"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം ഉൾപ്പെടുത്തി |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
[[DVNSSHSS POOVATTOOR]] | [[DVNSSHSS POOVATTOOR]] | ||
{{Infobox School | {{Infobox School | ||
| വരി 45: | വരി 45: | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=പ്രിയാകുമാരി ബി | |പ്രിൻസിപ്പൽ=പ്രിയാകുമാരി ബി | ||
|പ്രധാന അദ്ധ്യാപകൻ= ശ്യാംകുമാർ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
ബി രാജേന്ദ്രൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി വി കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി വി കെ | ||
|സ്കൂൾ ചിത്രം=poovattoor5.JPG|,39024-4.PNG | |സ്കൂൾ ചിത്രം=poovattoor5.JPG|,39024-4.PNG | ||
| വരി 65: | വരി 63: | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി വി എൻ എസ് എസ് എച്ച് എസ് എസ് പൂവറ്റൂർ . | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി വി എൻ എസ് എസ് എച്ച് എസ് എസ് പൂവറ്റൂർ . | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ. ഇവിടെ 1935 ൽ നായർ സർവീസ് സൊസൈറ്റിയിൽ 655 | കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ. ഇവിടെ 1935 ൽ നായർ സർവീസ് സൊസൈറ്റിയിൽ 655 നമ്പറായി രജിസ്റ്റർ ചെയ്ത് ഒരു എൻ. എസ്.എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഫലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂർത്തിയാക്കുവാനും സാധിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവൺമെന്റ് പ്രൈമറി സ്ക്കൂൾ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രൈമറി സ്‌കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് തൊട്ടടുത്ത ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിന് പത്തു മൈൽ അധികം ദൂരത്തിൽ നടന്നു പോകേണ്ടിയിരുന്നു. അന്ന് കുളക്കടയിൽ പ്രവർത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആയിരുന്നു . താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവർത്തകർ കർമ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്‌കൂൾ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു.[[ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്. | സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്. യു പി, എച്ച് എസ് ,എച്ച് എസ് എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. എച്ച്.എസ്.എസ്. വിഭാഗത്തിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും പ്രവർത്തിക്കുന്നുണ്ട്. ഹൈടെക് ക്ലാസ് മുറികൾ , ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം (ബാസ്കറ്റ്ബാൾ, വോളിബാൾ, റോൾബോൾ , ബാഡ്മിന്റൺ , റോളർ സ്കേറ്റിംഗ് ), CCTVനിരീക്ഷണം ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. | ||
എച്ച്.എസ്.എസ്. വിഭാഗത്തിൽ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്ക്കൗട്ട് & ഗൈഡ് | *സ്ക്കൗട്ട് & ഗൈഡ് | ||
*സ്റ്റുഡന്റസ് പോലീസ് കേഡറ്റ് | |||
*ലിറ്റിൽ കൈറ്റ് | |||
*ജൂനിയർ റെഡ് ക്രോസ് | |||
*നാഷണൽ സർവീസ് സ്കീം | |||
*സയൻസ് ക്ലബ് | *സയൻസ് ക്ലബ് | ||
*സോഷ്യൽ സയൻസ് ക്ലബ് | |||
*ഐ ടി ക്ലബ് | |||
*ആർട്ട്സ് ക്ലബ് | *ആർട്ട്സ് ക്ലബ് | ||
*വിദ്യാരംഗം | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
*ഔഷധത്തോട്ടം | *ഔഷധത്തോട്ടം | ||
*ബാൻഡ് ട്രൂപ്പ് | |||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
===== '''<u>സ്ക്കൂൾ മാനേജർമാർ</u>''' ===== | |||
*ബ്രഹ്മശ്രീ എൻ മഹേശ്വരൻ പോറ്റി | *ബ്രഹ്മശ്രീ എൻ മഹേശ്വരൻ പോറ്റി | ||
*ശ്രീ. എൻ. നാരായണൺ നായർ | *ശ്രീ. എൻ. നാരായണൺ നായർ | ||
| വരി 95: | വരി 98: | ||
*ശ്രീ. പി. എൻ രാഘവൻ പിള്ള | *ശ്രീ. പി. എൻ രാഘവൻ പിള്ള | ||
*ശ്രീ. കെ. അപ്പുക്കുട്ടൻ നായർ | *ശ്രീ. കെ. അപ്പുക്കുട്ടൻ നായർ | ||
*ശ്രീ എൻ ബാലകൃഷ്ണ പിള്ള | |||
*ശ്രീ കെ റ്റി സതീശ് കുമാർ | |||
*ശ്രീ. സോമശേഖരൻ നായർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 102: | വരി 108: | ||
*ശ്രീ. എസ്. ഗോപിനാഥൻ നായർ | *ശ്രീ. എസ്. ഗോപിനാഥൻ നായർ | ||
*ശ്രീ. എം. ആർ ചന്ദ്രചൂഡൻ | *ശ്രീ. എം. ആർ ചന്ദ്രചൂഡൻ | ||
*ശ്രീമതി എസ് ലതാകുമാരി | |||
*ശ്രീമതി എൻ അനിത കുമാരി | |||
*ശ്രീമതി എസ് സജിനി | |||
*ശ്രീമതി എസ് രാജലക്ഷ്മി | |||
*ശ്രീമതി വി മായാകുമാരി | |||
*ശ്രീമതി ബി ലതാകുമാരി | |||
<font color=red> | <font color=red> | ||
2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്. ഹയർ | 2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്ക്കൂൾ, പൂവറ്റൂർ എന്ന് മാറ്റി ഉത്തരവായിട്ടുണ്ട്. ഇപ്പോൾ ശ്രീ. എസ്. ശ്യാംകുമാർ ഹെഡ്മാസ്റ്ററായും ശ്രീമതി എസ് പ്രിയ കുമാരി പ്രിൻസിപ്പാൾ ആയും തുടരുന്നു</font > | ||
ഇപ്പോൾ ശ്രീ. | |||
</font > | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 111: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.05656|lon=76.74973|zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
* എം.സി. റോഡിൽ കൊട്ടാരക്കര നിന്നും 8 കി.മി വടക്കുള്ള പുത്തൂർമുക്കിൽ നിന്നും പുത്തൂർ റോഡിൽ 2 കി.മി അകലെ | * എം.സി. റോഡിൽ കൊട്ടാരക്കര നിന്നും 8 കി.മി വടക്കുള്ള പുത്തൂർമുക്കിൽ നിന്നും പുത്തൂർ റോഡിൽ 2 കി.മി അകലെ | ||