"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) logo added |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=81 | |ആൺകുട്ടികളുടെ എണ്ണം 1-10=81 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=88 | |പെൺകുട്ടികളുടെ എണ്ണം 1-10=88 | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=കെ.സന്തോഷ്കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനിതകുമാരി ടി.ആർ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഒ.സി.ബൈജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി രതീഷ് | ||
|സ്കൂൾ ചിത്രം=30047.jpeg | |സ്കൂൾ ചിത്രം=30047.jpeg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 74: | വരി 76: | ||
ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=== മികച്ച ലൈബ്രറി === | |||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* ക്ലാസ് റൂമുകൾ | |||
* ടോയ് ലറ്റ് സൗകര്യങ്ങൾ | |||
* ഗതാഗത സൗകര്യം | |||
* ഇന്റെർനെറ്റ് സൗകര്യം | |||
=== സ്കൂൾ ബസ് === | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* ജൂണിയർ റെഡ്ക്രോസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* മാത് സ് ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* നേച്ചർ ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
'''പാർലമെൻററി ലിറ്റെറസി ക്ലബ്ബ്''' | |||
* ഹിന്ദി ക്ലബ്ബ് | |||
* പ്രസംഗ ക്ലബ്ബ് | |||
* കെ സി എസ് എൽ | |||
* ഡി സി എൽ | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് | |||
== '''ഓണാഘോഷം''' == | |||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി''' | |||
=== അധ്യാപക ദിനം. === | |||
'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.''' | |||
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' === | |||
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.''' | |||
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' === | |||
'''സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.''' | |||
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.''' | |||
=== '''പ്രവേശനോത്സവം''' === | |||
'''നവംബർ 1''' | |||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.''' | |||
==='''ശിശുദിനം'''=== | |||
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി''' | |||
== | '''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.''' | ||
=== '''ക്രിസ്തുമസ് ആഘോഷം''' === | |||
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.''' | |||
== മുൻ സാരഥികൾ | == '''മുൻ സാരഥികൾ ''' == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 99: | വരി 148: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{ | {{Slippymap|lat=9.76286707608947|lon= 77.21434143031742|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||