"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
No edit summary |

| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 206 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Govt.HSS Palayamkunnu}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാളയംകുന്ന് | |സ്ഥലപ്പേര്=പാളയംകുന്ന് | ||
| വരി 16: | വരി 13: | ||
|സ്ഥാപിതദിവസം=29 | |സ്ഥാപിതദിവസം=29 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1889 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പാളയംകുന്ന് | ||
|പോസ്റ്റോഫീസ്=പാളയംകുന്ന് | |പോസ്റ്റോഫീസ്=പാളയംകുന്ന് | ||
|പിൻ കോഡ്=695146 | |പിൻ കോഡ്=695146 | ||
| വരി 39: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=628 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=714 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1342 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=57 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=348 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=643 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീദേവി അമ്മ എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=സുജ എം | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുജ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സെൻസി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42054 200.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|SMC ചെയർമാൻ=സരിത്ത് SMC വൈസ് ചെയർമാൻ=നാസിം എം | |||

{{SSKSchool|year=2025-26}} | |||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന്എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്. | |||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]] | [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]] | ||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ. | |||
* | * പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു. | ||
* | * 1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി. | ||
* | * [[പ്രമാണം:42054-64.jpeg|ലഘുചിത്രം|112x112ബിന്ദു|42054-64]]1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു. | ||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ.''' == | ||
സ്കൂൾറേഡിയോ "തരംഗം"- കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു. | |||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പാഠ്യേതരപ്രവർത്തനങ്ങൾ|'''കൂടുതൽ വായിക്കാം''']]. | |||
== '''സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||

!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||

|1 | |||
|മണി | |||

|2 | |||
|സുന്ദരേശൻ | |||

|3 | |||
|സുരേന്ദ്രൻ | |||

|4 | |||
|രാമചന്ദ്രൻ | |||

|5 | |||
|സുധാമണി | |||

|6 | |||
|രാധാമണി | |||
|2008 -2010 | |||

|7 | |||
|പത്മാവതി | |||
|2010 | |||

|8 | |||
|ബേബി ഗിരിജ | |||
|2010-2012 | |||

|9 | |||
|നസീറ ബീവി എൻ | |||
|2012-ജൂൺ-2012ആഗസ്റ്റ് | |||

|10 | |||
|ഗീതാകുമാരി പി | |||
|2012-2013 | |||

|11 | |||
|ലതാ എൻ നായർ | |||
|2013-2015 | |||

|12 | |||
|രാജു വി | |||
|2015-2016 | |||

|13 | |||
|പ്രദീപ് എസ് | |||
|2016-2019 | |||

|14 | |||
|ശൈലജാ ദേവി | |||
|2019-2020 | |||

|15 | |||
|പ്രദീപ് എസ് | |||
|'''2020 ജൂൺ1 -ആഗസ്റ്റ്''' | |||

|16 | |||
|ബിന്ദു പി ആർ | |||
|'''2021 ജൂലൈ 1''' | |||

|17 | |||
|സിനി ബി എസ് | |||
|2021 ജൂലെെ 17 -2023 ജൂൺ 1 | |||

|18 | |||
|സുജ. എം | |||

{| class="wikitable sortable mw-collapsible mw-collapsed" | |||

|ക്രമനമ്പർ | |||
|പേര് | |||
|വർഷം | |||

|1 | |||
|ഹരികുമാർ | |||
|1998-2006 | |||

|2 | |||
|ഇന്ദിരാ ദേവി | |||
|2007 | |||

|3 | |||
|രമണി | |||
|2007-2010 | |||

|4 | |||
|പ്രീത | |||
|2010-2019 | |||

|5 | |||
|ഷേർളി പി | |||
|2019 മെയ് 31- | |||

|6 | |||
|ശ്രീദേവി | |||

[[ജി.എച്ച് . എസ്.എസ് പാളയംകുന്ന്/പ്രധാനാധ്യാപകർ]]. | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||

ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. | |||
== '''മികവുകൾ..''' == | |||
പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''. [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം] | |||
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]] | |||
* [[മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ|പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ]] | |||
* [[മറ്റുപ്രവർത്തനങ്ങൾ/ബോധവൽക്കരണക്ലാസുകൾ|ബോധവൽക്കരണ ക്ലാസുകൾ]] | |||
* [[മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]] | |||
* [[മറ്റുപ്രവർത്തനങ്ങൾ/വായനാക്കളരി|വായനക്കളരി]] | |||
* [[മറ്റുപ്രവർത്തനങ്ങൾ/വിത്തുപേനകളുടെ നിർമാണം|വിത്തുപേനകളുടെ നിർമ്മാണം]] | |||
* [[മറ്റുപ്രവർത്തനങ്ങൾ/സ്വദേശി വസ്തുക്കളുടെ നിർമാണം|സ്വദേശി വസ്തുക്കളുടെ നിർമ്മാണം]] | |||
* [[ജി.എച്ച് എസ് എസ് പാളയംകുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]] | |||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റു പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]. | |||
== '''വഴികാട്ടി ''' == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
=== | * * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു. | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം | |||
{|style="margin: 0 auto;" | |||
{{Slippymap|lat= 8.781373055224387|lon= 76.74283688308147 |zoom=16|width=800|height=400|marker=yes}} , ജി.എച്ച്.എസ്.എസ് പാളയംകുന്ന് | |||