"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
<nowiki>'''</nowiki>പാലിയേറ്റീവ് പരിചരണം: <nowiki>'''</nowiki> | |||
SPC യുടെ friends at home എന്ന കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണം ഉദ്ഘാടനം ചെയ്തു. | |||
- ഉദ്ഘാടനം: ബഹുമാനപ്പെട്ട ചെയർ പേഴ്സൺ ഷാഹിന സലിം | |||
- സ്വാഗതം: Dr. സന്ധ്യ കുമാരി | |||
- അധ്യക്ഷത: ബഹുമാനപ്പെട്ട HM ഉഷ | |||
- ആശംസകൾ: വൈസ് ചെയർമാൻ കെ. എം ഹനീഫ, ഇരുപത്തിയൊൻപതാം വാർഡ് കൗൺസിലർ ഹർഷാന, ഹെത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മെഹറൂസ, പാലിയേറ്റീവ് നഴ്സ് രമ, ആശാവർക്കർ സ്വാതി | |||
- നന്ദി: ACPO ദിവ്യ | |||
CM മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
[[പ്രമാണം:11002-CM Quiz.jpg||ശൂന്യം |ലഘുചിത്രം]] | |||
'''Little Kites Field Trip''' | |||
[[പ്രമാണം:11002-Field trip.jpg||ശൂന്യം| ലഘുചിത്രം]] | |||
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]] | |||
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ്സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. | |||
'''SPC ക്രിസ്തുമസ് ക്യാമ്പ്''' | '''SPC ക്രിസ്തുമസ് ക്യാമ്പ്''' | ||
ജി എച്ച് എസ് എസ് കാസറഗോഡ് | |||
[[പ്രമാണം:11002-Spc camp-25.jpj||ശൂന്യം|ലഘുചിത്രം]] | |||
. | ജി എച്ച് എസ് എസ് കാസറഗോഡ് 11002-Spc camp -25 29/30/ 31 തീയതികളിലെ അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് Road walk / Run DI രമേശ് Sir ൻ്റെ നേതൃത്വത്തിൽ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളെ ലക്ഷ്യമാക്കി നടന്നു ..കാസറഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ പയസ്വിനി പുഴ ഇന്ന് കാസറഗോഡിൻ്റെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി കഴിഞ്ഞ സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി ..... പുഴ കയ്യേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, കണ്ടൽക്കാടുകളുടെ നശീകരണം , കടുത്ത പാരിസ്ഥിതിക ആഘാതമേൽക്കുന്ന പുഴകളിലൊന്നായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെ തനിമ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ യാത്ര കൊണ്ട് സാധിച്ചു തുടർന്ന് കാസറഗോഡ് SI ബഹുമാനപ്പെട്ട രാജീവൻ Sir പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. CPO Dr സന്ധ്യാകുമാരി സ്വാഗത ഭാഷണം നടത്തി . PTA പ്രസിഡൻ്റ് ഉദയകുമാർ Sir ൻ്റെ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ മധു ചൗഹാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ച് സൗരഭ ടീച്ചർ സംസാരിച്ചു . DI രമേശ് Sir , സജിന ടീച്ചർ , മധുമ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു ..... Acpo ദിവ്യ ടീച്ചർ നന്ദി പറഞ്ഞു . തുടർന്ന് ഇല്യാസ് Sir ൻ്റെ നേതൃത്വത്തിൽ നടന്ന Ice breaking കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി ..... ഉച്ച ഭക്ഷണത്തിനു ശേഷം Indoor class നടന്നു ... അഷിത ടീച്ചറുടെയും രമേശ് Sir ൻ്റെയും നേതൃത്വത്തിൽ Game Sections കുട്ടികൾ ഏറെ ആസ്വദിച്ചു .. തുടർന്ന് ഐസ്ക്രീം വിതരണം നടത്തി .. തുടർന്ന് ഒന്നാം ദിനത്തിൻ്റെ ക്യാമ്പ് അവലോകനം നടന്നു . ദേശീയഗാനത്തിനു ശേഷം ഒന്നാംദിനം അവസാനിച്ചു | ||
'''Little Kites workshop''' | |||
Little Kites Media & Documetation workshop നടത്തി. DSLR കേമറ യുടെ പ്രത്യേകതകൾ, ഉപയോഗിക്കുന്ന രീതി തുടങ്ങിയവയെ കുറിച്ച് ക്ലാസ് നടത്തി. കുട്ടികൾക്ക് കേമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിൽ പരിശീലനം നൽകി. | |||
കേഡൻലവ് ഉപയോഗിച്ച് Video നിർമ്മിക്കുന്നതിൽ പരിശീലനം നൽകി | |||
''' കലോത്സവം''' | ''' കലോത്സവം''' | ||
2025 26 വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസമായി നടന്നു കുട്ടികൾ നാല് ഹൗസുകളായി ആണ് മത്സരത്തിൽ പങ്കെടുത്തത് രണ്ട് സ്റ്റേജുകളിൽ ആയി വിവിധ മത്സരങ്ങൾ അരങ്ങേറി.മുൻസിപ്പൽ വൈസ് ചെയർമാൻ സംഷീദ ഫിറോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.ശ്രീ രാജേഷ് കൂട്ടക്കനി മുഖ്യാതിഥിയായിരുന്നു. | 2025 26 വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസമായി നടന്നു കുട്ടികൾ നാല് ഹൗസുകളായി ആണ് മത്സരത്തിൽ പങ്കെടുത്തത് രണ്ട് സ്റ്റേജുകളിൽ ആയി വിവിധ മത്സരങ്ങൾ അരങ്ങേറി.മുൻസിപ്പൽ വൈസ് ചെയർമാൻ സംഷീദ ഫിറോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.ശ്രീ രാജേഷ് കൂട്ടക്കനി മുഖ്യാതിഥിയായിരുന്നു. | ||