ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23053 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബി സജീവ്
|പ്രിൻസിപ്പൽ=കെ പി ലിയോ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=കെ പി ലിയോ
|വൈസ് പ്രിൻസിപ്പൽ=സി പി ജോബി
|പ്രധാന അദ്ധ്യാപിക=പി കെ ബേബിമോൾ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ടി അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=എ എം ജോൺസൻ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി ശിവദാസൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി ശിവദാസൻ
|സ്കൂൾ ചിത്രം=ഹൈസ്‌കൂൾ വിഭാഗം പ്രവേശന കവാടം.jpg
|സ്കൂൾ ചിത്രം=ഹൈസ്‌കൂൾ വിഭാഗം പ്രവേശന കവാടം.jpg
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}




വരി 67: വരി 68:


== ചരിത്രം ==
== ചരിത്രം ==
ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ 1953 ജൂൺ മാസം അഞ്ചാം തിയതി 33 വിദ്യാർത്ഥികളും ഏകാദ്ധ്യാപികയുമായി ഒരു യുപി സ്‌കൂളായി ആരംഭിച്ചു . 1962 ഇൽ ലോവർ പ്രൈമറി വിഭാഗം കൂട്ടിച്ചേർക്കുകയും . 1982 ഇൽ  ഹൈസ്‌കൂളായി ഉയർത്തുകയും ചെയ്തു . 2011 ഇൽ ഹയർ സെക്കൻഡറി വിഭാഗവും കൂട്ടി ചേർക്കപ്പെട്ടു  
ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ 1953 ജൂൺ മാസം അഞ്ചാം തിയതി 33 വിദ്യാർത്ഥികളും ഏകാദ്ധ്യാപികയുമായി ഒരു യു പി സ്‌കൂളായി ആരംഭിച്ചു. 1962 ഇൽ ലോവർ പ്രൈമറി വിഭാഗം കൂട്ടിച്ചേർക്കുകയും, 1982 ഇൽ  ഹൈസ്‌കൂളായി ഉയർത്തുകയും ചെയ്തു. 2011 ഇൽ ഹയർ സെക്കൻഡറി വിഭാഗവും കൂട്ടി ചേർക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 127: വരി 128:
|7
|7
|പി കെ ബേബിമോൾ  
|പി കെ ബേബിമോൾ  
|2018-
|2018-2022
|-
|7
|അനിൽകുമാർ ടി
|2022
|}
|}
'''കൂടാതെ ഹയർ  വിഭാഗത്തിൽ ബി സജീവ് മാസ്റ്റർ 2011  മുതൽ (ആരംഭം ) പ്രിൻസിപ്പൽ ആയി  തുടരുന്നു'''  
'''കൂടാതെ ഹയർ  വിഭാഗത്തിൽ ബി സജീവ് മാസ്റ്റർ 2011  മുതൽ (ആരംഭം ) പ്രിൻസിപ്പൽ ആയി  തുടരുന്നു'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വരി 136: വരി 142:


* NH 213 നെല്ലായി ജങ്ഷനിൽ നിന്നും മുരിയാട് റോഡിലേക്കു തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിക്കുക  
* NH 213 നെല്ലായി ജങ്ഷനിൽ നിന്നും മുരിയാട് റോഡിലേക്കു തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിക്കുക  
{{#multimaps:10.380024637423674, 76.26244186247271|zoom=18}}
{{Slippymap|lat=10.380024637423674|lon= 76.26244186247271|zoom=18|width=full|height=400|marker=yes}}

16:03, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം
വിലാസം
ആനന്ദപുരം

ആനന്ദപുരം പി.ഒ.
,
680305
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1953
വിവരങ്ങൾ
ഫോൺ0480 2881175
ഇമെയിൽskhsanandapuram@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23053 (സമേതം)
എച്ച് എസ് എസ് കോഡ്08171
യുഡൈസ് കോഡ്32070700802
വിക്കിഡാറ്റQ64089605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുരിയാട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ820
പെൺകുട്ടികൾ700
ആകെ വിദ്യാർത്ഥികൾ1520
അദ്ധ്യാപകർ63
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ306
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ പി ലിയോ
വൈസ് പ്രിൻസിപ്പൽസി പി ജോബി
പ്രധാന അദ്ധ്യാപകൻടി അനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി ശിവദാസൻ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ  മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.

ചരിത്രം

ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ 1953 ജൂൺ മാസം അഞ്ചാം തിയതി 33 വിദ്യാർത്ഥികളും ഏകാദ്ധ്യാപികയുമായി ഒരു യു പി സ്‌കൂളായി ആരംഭിച്ചു. 1962 ഇൽ ലോവർ പ്രൈമറി വിഭാഗം കൂട്ടിച്ചേർക്കുകയും, 1982 ഇൽ  ഹൈസ്‌കൂളായി ഉയർത്തുകയും ചെയ്തു. 2011 ഇൽ ഹയർ സെക്കൻഡറി വിഭാഗവും കൂട്ടി ചേർക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

എൽ പി  യു പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഐ ടി ലാബുകളുണ്ട് അതിൽ ഹൈസ്‌കൂൾ ലാബ് ശീതീകരിച്ചതാണ് .മൂന്ന് ലാബുകളിലായി ഏകദേശം അൻപതോളം ഡെസ്ക് ടോപുകളും അത്ര തന്നെ ലാപ്ടോപ്പുകളും ഉണ്ട് . 22 ക്ലാസ്സ് മുറികൾ പ്രൊജക്ടർ കംപ്യുട്ടറുകളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് മുറികളാണ് .

കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സയൻസ് ലാബും ഗണിത ലാബും ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലയും സ്‌കൂളിലുണ്ട് . കൂടാതെ ഓരോ ക്ലാസിലും പ്രത്യേകം ക്ലാസ്സ് ഗ്രന്ഥശാലയും നിലിവിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ശ്രീകൃഷ്ണ ഹോക്കി ക്ലബ്
  • എൻ എസ് എസ്
  • ലിറ്റിൽ കൈറ്റ്സ്
  • കുറുമൊഴി സ്‌കൂൾ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സിന്റിയ സയൻസ് ക്ലബ്
  • സ്‌കൂൾ ഗ്രന്ഥശാല
  • ജൻഡർ ഇക്വാലിറ്റി ക്ലബ്
  • ഇക്കോ ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • വിവിധ ഭാഷാ ഐ ടി ക്ലബ്ബുകൾ

മാനേജ്മെന്റ്

സ്‌കൂൾ സ്ഥാപക മാനേജർ ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നി ശ്രീമതി ലീല അന്തർജ്ജനം ആൺ 1995 മുതൽ സ്‌കൂൾ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക കാലഘട്ടം
1 കെ പി മാത്യു 1982-1993
2 എം എൻ രാമൻ 1993-1994
3 ടി എൽ  കുഞ്ഞുവറീത് 1994-2010
4 എം സുനന്ദ 2010-2015
5 എ എൻ വാസുദേവൻ 2015-2017
6 എ ജയശ്രീ 2017-2018
7 പി കെ ബേബിമോൾ 2018-2022
7 അനിൽകുമാർ ടി 2022

കൂടാതെ ഹയർ  വിഭാഗത്തിൽ ബി സജീവ് മാസ്റ്റർ 2011  മുതൽ (ആരംഭം ) പ്രിൻസിപ്പൽ ആയി  തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 നെല്ലായി ജങ്ഷനിൽ നിന്നും മുരിയാട് റോഡിലേക്കു തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിക്കുക
Map