ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്, ഒലവക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
{{SSKSchool|year=2024-25,2025-26}}





16:08, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ്, ഒലവക്കോട്
കോഡുകൾ
സ്കൂൾ കോഡ്21065 (സമേതം)
അവസാനം തിരുത്തിയത്
18-01-2026KalolsavamBot





ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുർ ബോയ്​സ് ഹയർ സെക്കണ്ടറി സ്കൂൾ.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകരയ്ങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

<googlemap version="0.9" lat="10.818974" lon="76.642685" zoom="14"> 10.808436, 76.636591, St.THOMAS CHSS, OLAVAKKODE </googlemap>

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 90 കെ.കെ.വാസു നായർ
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗർ
1994 - 94 ആർ.രത്നവേൽ
1995 - 97 ടി.പി.സുശീല
1998 - 2000 എൻ.അമ്മിണിക്കുട്ടി
2001 - 2003 എൻ.പാർവതീകുമാരി
12003 - 2003 എൻ.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എൻ.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആർ.മേരി പ്രജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=സെന്റ്_തോമസ്,_ഒലവക്കോട്&oldid=2942830" എന്ന താളിൽനിന്ന് ശേഖരിച്ചത്