"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
info updation |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ | വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ കൽപ്പറ്റ, മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ വി എച്ച് എച്ച് എസ് എസ് കൽപ്പറ്റ.''' | ||
== ചരിത്രം == | == ചരിത്രം == | ||
15:56, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ | |
|---|---|
| വിലാസം | |
മുണ്ടേരി കൽപ്പറ്റ പി.ഒ. , 673121 , വയനാട് ജില്ല | |
| സ്ഥാപിതം | 26 - 05 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0496 204082 |
| ഇമെയിൽ | gvhsskalpetta@gmail.com |
| വെബ്‍സൈറ്റ് | gvhsskalpetta.arividam.org/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15027 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12057 |
| വി എച്ച് എസ് എസ് കോഡ് | 912003 |
| യുഡൈസ് കോഡ് | 32030300101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,കൽപ്പറ്റ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 543 |
| പെൺകുട്ടികൾ | 442 |
| ആകെ വിദ്യാർത്ഥികൾ | 985 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 110 |
| പെൺകുട്ടികൾ | 137 |
| അദ്ധ്യാപകർ | 10 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 86 |
| പെൺകുട്ടികൾ | 97 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സജീവൻ പി ടി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുനവർ |
| പ്രധാന അദ്ധ്യാപിക | എം സൽമ |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത് |
| എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ കൽപ്പറ്റ, മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ വി എച്ച് എച്ച് എസ് എസ് കൽപ്പറ്റ.
ചരിത്രം
വയനാട്[1] ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കൽപ്പറ്റ, മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ വി എച്ച് എച്ച് എസ് എസ് കൽപ്പറ്റ.
ഹരിജൻ വെൽഫെയർ സ്ക്കൂൾ എന്നപേരിൽ 1928 ൽ സ്ഥാപിതമായി. ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിലുണ്ട്. കൂടുതൽ ചരിത്ര വിശേഷങ്ങൾ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2010 ൽ ഹയർ സെക്കണ്ടറി കൂടി അനുവദിക്കപ്പെട്ട തോടെ ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിൽ വന്നു. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷൻ ഹയർസെക്കണ്ടറി എന്നീ മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം സയൻസ് ലാബവകളും കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
റെയിൻ ഡ്രോപ്സ്, ഹണി ഡ്രോപ്സ്, ഡ്യുഡ്രോപ്സ് എന്നീ പേരുകളിൽ മൂന്നു ഋതുക്കളിൽ പ്രിസിദ്ധീകരിക്കുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബുൾ ബുൾ
മാനേജ്മെന്റ്
കേരള സർക്കാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1928 - | പിഷാരടി |
| 19 - | (വിവരം ലഭ്യമല്ല) |
| 1930- | ചന്തു മാസ്റ്റർ |
| 1929 - 41 | ഇട്ട്യര് പുണ്യാര് |
| 1941 - 42 | ചാപ്പുണ്ണി മാസ്ററർ |
| 1942 - 51 | -നമ്പ്യാര് |
| 1951 - 55 | ദാമോദരൻ നമ്പ്യാർ |
| 1955- 58 | കുഞ്ഞിക്കണ്ണൻ നമ്പ്യാർ |
| 1958 - 61 | |
| 1961 - 72 | |
| 1972 - 83 | |
| 1983 - 87 | |
| 1987 - 88 | |
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2001 - 02 | |
| 2002- 04 | |
| 2004- 05 | രാജൻ പി. കെ |
| 2005 - 06 | അർ. എം. ഭസ്കരൻ |
| 2004- 05 | എ. ഹുസൈൻ |
| 2009 - | ഏലിയാമ്മ ജോസഫ് |
വഴികാട്ടി
NH 212 ൽ കല്പറ്റ പട്ടണത്തിൽ ആനപ്പാലം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15027
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
