"ജി.എച്ച്.എസ്.എസ്. വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vnbghss48050 (സംവാദം | സംഭാവനകൾ)
21-22 ലെ പ്രവർത്തനങ്ങൾ
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുലൈഖ കെ. ടി
|പ്രിൻസിപ്പൽ=അനിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മധു
|വൈസ് പ്രിൻസിപ്പൽ=മധു
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സാജിത.P
|പ്രധാന അദ്ധ്യാപകൻ=ഉമ്മർ എടപ്പറ്റ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മജീദ് എടപ്പറ്റ
|പി.ടി.എ. പ്രസിഡണ്ട്=മജീദ് എടപ്പറ്റ
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ  വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ  വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന  നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ  ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം  
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന  നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ  ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം.


[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ചരിത്രം|കൂടുതൽ വായിക്കുക]]  
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ചരിത്രം|കൂടുതൽ വായിക്കുക]]
 
.പ്രസിദ്ധമായ വാണിയമ്പലം പാറ ,പുരാതനമായ അമ്പലം ,ചരിത്രമുറങ്ങുന്ന വാണിയമ്പലം വലിയ ജുമാ മസ്ജിദ് ,ക്രിസ്തിയ ദേവാലയം, പൈതൃക പാതയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ ഈ പ്രദേശത്തിന്റെ ഖ്യാതി വർധിപ്പിക്കുന്നു.
'''വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ''' തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു ​​അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.1957 ൽ യു പി ആക്കി ഉയർത്തിയ ഈ വിദ്യാലയം 1980 വരെ മേലേ സ്കൂൾ ,താഴെ സ്കൂൾ എന്നിങ്ങനെ രണ്ടായിട്ടാണ് സ്ഥിതിചെയ്തിരുന്നത്.1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഇത് ഉയർത്തപ്പെട്ടു.ഇതിനു ആവശ്യമായ സാഹചര്യങ്ങളെല്ലാം ഒരുക്കി തന്നത് രക്ഷിതാക്കൾ,നാട്ടുകാർ,പൂർവ വിദ്യാർഥികൾ,ക്ലബ്ബുകൾ മുതലായവയായിരുന്നു .ഹൈസ്കൂൾ ,യൂ പി വിഭാഗങ്ങൾ വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപമുള്ള പഴയ മേലേ സ്കൂളിലും ,ഹയർ സെക്കന്ററി വിഭാഗം അങ്ങാടിയിൽ  ഗ്രൗണ്ടിന് സമീപത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 1982 ൽ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങി. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004ൽ തുടങ്ങിയ HSS ൽ Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ  വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85  ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 5000 നു മുകളിൽ പുസ്‌തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു.
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ  വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85  ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്.  
 
== അക്കാദമിക പ്രവർത്തനങ്ങൾ ==
മാസ്റ്റർ പ്ലാൻ


വിഷൻ


എസ് എസ് എൽ സി പരീക്ഷ ഫലങ്ങൾ വർഷങ്ങളിലൂടെ
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


സ്കോളർഷിപ്പുകളിലൂടെ
== അക്കാദമിക പ്രവർത്തനങ്ങൾ ==
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഹൈസ്‍കൂൾ|ഹൈസ്‍കൂൾ]]


== ചിത്രശാല ==
== ചിത്രശാല ==
20-21ലെ പ്രവർത്തനങ്ങൾ
<gallery>
 
പ്രമാണം:48050 VNB RAILWAY STATION VIEW.jpg | railway station
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/21-22ലെ പ്രവർത്തനങ്ങൾ|21-22ലെ പ്രവർത്തനങ്ങൾ]]
പ്രമാണം:48050 VNB BAMBOO.jpg | Bamboo
പ്രമാണം:48050 VNB BIG TREES .jpg | trees
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 114: വരി 111:


*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
*സോഷ്യൽ സയൻസ് ക്ലബ്  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]]
*ഗണിത ക്ലബ്  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഗണിത ക്ലബ്|ഗണിത ക്ലബ്]]
*ഹരിത സേന
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഹരിത സേന|ഹരിത സേന]]
*എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )|എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )]]
*പ്രവൃത്തി പരിചയ ക്ലബ്  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/പ്രവൃത്തി പരിചയ ക്ലബ്|പ്രവൃത്തി പരിചയ ക്ലബ്]]
*ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള|ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള]]  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]]
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/SPC|SPC]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 162: വരി 162:
|സി എസ് എബ്രഹാം
|സി എസ് എബ്രഹാം
|2010
|2010
|2011
|2012
|-
|-
|8
|8
വരി 187: വരി 187:
ജോഫിൻ ജോൺ (ഡോക്ടർ)
ജോഫിൻ ജോൺ (ഡോക്ടർ)


ര തീ ഷ് (ഡോക്ടർ)
രതീഷ് (ഡോക്ടർ)


ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് )
ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് )
വരി 193: വരി 193:
ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ  
ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ  


സുലൈഖ (ഹൈയർസെക്കന്ഡറി പ്രിൻസിപ്പൽ  
സുലൈഖ (ഹയർസെക്കന്ഡറി പ്രിൻസിപ്പൽ)


കോയ (ഹെഡ് മാസ്റ്റർ)
കോയ (ഹെഡ് മാസ്റ്റർ)
വരി 214: വരി 214:


==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം.


* മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം.
* ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ  ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു .


ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ  ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{Slippymap|lat=11.18503|lon=76.26293 |zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.184938" lon="76.262970" zoom="16" width="300" height="300" selector="no" controls="none">
ghssvaniyambalam
</googlemap>
|}




<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._വാണിയമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്