"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|GBHSS WADAKANCHERY}}
{{Prettyurl|GBHSS WADAKANCHERY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിൻറ തലച്ചോറും ഹൃദയവുമാണ വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണല്ഹയര് സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുര് ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തില് നിസ്തുലമായ സംഭാവന അര്പ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണല് ഹയര് സെക്കണ്ടറി സ്ക്കൂൾ. . ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവര്ത്തനത്തിലൂടെ നിരവധി പ്രതിഭാധനര്ക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണല് ഹയര് സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട്  1998-ല് ‍ഗവ: ഹയര് സെക്കണ്ടറി സ്ക്കൂൾ  നിലവില് വന്നു.
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട്  1998-‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ  നിലവിൽ വന്നു.
 
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് ത൪ക്കമില്ല.  ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്.  1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീ൪ച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വ൪ഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കുംപിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. 1994-ൽ ആയിരുന്നു വടക്കാഞ്ചേരി ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച്  ഒരു സ്മരണിക പ്രകാശനം ചെയ്തിരുന്നു. 1930 കളിൽ  ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്ക്കൂളായിരുന്നു ഇത്.പിന്നിട് 1950-ൽ പെൺകുട്ടികളുടെ സ്ക്കൂൾ സ്ഥാപിതമായതിന് ശേഷമാകണം ഇതൊരു  ആൺകുട്ടികളുടെ സ്ക്കൂൾ ആയത്. ഇന്നത്തെ എൽ. പി. സ്ക്കൂൾ  പണ്ടത്തെ ഹൈസ്ക്കൂളിന്റെ ഹോസ്ററലായിരുന്നു.ഒരദ്ധ്യാപകൻ ഹോസ്ററൽ വാ൪ഡനായി അന്തേവാസികളുടെ മേൽനോട്ടം വഹിച്ചിരുന്നു.
വടക്കാഞ്ചേരിയിലെ ഇന്നത്തെ ഹൈസ്ക്കൂളിന്റെ ആരംഭം ഒരു പ്രൈമറി സ്ക്കൂളിൽ നിന്നായിരിക്കണം എന്നതിന് തർക്കമില്ല.  ആ പ്രൈമറി സ്ക്കൂൾ ഒരു സ്വകാര്യ സ്ക്കൂളായിരുന്നുഎന്നും പിന്നിട് അതിന് ഗ്രാൻറ് കിട്ടിയിരുന്നു എന്നും ഊഹിക്കാവുന്നതാണ്.  1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച.  


ഭരണതന്ത്രജ്ഞരായ പ്രധാന അദ്ധ്യാപകരുടെയും വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ വടക്കാഞ്ചേരിയുടെ തിലകക്കുറിയായിരുന്നു ഈ സ്ക്കൂൾ. വിദ്യാർത്ഥികളുടെ
[[ജി എച് എസ് എസ് വടക്കാഞ്ചേരി/ചരിത്രം|'''കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക...''']]
വളർച്ചയിൽ അദ്ധ്യാപകർ മാത്രമല്ല വടക്കാഞ്ചേരി ബാറിലെ വക്കീൽമാരും നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. വടക്കൂട്ട് നാരായണ മേനോൻ, വടക്കൂട്ട്  ഭാസ്കര മേനോൻ, പുലിക്കോട്ടിൽ
ഇട്ടൂപ്പ് വക്കീൽ, പി. കുമാരനെഴുത്തച്ഛൻ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ തുടങ്ങി പലരും ഇങ്ങനെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നവരിൽ പെടുന്നു.
 
അങ്ങനെ കേരളത്തിന്റെ തന്നെ സാംസ്കാരികമായ വളർച്ചയുടെ ചരിത്രത്തിൽ അവഗണിക്കാൻ അരുതാത്ത ഒരു സ്ഥാനം വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 93: വരി 89:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|2001 - 02
|
|കെ വിജയകുമാരി
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാൻ
|-
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|-
|1958 - 61
|2002 - 03
|ഏണസ്റ്റ് ലേബൻ
|കെ ബി ഹരിദാസ്
|-
|-
|1961 - 72
|2003 - 04
|ജെ.ഡബ്ലിയു. സാമുവേൽ
|നാൻസി സക്കറിയ
|-
|-
|1972 - 83
|2004
|കെ.എ. ഗൗരിക്കുട്ടി
|ആർ രവീന്ദ്രൻ നായർ
|-
|-
|1983 - 87
|2004 - 05
|അന്നമ്മ കുരുവിള
|കെ കെ അയ്യപ്പൻ
|-
|-
|1987 - 88
|2005 - 07
|എ. മാലിനി
|ഡേവിഡ് സ്റ്റീഫൻ
|-
|-
|1989 - 90
|2007 - 08
|എ.പി. ശ്രീനിവാസൻ
|വി കൊച്ചു
|-
|-
|1990 - 92
|2008 - 11
|സി. ജോസഫ്
|എൻ ബി രാഗിണി
|-
|-
|1992-01
|2011 - 12
|സുധീഷ് നിക്കോളാസ്
|പി സുജാത
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|-
|2002- 04
|2012 - 14
|ലളിത ജോൺ
|ജയപ്രകാശൻ സി
|-
|-
|2004- 05
|2014 - 17
|വൽസ ജോർജ്
|സി കമലാദേവി
|-
|-
|2005 - 08
|2017 - 20
|സുധീഷ് നിക്കോളാസ്
|ഡെന്നി ജോസഫ് ഇ ജെ
|-
|-
|
|2020
|
|സരോജിനി എം
|-
|-
|2020 - 2021
|2020 - 2021
വരി 257: വരി 229:
|}
|}
|}
|}
{{#multimaps:10.662509,76.244950 |zoom=10}}
{{Slippymap|lat=10.662509|lon=76.244950 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->