"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
2.എമിൻ എസ് സിയോ | 2.എമിൻ എസ് സിയോ | ||
|ഡെപ്യൂട്ടി ലീഡർ=1.വൈഗ ബി നായർ | |ഡെപ്യൂട്ടി ലീഡർ=1.വൈഗ ബി നായർ | ||
2.ഹുദാകെൻസ്. | 2.ഹുദാകെൻസ്.വിപി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്.വിപി. | ||
റസീന. | റസീന.കെപി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷാനവാസ് ബിൻ മുഹമ്മദ്. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷാനവാസ് ബിൻ മുഹമ്മദ്. | ||
നജ് ല. | നജ് ല.കെടി | ||
|ചിത്രം=47110_kkd_lk59.jpeg | |ചിത്രം=47110_kkd_lk59.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== '''<big> | == '''<big>ലിറ്റിൽകൈറ്റ്സ് 2023_26</big>''' == | ||
<big>ലിറ്റിൽ കൈറ്റ്സ് 2023_26 | <big>ലിറ്റിൽ കൈറ്റ്സ് 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023_26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big> | ||
== '''<big>ലിറ്റിൽകൈറ്റ്സ് സ്‍കൂൾതല ഭരണനിർവ്വഹണ സമിതി 2023_24</big>''' == | |||
{| class="wikitable" | |||
!<big>സ്ഥാനം</big> | |||
!<big>സ്ഥാനപ്പേര്</big> | |||
!<big>അംഗങ്ങളുടെ പേര്</big> | |||
|- | |||
|<big>ചെയർമാൻ</big> | |||
|<big>പി ടി എ പ്രസിഡണ്ട്</big> | |||
|<big>സികെ അശോകൻ</big> | |||
|- | |||
|<big>കൺവീനർ</big> | |||
|<big>ഹെഡ്‍മിസ്‍ട്രസ്</big> | |||
|<big>എം ബിന്ദു</big> | |||
|- | |||
|<big>വൈസ് ചെയർമാൻ</big> | |||
|<big>ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ</big> | |||
|<big>പിപി ബാബു</big> | |||
|- | |||
|<big>ജോയിന്റ് കൺവീനർ</big> | |||
|<big>കൈറ്റ് മാസ്റ്റർ</big> | |||
<big>കൈറ്റ് മിസ്‍ട്രസ്</big> | |||
|<big>വിപി അബ്‍ദുൽ സമദ്</big> | |||
<big>കെപി റസീന</big> | |||
|- | |||
|<big>സാങ്കേതിക ഉപദേഷ്ടാക്കൾ</big> | |||
|<big>എസ് ഐ ടി സി</big> | |||
<big>ജോ:എസ് ഐ ടി സി</big> | |||
|<big>പിപി റഷീദ്</big> | |||
<big>പിഎം ബഷീർ</big> | |||
|} | |||
== '''<big>പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും</big>''' == | == '''<big>പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും</big>''' == | ||
<big>സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജു | <big>സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജു ക്ലാസ്സെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. യൂണിറ്റിനെ കുറിച്ചും യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ സംസാരിച്ചു. പി.ടി.എ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.</big> | ||
== '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | == '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | ||
<big>ലിറ്റിൽകൈറ്റ്സ്</big> <big>2023_26 | <big>ലിറ്റിൽകൈറ്റ്സ്</big> <big>2023_26 യൂണിറ്റ് ബാച്ച</big><big>ിലെ</big> <big>വിദ്യാർത്ഥികൾ, 2023_26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലന</big><big>വ</big><big>ും</big> <big>നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big> | ||
== '''<big>യൂണിഫോം</big>''' == | == '''<big>യൂണിഫോം</big>''' == | ||
| വരി 38: | വരി 69: | ||
== <big>'''റോബോട്ടുകളുടെ ലോകം'''</big> == | == <big>'''റോബോട്ടുകളുടെ ലോകം'''</big> == | ||
<big>പത്താംതരം ഐടി | <big>പത്താംതരം ഐടി പാഠപുസ്‍തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായം സ്‍കൂളിലെ മുഴുവൻ പത്താം തരം വിദ്യാർത്ഥികളെയും പരിചയപ്പെടുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിരുന്നു.</big> | ||
== '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' == | == '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' == | ||
<big>ഫ്രീഡംഫെസ്റ്റ് | <big>ഫ്രീഡംഫെസ്റ്റ് നോടനുബന്ധിച്ച് സ്‍കൂളിൽ സംഘടിപ്പിക്കുന്ന റോബോട്ടിക് ഫെസ്‍റ്റിൽ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.</big> | ||
== '''<big>സ്‍കോളർഷിപ്പ് 2024_25</big>''' == | == '''<big>സ്‍കോളർഷിപ്പ് 2024_25</big>''' == | ||
<big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ | <big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്‍തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big> <big>എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്കും, സംസ്‍കൃതം, ഉറുദു സ്‍കോളർഷിപ്പുകൾക്കും അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു.</big> | ||
== '''3ഡി ആനിമേഷൻ പ്രദർശനവും സോഫ്റ്റ്വെയർ പരിചയപ്പെടുത്തലും''' == | |||
<big>സ്‍കൂളിൽ നടന്ന പഠനോത്സവം ചടങ്ങിൽ ഡിസ്ട്രിക്ട് ക്യാമ്പിൽ പങ്കെടുത്ത സ്വാലിഹ് മുഹത്തർ ബ്ലന്ററിൽ നിർമ്മിച്ച ത്രീഡി ആനിമേഷൻ പ്രദർശിപ്പിക്കുകയും, സോഫ്‍റ്റ്‍വെയറിനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.</big> | |||
== | == '''<big>യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | ||
<big> | [[പ്രമാണം:47110 kkd112.jpg|ലഘുചിത്രം|യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]] | ||
<big>ഞങ്ങളുടെ സ്കൂളിന്റെ സമീപപ്രദേശത്തെ യു.പി വിദ്യാലയമായ വെള്ളിയൂർ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക്, 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ റോബോട്ടിക്സ് പരിശീലനം നൽകി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റോബോട്ടിക് കിറ്റ് പരിചയപ്പെട്ടത് കൗതുകകരമായ അനുഭവമായി മാറി.പരിശീലനം നൽകിയ ലിറ്റിൽ കൈറ്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ട അനുഭവമായി മാറി.</big> | |||
= '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' = | = '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' = | ||