"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്‍ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=53 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=103 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഉഷ സി സാമുവേൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വാഹിദ | ||
|ബി.ആർ.സി=അറക്കുളം | |ബി.ആർ.സി=അറക്കുളം | ||
|സ്കൂൾ ചിത്രം=പ്രമാണം:29010_5.png | |സ്കൂൾ ചിത്രം=പ്രമാണം:29010_5.png | ||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
</gallery> | </gallery> | ||
'''[[ഇടുക്കി]]''' ജില്ലയിലെ '''തൊടുപുഴ''' വിദ്യാഭ്യാസ ജില്ലയിൽ '''അറക്കുളം''' | '''[[ഇടുക്കി]]''' ജില്ലയിലെ '''തൊടുപുഴ''' വിദ്യാഭ്യാസ ജില്ലയിൽ '''അറക്കുളം''' ഉപജില്ലയിൽ കുടയത്തൂർ പഞ്ചായത്തിൽ കോളപ്ര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂർ.''' | ||
വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.കുടയത്തൂർ.''' | |||
==ചരിത്രം== | == '''ചരിത്രം''' == | ||
ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുത കൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ഇടുക്കി ജില്ലയിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുത കൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==സ്കൂൾ അന്ന്== | =='''സ്കൂൾ അന്ന്'''== | ||
മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. [[ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. [[ജി.എച്ച്. എസ്. എസ് കുടയത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== കാലാവസ്ഥ, ഭൂപ്രകൃതി== | == '''കാലാവസ്ഥ, ഭൂപ്രകൃതി'''== | ||
ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. നാരായന്റെ കൊച്ചരേത്തിയുടെയും വന്നലയുടെയും പശ്ചാൽഭൂമിക ഇവിടം തന്നെ. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്. | ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. നാരായന്റെ കൊച്ചരേത്തിയുടെയും വന്നലയുടെയും പശ്ചാൽഭൂമിക ഇവിടം തന്നെ. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്. | ||
==ഇലവീഴാപ്പൂഞ്ചിറ== | =='''ഇലവീഴാപ്പൂഞ്ചിറ'''== | ||
കുടയത്തൂർ മലനിരമുകളിലുളള ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്. ഒരില പോലും വീഴാത്ത പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ | കുടയത്തൂർ മലനിരമുകളിലുളള ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്. ഒരില പോലും വീഴാത്ത പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ | ||
പൂഞ്ചിറ...... ഇവിടെ ഒരു മരം പോലുമില്ല. തൊടുപുഴ-മൂലമററം റോഡിൽ, കാഞ്ഞാർ കവലയിൽ നിന്ന് പന്ത്രണ്ട് കി.മി. സഞ്ചരിച്ചാൽ ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍കൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം. | പൂഞ്ചിറ...... ഇവിടെ ഒരു മരം പോലുമില്ല. തൊടുപുഴ-മൂലമററം റോഡിൽ, കാഞ്ഞാർ കവലയിൽ നിന്ന് പന്ത്രണ്ട് കി.മി. സഞ്ചരിച്ചാൽ ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍കൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം.. | ||
== '''ഭൗതികസൗകര്യങ്ങൾ '''== | == '''ഭൗതികസൗകര്യങ്ങൾ '''== | ||
കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെന്റർ | കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെന്റർ, Smart class rooms | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 101: | വരി 103: | ||
[[{{PAGENAME}}/വാർത്ത|വാർത്ത2020]]'''| | [[{{PAGENAME}}/വാർത്ത|വാർത്ത2020]]'''| | ||
== മുൻ സാരഥികൾ== | == '''മുൻ സാരഥികൾ'''== | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
!പേര് | !പേര് | ||
| വരി 170: | വരി 172: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|- | |- | ||
| വരി 215: | വരി 217: | ||
|- | |- | ||
|വിജയകുമാർ | |വിജയകുമാർ | ||
|പ്രൊഫസർ, | |പ്രൊഫസർ,എഴുത്തുകാരൻ | ||
|- | |- | ||
|പി പി ഇട്ടൂപ്പ് | |പി പി ഇട്ടൂപ്പ് | ||
| വരി 230: | വരി 232: | ||
|- | |- | ||
|നാരായൻ | |നാരായൻ | ||
|കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് | |കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, | ||
നോവലിസ്റ്റ് | നോവലിസ്റ്റ് | ||
|- | |- | ||
|കെ കെ ചന്ദ്രൻപിള്ള | |കെ കെ ചന്ദ്രൻപിള്ള | ||
| | |ഹൈക്കോടതി അഡ്വക്കേറ്റ് | ||
|- | |- | ||
|എം കെ ഗോപാലപിള്ള | |എം കെ ഗോപാലപിള്ള | ||
| വരി 262: | വരി 264: | ||
|- | |- | ||
|കെ പദ‍്മകുമാർ | |കെ പദ‍്മകുമാർ | ||
| | |ജൂനിയർ ഹെൽത്ത്സൂപ്രണ്ട് | ||
|- | |- | ||
|പ്രൊ.എം.ജെ ജേക്കബ് | |പ്രൊ.എം.ജെ ജേക്കബ് | ||
| വരി 278: | വരി 280: | ||
|പി ആർ നാരായണൻ | |പി ആർ നാരായണൻ | ||
|റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ | |റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ | ||
|- | |||
|കെ എൻ പരമേശ്വരൻ നമ്പൂതിരി | |||
|റിട്ടയേർഡ് സൂപ്രണ്ട്, കെ എസ് ആർ ടി സി | |||
|} | |} | ||
| വരി 289: | വരി 294: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.819277 |lon=76.807155|zoom=16|width= | {{Slippymap|lat=9.819277 |lon=76.807155|zoom=16|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൊടുപുഴ - മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14 കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൾ സ്ഥിതി ചെയ്യുന്നു. | * തൊടുപുഴ - മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14 കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൾ സ്ഥിതി ചെയ്യുന്നു. | ||