"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചിലയിടങ്ങളിലെ അക്ഷരങ്ങളുടെ അകലം ക്രമീകരിച്ചു |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 42: | വരി 42: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|പ്രിൻസിപ്പൽ=കെ. | |പ്രിൻസിപ്പൽ=ടി.കെ.രാജീവ് കുമാർ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=രാജീവൻ വളപ്പിൽക്കുനി | |പ്രധാന അദ്ധ്യാപകൻ=രാജീവൻ വളപ്പിൽക്കുനി | ||
| വരി 49: | വരി 49: | ||
|സ്കൂൾ ചിത്രം=16056_school.jpg | |സ്കൂൾ ചിത്രം=16056_school.jpg | ||
|size=350px | |size=350px | ||
|ലോഗോ= | |ലോഗോ=16056_logo.png | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 56: | വരി 57: | ||
== ചരിത്രം == | == ചരിത്രം == | ||
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് | വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ കായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് സയൻസ് ലാബുകൾ, ലൈബ്രറി, റീഡിങ്ങ്റൂം, രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം, ഇൻഡോർ സ്റ്റേഡിയം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന അടൽ ടിങ്കറിംഗ് ലാബ് എന്നിവ വിദ്യാലയത്തിലുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 78: | വരി 79: | ||
* ഫിലിംക്ലബ്ബ്. | * ഫിലിംക്ലബ്ബ്. | ||
== | == പത്രവാർത്തകളിലൂടെ == | ||
മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറി. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. വളപ്പിൽക്കുനി രാജീവൻ മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.കെ. | [[പ്രമാണം:16056 Gurupreeth news.jpg|ലഘുചിത്രം|എ.ആർ.ഗുരുപ്രീത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംപിൽ (സബ് ജൂനിയർ )സ്വർണ്ണം നേടി ]] | ||
== മാനേജ്‍മെന്റ് == | |||
മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറി. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. വളപ്പിൽക്കുനി രാജീവൻ മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ടി.കെ.രാജീവ് കുമാർ മാസ്റ്ററുമാണ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 106: | വരി 111: | ||
* മണിയൻ | * മണിയൻ | ||
* സെൽവരീഷ് | * സെൽവരീഷ് | ||
* മനോജ് മണിയൂർ (എഴുത്തുകാരൻ, Rtd. DDE) | |||
== വഴികാട്ടി == | == വഴികാട്ടി == | ||
| വരി 111: | വരി 117: | ||
കോഴിക്കോട് നിന്ന് 47 കി.മി. അകലം | കോഴിക്കോട് നിന്ന് 47 കി.മി. അകലം | ||
{{ | {{Slippymap|lat=11.549549|lon= 75.629956|zoom=16|width=full|height=400|marker=yes}} | ||
16:31, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ | |
|---|---|
| വിലാസം | |
പാലയാട് നട പാലയാട് നട പി.ഒ. , 673521 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 06 - 1966 |
| വിവരങ്ങൾ | |
| ഫോൺ | 04962203905 |
| ഇമെയിൽ | vadakara16056@gmail.com |
| വെബ്‍സൈറ്റ് | www.ghssmaniyur.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16056 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10114 |
| യുഡൈസ് കോഡ് | 32041101101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 360 |
| പെൺകുട്ടികൾ | 316 |
| ആകെ വിദ്യാർത്ഥികൾ | 733 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 156 |
| പെൺകുട്ടികൾ | 417 |
| ആകെ വിദ്യാർത്ഥികൾ | 325 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ടി.കെ.രാജീവ് കുമാർ |
| പ്രധാന അദ്ധ്യാപകൻ | രാജീവൻ വളപ്പിൽക്കുനി |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ മുതുവന |
| എം.പി.ടി.എ. പ്രസിഡണ്ട് | രാഗിണി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ മണിയൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഹയർസെക്കന്ററിവിദ്യാലയമാണ്, മണിയൂർപഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറിയതിനു ശേഷം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്തു .1966 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ചരിത്രം
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ കായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് സയൻസ് ലാബുകൾ, ലൈബ്രറി, റീഡിങ്ങ്റൂം, രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം, ഇൻഡോർ സ്റ്റേഡിയം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന അടൽ ടിങ്കറിംഗ് ലാബ് എന്നിവ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്.
- സംഗീത പരിശീലനം
- കായിക പരിശീലനം
- സെന്റർ ഓഫ് എക്സലൻസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫിലിംക്ലബ്ബ്.
പത്രവാർത്തകളിലൂടെ

മാനേജ്മെന്റ്
മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി മാറി. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. വളപ്പിൽക്കുനി രാജീവൻ മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ടി.കെ.രാജീവ് കുമാർ മാസ്റ്ററുമാണ്.
മുൻ സാരഥികൾ
- കെ.അപ്പുണ്ണികുറുപ്പ്
- കുഞ്ഞിരാമകുറുപ്പ്
- ടി.വി.മാതു
- പി.സുഗതൻ
- പത്മിനി
- കെ.വിശ്വനാഥൻ
- ലീല.കെ
- വിജയൻ.എൻ
- ഇ.എം.വിശ്വരൂപൻ
- കെ.സി.പവിത്രൻ
- ഇ.എം.ശോഭന
- രാജീവൻ കടത്തനാടൻ
- കെ.വിമല
- പി.എം.ശശി
- ടി.എൻ.ലതിക
- രാജീവൻ വളപ്പിൽക്കുനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ.കെ.വിജയൻ, (എം.എൽ.എ)
- എ.എം.ബിൻസി
- മണിയൻ
- സെൽവരീഷ്
- മനോജ് മണിയൂർ (എഴുത്തുകാരൻ, Rtd. DDE)
വഴികാട്ടി
വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.
കോഴിക്കോട് നിന്ന് 47 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16056
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
