADARSAM DISTRICT LEVEL.jpg|പകരം=YIP AADHARAM|ലഘുചിത്രം|YIP AADHARAM]]
|[[പ്രമാണം:19009-YIP AADARAM 2.jpg|ലഘുചിത്രം|YIP AADARAM 2]]
|-
|[[പ്രമാണം:19009-DUFFMUTTU TEAM.jpg|ലഘുചിത്രം|DUFFMUTTU TEAM]]
|[[പ്രമാണം:19009-URDU GROUPSONG.jpg|ലഘുചിത്രം|URDU GROUPSONG]]
|-
|[[പ്രമാണം:19009-SHUTTLE TEAM.jpg|ലഘുചിത്രം|SHUTTLE TEAM]]
|[[പ്രമാണം:19009-AADARAM 2K25.jpg|ലഘുചിത്രം|379x379ബിന്ദു|AADARAM 2K25]]
|}
 
== '''പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി.''' ==
[[പ്രമാണം:19009- ROBOTICS TRAINING 2.jpg|ലഘുചിത്രം|427x427ബിന്ദു|ROBOTICS TRAINING 2]]
[[പ്രമാണം:19009-ROBOTIC TRNG -LK.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു|ROBOTIC TRNG -LK]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ടീം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച്  പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു. പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർക്ക് പുറമെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ഹബീബ് റഹ്മാൻ , അൻഷിദ എൻ.കെ , ഫൈഹ കെ.കെ , അഫ്‌ലഹ് എം.പി , മുസമ്മിൽ കെ , അസ്ലിയ , നിദ ഫാത്തിമ , ഫാത്തിമ സൻഹ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:190090-robotic training - online training for RP.jpg|ലഘുചിത്രം|robotic - online training for RP]]
![[പ്രമാണം:19009-ROBOTICS TRAINING BY LK.jpg|ലഘുചിത്രം|ROBOTICS TRAINING BY LK]]
|-
|[[പ്രമാണം:19009-robotics training 1.jpg|ലഘുചിത്രം|robotics training 1]]
|[[പ്രമാണം:19009-robotics training by lk members.jpg|ലഘുചിത്രം|robotics training by lk members]]
|}
 
== '''യു.പി സ്കൂൾ വിദ്യാർഥികൾക്ക്  ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗിൽ പരിശീലനം നൽകി.''' ==
[[പ്രമാണം:19009-lk training to oups students.png|ഇടത്ത്‌|ലഘുചിത്രം|322x322ബിന്ദു|little kites  training to oups students]]
[[പ്രമാണം:19009-TRINING FOR OUP SCHOOL STUDENTS 1.jpg|ലഘുചിത്രം|TRINING FOR OUP SCHOOL STUDENTS in poster designing]]
തിരൂരങ്ങാടി ഒ.യു.പി സ്കൂൾ ഐ.ടി ക്ലബ്ബ് അംഗങ്ങൾക്ക് തിരൂരങ്ങാടി ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇൻക്സ് കേപ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കുന്നതിനുള്ള പരിശീലനം  നൽകി.  ലഹരിക്കെതിരെയുള്ള പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പരിശീലനത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ  അസ്‌ലിയ കെ , നദ ഫാത്തിമ, ഇസ്സ ഫാത്തിമ , മുസമ്മിൽ, ഫാത്തിമ സൻഹ, റിദ എം.സി , ഷസിൽ മുഹമ്മദ് എന്നിവർക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്ററും നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19009-poster desining training at oups tirurangadi.jpg|ലഘുചിത്രം|279x279ബിന്ദു|poster desining training at oups tirurangadi]]
![[പ്രമാണം:19009- poster designing trainig to oups students.jpg|ലഘുചിത്രം|poster designing trainig to oups students]]
![[പ്രമാണം:19009-LK TRAINING AT OUPS TGI.jpg|ലഘുചിത്രം|LK TRAINING AT OUPS TGI]]
|}