"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jeswin Eldos (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു

വരി 72: വരി 74:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ]]

==== <u>WHAT'S NEW</u> ====
* [[പ്രവേശനോത്സവം 2025|'''പ്രവേശനോത്സവം 2025''']]
* [[സ്കൂൾ മേള 2024|'''<big>സ്കൂൾ മേള 2024</big>''']]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 88: വരി 86:
*[[{{PAGENAME}}/ഹരിത ക്ലബ്ബ് (സ്കൂൾ പച്ചക്കറി തോട്ടം)|ഹരിത ക്ലബ്ബ്]]
*[[{{PAGENAME}}/ഹരിത ക്ലബ്ബ് (സ്കൂൾ പച്ചക്കറി തോട്ടം)|ഹരിത ക്ലബ്ബ്]]
*[http://stmaryshssmullankolly.blogspot.in/ സ്കൂൾ  ബ്ലോഗ്]
*[http://stmaryshssmullankolly.blogspot.in/ സ്കൂൾ  ബ്ലോഗ്]
== <u>WHAT'S NEW</u> ==
* [[പിക്സൽ - The Edu Robo]]
* [[പരിസ്തിതി ദിനത്തിൽ നിന്ന്]]
* [[പ്രവേശനോത്സവം 2025]]
* [[സ്കൂൾ മേള 2024|<big>സ്കൂൾ മേള 2024</big>]]

==മാനേജ് മെന്റ് ==
==മാനേജ് മെന്റ് ==
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി റവ.ഫാ.ജസ്റ്റിൻ മ‍ുന്നനാൽ അച്ചനാണ്. റവ.ഫാദർ ജോസ് തേക്കനാടി, റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,റവ.ഫാദർ ഫ്രാൻസിസ് നെല്ലികുന്നേൽ,റവ.ഫാദർ ചാണ്ടി പുന്നക്കാട്ടിൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/മാനേജ്മെന്റ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി റവ.ഫാ.ജോ‌ർജ് ആലുക്കാ അച്ചനാണ്. റവ.ഫാദർ ജോസ് തേക്കനാടി, റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,റവ.ഫാദർ ഫ്രാൻസിസ് നെല്ലികുന്നേൽ,റവ.ഫാദർ ചാണ്ടി പുന്നക്കാട്ടിൽ ,റവ.ഫാ.ജസ്റ്റിൻ മ‍ുന്നനാൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/മാനേജ്മെന്റ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]

==ചിത്രശാല==
==ചിത്രശാല==