"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prijips (സംവാദം | സംഭാവനകൾ)
comma changed
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1957-ൽ സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ  യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004 ജൂണിൽ  അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി സ്കൂൾ പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി.
1957-ൽ സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ  യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004 ജൂണിൽ  '''അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി സ്കൂൾ''' പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി.

==ചരിത്രം==
==ചരിത്രം==
അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ  യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ   അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.

[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]]  
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]]  
വരി 79: വരി 80:
മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും  ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.   
മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും  ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.   

ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന്  15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017  ജൂൺ  28  ഇന്  ഉദ്ഘാടനം  ചെയ്തു.  24  റൂമുകൾ  '''ഹൈ ടെക്'''  ആയി മാറി.  
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന്  15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017  ജൂൺ  28  ഇന്  ഉദ്ഘാടനം  ചെയ്തു.  24  റൂമുകൾ  '''ഹൈടെക്'''  ആയി മാറി.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്