"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== Students Voice - തേൻവരിക്ക== | |||
https://youtube.com/@radiothenvarika?si=SaMEJuewHDq2mVIC | |||
==പ്രവർത്തനങ്ങൾ== | |||
<nowiki>'''</nowiki>പാലിയേറ്റീവ് പരിചരണം: <nowiki>'''</nowiki> | |||
SPC യുടെ friends at home എന്ന കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണം ഉദ്ഘാടനം ചെയ്തു. | |||
- ഉദ്ഘാടനം: ബഹുമാനപ്പെട്ട ചെയർ പേഴ്സൺ ഷാഹിന സലിം | |||
- സ്വാഗതം: Dr. സന്ധ്യ കുമാരി | |||
- അധ്യക്ഷത: ബഹുമാനപ്പെട്ട HM ഉഷ | |||
- ആശംസകൾ: വൈസ് ചെയർമാൻ കെ. എം ഹനീഫ, ഇരുപത്തിയൊൻപതാം വാർഡ് കൗൺസിലർ ഹർഷാന, ഹെത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മെഹറൂസ, പാലിയേറ്റീവ് നഴ്സ് രമ, ആശാവർക്കർ സ്വാതി | |||
- നന്ദി: ACPO ദിവ്യ | |||
CM മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
[[പ്രമാണം:11002-CM Quiz.jpg||ശൂന്യം |ലഘുചിത്രം]] | |||
'''Little Kites Field Trip''' | |||
[[പ്രമാണം:11002-Field trip.jpg||ശൂന്യം| ലഘുചിത്രം]] | |||
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]] | |||
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ്സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. | |||
'''SPC ക്രിസ്തുമസ് ക്യാമ്പ്''' | |||
[[പ്രമാണം:11002-Spc camp-25.jpj||ശൂന്യം|ലഘുചിത്രം]] | |||
ജി എച്ച് എസ് എസ് കാസറഗോഡ് 11002-Spc camp -25 29/30/ 31 തീയതികളിലെ അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് Road walk / Run DI രമേശ് Sir ൻ്റെ നേതൃത്വത്തിൽ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളെ ലക്ഷ്യമാക്കി നടന്നു ..കാസറഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ പയസ്വിനി പുഴ ഇന്ന് കാസറഗോഡിൻ്റെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി കഴിഞ്ഞ സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി ..... പുഴ കയ്യേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, കണ്ടൽക്കാടുകളുടെ നശീകരണം , കടുത്ത പാരിസ്ഥിതിക ആഘാതമേൽക്കുന്ന പുഴകളിലൊന്നായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെ തനിമ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ യാത്ര കൊണ്ട് സാധിച്ചു തുടർന്ന് കാസറഗോഡ് SI ബഹുമാനപ്പെട്ട രാജീവൻ Sir പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. CPO Dr സന്ധ്യാകുമാരി സ്വാഗത ഭാഷണം നടത്തി . PTA പ്രസിഡൻ്റ് ഉദയകുമാർ Sir ൻ്റെ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ മധു ചൗഹാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ച് സൗരഭ ടീച്ചർ സംസാരിച്ചു . DI രമേശ് Sir , സജിന ടീച്ചർ , മധുമ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു ..... Acpo ദിവ്യ ടീച്ചർ നന്ദി പറഞ്ഞു . തുടർന്ന് ഇല്യാസ് Sir ൻ്റെ നേതൃത്വത്തിൽ നടന്ന Ice breaking കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി ..... ഉച്ച ഭക്ഷണത്തിനു ശേഷം Indoor class നടന്നു ... അഷിത ടീച്ചറുടെയും രമേശ് Sir ൻ്റെയും നേതൃത്വത്തിൽ Game Sections കുട്ടികൾ ഏറെ ആസ്വദിച്ചു .. തുടർന്ന് ഐസ്ക്രീം വിതരണം നടത്തി .. തുടർന്ന് ഒന്നാം ദിനത്തിൻ്റെ ക്യാമ്പ് അവലോകനം നടന്നു . ദേശീയഗാനത്തിനു ശേഷം ഒന്നാംദിനം അവസാനിച്ചു | |||
'''Little Kites workshop''' | |||
Little Kites Media & Documetation workshop നടത്തി. DSLR കേമറ യുടെ പ്രത്യേകതകൾ, ഉപയോഗിക്കുന്ന രീതി തുടങ്ങിയവയെ കുറിച്ച് ക്ലാസ് നടത്തി. കുട്ടികൾക്ക് കേമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിൽ പരിശീലനം നൽകി. | |||
കേഡൻലവ് ഉപയോഗിച്ച് Video നിർമ്മിക്കുന്നതിൽ പരിശീലനം നൽകി | |||
''' കലോത്സവം''' | |||
2025 26 വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസമായി നടന്നു കുട്ടികൾ നാല് ഹൗസുകളായി ആണ് മത്സരത്തിൽ പങ്കെടുത്തത് രണ്ട് സ്റ്റേജുകളിൽ ആയി വിവിധ മത്സരങ്ങൾ അരങ്ങേറി.മുൻസിപ്പൽ വൈസ് ചെയർമാൻ സംഷീദ ഫിറോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.ശ്രീ രാജേഷ് കൂട്ടക്കനി മുഖ്യാതിഥിയായിരുന്നു. | |||
''' സ്കൂൾ സ്പോർട്സ്''' | |||
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് രണ്ട് ദിവസങ്ങളിലായി നടന്നു.കുട്ടികളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച പരിപാടിയിൽ കാസർകോട് എസ് ഐ സല്യൂട്ട് സ്വീകരിക്കുകയും സ്പോർട്സ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.രണ്ടുദിവസമായി നടന്ന സ്പോർട്സ് ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു 4 ഹൗസുകൾ ആയിട്ടാണ് കുട്ടികൾ മത്സരിച്ചത്.കുട്ടികൾ സജീവമായി തന്നെ എല്ലാ ഐറ്റത്തിലും പങ്കെടുത്തു. | |||
''' ഓണാഘോഷം''' | |||
ഈ വർഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു .പൂക്കളം,വിവിധ കളികൾ ,കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. | |||
''' എസ് പി സി ഓണം ക്യാമ്പ്''' | |||
യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു വിവിധ സെഷനുകളിലായി കുട്ടികൾക്ക് വിവിധ | |||
[[പ്രമാണം:11002-General body 25.jpg||ശൂന്യം|ലഘുചിത്രം]] | |||
''' ജനറൽ ബോഡി മീറ്റിംഗ്''' | |||
2025 26 വർഷത്തെ ജനറൽബോഡി യോഗം നടന്നു .പുതിയ പിടിഎ പ്രസിഡണ്ടിനെയും, mother പിടിഎ പ്രസിഡണ്ടിനെയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. | |||
[[പ്രമാണം:11002-malinya Nirmarjanam.jpg||ശൂന്യം|ലഘുചിത്രം]] | |||
''' മാലിന്യനിർമാർജനം''' | |||
സ്കൂൾ പരിസരത്തിനടുത്തായി കാസർകോട് മുൻസിപ്പാലിറ്റിയിൽ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട മാലിന്യം നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നൽകി. | |||
[[പ്രമാണം:11002-Bhothavalkaranam.jpg||ശൂന്യം|ലഘുചിത്രം]] | |||
''' ബോധവൽക്കരണ ക്ലാസ്''' | |||
കുട്ടികൾക്ക് സുരക്ഷ കാര്യങ്ങളെക്കുറിച്ചും ഫയർ ആൻഡ് സേഫ്റ്റിയെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം. | |||
[[പ്രമാണം:11002- Premchand Day.jpg||ശൂന്യം|ലഘുചിത്രം]] | |||
''' പ്രേംചന്ദ് ജയന്തി''' | |||
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷങ്ങൾ നടത്തി.കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു. | |||
[[പ്രമാണം:11002-Maths Corner.jpg|| ശൂന്യം|ലഘുചിത്രം]] | |||
'''Maths corner''' | |||
സ്കൂൾ മാക്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മാൻസ് കോർണർ നിർമ്മിച്ചു.ഗണിതവുമായി ബന്ധപ്പെട്ട കുട്ടികളുടെ നിർമിതികൾ പ്രദർശിപ്പിച്ചു.ഒരു മാത്‍സ് ക്വിസ് ബോക്സും അതിനോടനുബന്ധിച്ച് തയ്യാറാക്കി. | |||
[[പ്രമാണം:11002-Spc Day.jpg|| ശൂന്യം|ലഘുചിത്രം]] | |||
''' SPC DAY''' | |||
ഓഗസ്റ്റ് രണ്ടാം തീയതി എസ്പിസി ഡേ സെലിബ്രേഷൻ നടന്നു.യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
''' സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആയിരുന്നു തിരഞ്ഞെടുപ്പ് ലിറ്റിൽ കൈ യൂണിറ്റ് അംഗങ്ങൾ ഒഫീഷ്യൽ ഡ്യൂട്ടികളും എസ്പിസി എൻ സി സി കുട്ടികൾ ഡിസിപ്ലിൻ ഡ്യൂട്ടിയും നിർവഹിച്ചു സ്കൂൾ റേഡിയോ തേൻവരിക്കയിൽ കൂടെ തത്സമയം റിസൾട്ട് പ്രക്ഷേപണം നടത്തി | |||
[[പ്രമാണം:11002- Samvadam.jpg|| ശൂന്യം|ലഘുചിത്രം]] | |||
''' സംവാദം''' | |||
സ്കൂൾ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു .സ്കൂൾ പ്രവർത്തിസമയം മാറ്റണമോ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംവാദമാണ് സംഘടിപ്പിച്ചത്. | |||
[[പ്രമാണം:11002-House visit.jpg|| ശൂന്യം|ലഘുചിത്രം]] | |||
'''ഹൗസ് വിസിറ്റ് സംഘടിപ്പിച്ചു''' .എസ്എസ്എൽസി കുട്ടികളുടെ വീടുകളിലെ സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിന് വേണ്ടി പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീടുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. | |||
[[പ്രമാണം:11002-August 15 .jpg|| ശൂന്യം|ലഘുചിത്രം]] | |||
''' സ്വാതന്ത്ര്യ ദിനം''' | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പതാകയുയർത്തി.പിടിഎ പ്രസിഡണ്ട് ,ബഹുമാനപ്പെട്ട എച്ച് എം ഒഎസി അംഗങ്ങൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും നടന്നു. | |||
[[പ്രമാണം:11002-inclusive.jpg| ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-inclusive.jpg| ശൂന്യം|ലഘുചിത്രം]] | ||
'''എജുക്കേഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ''' | |||
[[പ്രമാണം:11002-LK Class App.jpg||ശൂന്യം|ലഘുചിത്രം|മൊബൈൽ ആപ്പ് നിർമ്മാ്മാണം]] | |||
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ''' | |||
Little kites യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ | |||
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക''' | '''കുട്ടികളുടെ റേഡിയോ - തേൻവരിക്ക''' | ||
[[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]] | [[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]] | ||