"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
[[പ്രമാണം:Platinam jubili.jpg|ലഘുചിത്രം]] | |||
'''കാട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.''' | |||
= '''പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്'''= | കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകൻ വി. മണികണ്ഠൻ മാസ്റ്റർ ക്ക് യാത്രയയപ്പ് നൽകി. എം. എൽ. എ കെ. പ്രേംകുമാർ അധ്യക്ഷനായ ചടങ്ങിൽ വി. കെ. ശ്രീകണ്ഠൻ എം.പി വിശിഷ്ടാതിഥിയായി.രാവിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.രാജേഷ് പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. ഗായകൻ ശ്രീഹരി, സ്കൂൾ മാനേജർ കെ.ഉണ്ണി നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശോക് കുമാർ, ജില്ലാ പഞ്ചായത്തംഗം എ കെ ഷീലാദേവി, പ്രിൻസിപ്പൽ കെ. പി. രാജേഷ്, പ്രധാന അധ്യാപകൻ പി. ശങ്കരനാരായണൻ, പഞ്ചായത്തംഗം എം. മനോജ് കുമാർ, പിടിഎ പ്രസിഡണ്ട് എസ്.അജിത് കുമാർ ബിപിസി എൻ. പി പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, ഗുരുവന്ദനം എന്നിവ നടന്നു. നാൽപതിലധികം മുൻകാല അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. നൂറോളം കുട്ടികൾ അണിനിരന്ന കൈകൊട്ടിക്കളി വേറിട്ട അനുഭവമായി. മണ്ണാർക്കാട് തുടിതാളം ഫോക് ബാന്റിന്റെ മെഗാ സ്റ്റേജ് ഷോയും നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നടത്തുന്നത്. മെഡിക്കൽ ക്യാമ്പ്, ഫുട്ബോൾ മത്സരം, പൂർവ്വ വിദ്യാർത്ഥി സംഗമം, രക്ഷിതാക്കൾക്കും പൂർവ വിദ്യാർത്ഥികൾക്കും കലാകായിക മത്സരങ്ങൾ, പ്രദർശനം തുടങ്ങിയവയും നടത്തും. ആഘോഷം ഡിസംബറിൽ സമാപിക്കും. | ||
2025-26 വർഷത്തെ SPC ബാച്ചിൻ്റെ | |||
പാസിംഗ് ഔട്ട് പരേഡ് 13.1.2026 ചൊവ്വാഴ്ച രാവിലെ സ്കൂൾ മൈതാനത്ത് വെച്ച് നടന്നു. ബഹു. MLA അഡ്വ. പ്രേംകുമാർ, മറ്റ് ജനപ്രതിനിധികൾ, ശ്രീകൃഷ്ണപുരം SHO എന്നിവർ പങ്കെടുത്തു. | |||
= '''രക്തദാനക്യാമ്പ്''' = | |||
കാട്ടുകുളം ഹയർസെക്കന്ററി സ്‍കൂൾ എൻ.എസ്.എസ് യൂണിറ്റ് HDFC ബാങ്ക് പട്ടാമ്പി ശാഖയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. 2022 നവംബർ 26 ന് വിദ്യാലയത്തിൽ വെച്ചുനടന്ന രക്തദാനക്യാമ്പ് പൂക്കോട്ടുകാവ് ഹെൽത്ത് ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്‍തു.പ്രിൻസിപ്പൽ ശ്രീ.കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ലസ്‍റ്റർ കൺവീനർ ശ്രീ.മുകുന്ദൻ മാസ്റ്റർ ആശംസകൾ നേർന്നു. അറുപതോളം രക്തദാതാക്കൾ പങ്കെടുത്തു. എൻ.എസ്.എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും അധ്യാപകരും പൂർവവിദ്യാർത്ഥികളും പങ്കെടുത്ത് ക്യാമ്പ് വിജയകരമാക്കിയിരുന്നു. HDFC പ്രതിനിധിയായ ശ്രീ.ഗോകുൽ നന്ദി പ്രകാശിപ്പിച്ചു.[[പ്രമാണം:രക്തദാനക്യാമ്പ്.jpg|ചട്ടരഹിതം|582x582ബിന്ദു]] | |||
= '''പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്''' = | |||
പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ കാട്ടുകുളം ഹയർസെക്കണ്ടറി സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലോറി നിറയെ സാധനങ്ങൾ! വാങ്ങിവെച്ച ഓണക്കോടികൾ കുട്ടികൾ നിറഞ്ഞ മനസ്സോടെയാണ് കൈമാറിയത്.എല്ലാ പ്രായക്കാർക്കുമുള്ള വസ്ത്രങ്ങൾ100 പെട്ടികളിൽ നിറഞ്ഞു.കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.2000 കുപ്പി കുടിവെള്ളം കുട്ടികൾ സംഘടിപ്പിച്ചു.വിദ്യാലയം നേരിട്ടാണ് തൃശ്ശുർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ 6 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.തോമസ് മാസ്റ്റർ സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൂളിലെ എൻ.എസ്.എസ്‍,സ്കൗട്ട് § ഗൈഡ്,സീഡ് ക്ലബ്,ജൂനിയർ റെഡ്ക്രോസ് സംഘാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയദേവൻസംഘത്തിന് യാത്രാമംഗളങ്ങൾ നേർന്നു | പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ കാട്ടുകുളം ഹയർസെക്കണ്ടറി സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലോറി നിറയെ സാധനങ്ങൾ! വാങ്ങിവെച്ച ഓണക്കോടികൾ കുട്ടികൾ നിറഞ്ഞ മനസ്സോടെയാണ് കൈമാറിയത്.എല്ലാ പ്രായക്കാർക്കുമുള്ള വസ്ത്രങ്ങൾ100 പെട്ടികളിൽ നിറഞ്ഞു.കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.2000 കുപ്പി കുടിവെള്ളം കുട്ടികൾ സംഘടിപ്പിച്ചു.വിദ്യാലയം നേരിട്ടാണ് തൃശ്ശുർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ 6 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.തോമസ് മാസ്റ്റർ സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൂളിലെ എൻ.എസ്.എസ്‍,സ്കൗട്ട് § ഗൈഡ്,സീഡ് ക്ലബ്,ജൂനിയർ റെഡ്ക്രോസ് സംഘാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയദേവൻസംഘത്തിന് യാത്രാമംഗളങ്ങൾ നേർന്നു | ||
[[ചിത്രം:durithaswasam 20034 3.jpg]] | [[ചിത്രം:durithaswasam 20034 3.jpg]] | ||