"എ.കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13082 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=128
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=136
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=264
|വിദ്യാർത്ഥികളുടെ എണ്ണം 1-10=218
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബോബി മാത്യു
|പ്രിൻസിപ്പൽ=ജയദേവൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്ന കുമാരി.ഒ.സി
|പ്രധാന അദ്ധ്യാപിക=സുമ ആശാരി പറമ്പത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി.വി.മോഹനൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രേമരാജൻ എ
|എം.പി.ടി.എ. പ്രസിഡണ്ട്=കെ.പി.മിനി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ പ്രമോദ്
| സ്കൂൾ ചിത്രം= malappattam.JPG ‎|  
| സ്കൂൾ ചിത്രം= malappattam.JPG ‎|  
|size=350px
|size=350px
വരി 66: വരി 66:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25,2025-26}}
 
 


== ചരിത്രം ==
== ചരിത്രം ==


കണ്ണൂർജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്റിസ്കൂൾ.1980 ൽ അധികാരത്തിൽ വന്ന ശ്രീ.ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ ,നിലവിൽഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായി മലപ്പട്ടത്ത് സ്കൂൾ അനുവദിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ഗോവിന്ദൻ മാസ്റററുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽവെച്ച് ശ്രീ.കെ.വി.മൊയ്തീൻകുട്ടി പ്രസിഡണ്ടും ശ്രീ.കെ.കെ.ഗോപാലൻ  സെക്രട്ടറിയുമായി  സ്കൂൾനിർമ്മാണ കമ്മറ്റി രൂപികരിച്ചു.
കണ്ണൂർ ജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററിസ്കൂൾ. [[എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം/ചരിത്രം|ക‍‍ൂടുതൽ വായിക്ക‍ുക]]
സ്ഥലം സംഭാവന ചെയ്തവർ
1.എ.വി.കുഞ്ഞനന്തൻ 28 സെന്റ്
2.എ,വി.നാരായണൻ 56സെന്റ്
3.എ.വി.പത്മാവതി 28 സെന്റ്
4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ്
5.പൊട്ടക്കുന്നിൽ ശ്രീദേവി 28 സെന്റ്
6.കെ..മാധവി അമ്മ 28 സെന്റ്
7.കെ.വി.കുഞ്ഞിരാമൻനായർ 28സെന്റ്
8.പി.വി.ഗോവിന്ദൻ 28 സെന്റ്
9.കെ.പി.കുഞ്ഞിരാമൻ 28 സെന്റ്
10.തുണ്ടിക്കര നാരായണൻ 20 സെന്റ്
11.മൂലക്കൽ വീട്ടിൽ ചന്തുക്കുട്ടിനായർ 20 സെന്റ് ആകെ മൂന്ന് ഏക്കർ. ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയർത്തി ഗവൺമെന്റിന് സമർപ്പിച്ചത്.
 
1981 ൽ സ്കൂളിൽ അനുവദിച്ച് ഗവൺമെന്റ് ഉത്തരവായി.താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ മലപ്പട്ടം ഹയാത്തുൽ ഇസ്ളാം മദ്രസ മേധാവികൾ കെട്ടിടം വിട്ടുകൊടുത്തു.
തുടർന്ന് 5/10/1981 ൽ അന്നത്തെ തളിപറമ്പ എം .എൽ.എ ശ്രീ.എം.വി.രാഘവൻ ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണൻ മാസ്റ്റർ ഏകാധ്യാപകനായി.ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ൽ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയായി.11/7/1982 ൽ ഇരിക്കൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു.  രണ്ടായിരാമാണ്ടിൽ ഹൈസ്കൂൾ ഹയർസെക്കന്റി സ്കൂളായി  ഉയർത്തപ്പെട്ടു
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


<gallery>
<gallery>
Image:Example.jpg|സ്നേഹസംഗമം
പ്രമാണം:Example.jpg
 
</gallery>
</gallery>


വരി 98: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൂനിയർ റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം
സർക്കാർ വിദ്യാലയം..
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
-- Under Construction ---
 
മ‍ുൻ പ്രിൻസിപ്പാൾ : ശ്രീ മനോഹരൻ സി
 
മുൻ പ്രധാനാധ്യാപിക :ശ്രീമതി മോളി തോമസ് കെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ സ്കൂളിൽ പഠിച്ചവരാണ്.
സമൂഹത്തിലെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ സ്കൂളിൽ പഠിച്ചവരാണ്.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.027242695439616, 75.50679948160762 | width=800px | zoom=17 }}
{{Slippymap|lat= 12.027242695439616|lon= 75.50679948160762 |zoom=16|width=800|height=400|marker=yes}}
* കണ്ണുർ നഗരത്തിൽ നിന്നും 30 കി.മി. കിഴക്ക്    മയ്യിൽ -മലപ്പട്ടം-കണിയാർവയൽ -ശ്രീകണ്ഠപുരം  റോഡിൽ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ കണിയാർവയലിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മയ്യിൽറോഡിൽ സഥിതിചെയ്യുന്നു.     
* കണ്ണുർ നഗരത്തിൽ നിന്നും 30 കി.മി. കിഴക്ക്    മയ്യിൽ -മലപ്പട്ടം-കണിയാർവയൽ -ശ്രീകണ്ഠപുരം  റോഡിൽ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയിൽ കണിയാർവയലിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് മയ്യിൽറോഡിൽ സഥിതിചെയ്യുന്നു.     
* തളിപ്പറമ്പിൽ നിന്നും 27 കി.മി.  അകലം
* തളിപ്പറമ്പിൽ നിന്നും 27 കി.മി.  അകലം
"https://schoolwiki.in/എ.കെ.എസ്.ജി.എച്ച്.എസ്.എസ്._മലപ്പട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്