"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=701 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=701 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=448 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=675 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150 | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=236 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=236 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= പി മനോജ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജൂലി ഇട്ടിയക്കാട്ട് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജൂലി ഇട്ടിയക്കാട്ട് | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=സോണി മാത്യു | |പ്രധാന അദ്ധ്യാപകൻ=സോണി മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബു മുണ്ടാട്ട് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= റെജീന റ്റി എം | ||
|സ്കൂൾ ചിത്രം=TTVHS MUVATTUPUZHA.jpg | |സ്കൂൾ ചിത്രം=TTVHS MUVATTUPUZHA.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 61: | ||
}} | }} | ||
[[പ്രമാണം:28008-TTVHSS-qr code.png|thumb| | [[പ്രമാണം:28008-TTVHSS-qr code.png|thumb|സമേതം]] | ||
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ.''' 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 70: | വരി 70: | ||
മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയത് തർബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നുണ്ട്. 1995 ൽ '''വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' അതോടൊപ്പം സ്‌കൂളിന്റെ പേര് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്‌ക്ക് 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ് 24 ന് സ്‌കൂൾ ജൂനിയർ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു. | മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയത് തർബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നുണ്ട്. 1995 ൽ '''വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' അതോടൊപ്പം സ്‌കൂളിന്റെ പേര് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്‌ക്ക് 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ് 24 ന് സ്‌കൂൾ ജൂനിയർ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു. | ||
കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ | കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ എം. രാമചന്ദ്രൻ നായർ, കെ.കെ. സുകുമാരൻ, ഒ.സി. അബ്രഹാം, സൈമൺ തോമസ്, പി സി സ്കറിയ, റ്റി എം ജോർജ്ജ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ പി.എസ്. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു. | ||
എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ് സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത് സ്‌കൂൾ തിളങ്ങി നിൽക്കുന്നു'''.ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. | എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ് സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത് സ്‌കൂൾ തിളങ്ങി നിൽക്കുന്നു'''. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. പി മനോജും, ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി സോണി മാത്യുവും, വി എച്ച് എസ് എസ് പ്രിൻസിപ്പലായി ജൂലി ഇട്ടിയക്കാട്ടും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ് എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സൈമൺ തോമസ് സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകി. മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റനെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ് വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു. | യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റനെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ് വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു. ഗണിതശാസ്ത്ര പഠനത്തിനായി മാത്സ് ലാബും സ്കൂളിലുണ്ട്. | ||
കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(നൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്. | കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(നൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്. | ||
| വരി 100: | വരി 100: | ||
* ജൈവവൈവിധ്യപാർക്ക് | * ജൈവവൈവിധ്യപാർക്ക് | ||
* ABC club | * ABC club | ||
* Maths Club | |||
* ഇക്കോറ്റൂറിസം | * ഇക്കോറ്റൂറിസം | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
| വരി 108: | വരി 109: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ജനാബ് ഹസൈനാർ, ജനാബ് അലിയാർ,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരൻ നായർ,ശ്രീ എം രാമചന്ദ്രൻനായർ, | ജനാബ് ഹസൈനാർ, ജനാബ് അലിയാർ, ശ്രീമതി എ.എസ് ഖദീജ, പരേതനായ ശ്രീ ശിവശങ്കരൻ നായർ, ശ്രീ എം രാമചന്ദ്രൻനായർ, | ||
ശ്രീ കെ സുകുമാരൻ,ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ | ശ്രീ കെ സുകുമാരൻ, ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ, റ്റി എം ജോർജ്ജ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ എ ഷാഹുൽ ഹമീദ് ഐ പി എസ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 118: | വരി 121: | ||
* മുവാറ്റുപുഴ കോതമംഗലം റോഡിൽ മുവാറ്റുപുഴ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്‌കൂൾ. | * മുവാറ്റുപുഴ കോതമംഗലം റോഡിൽ മുവാറ്റുപുഴ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്കൂൾ. | ||
{{ | {{Slippymap|lat=9.99538|lon=76.58780|zoom=18|width=full|height=400|marker=yes}} | ||