"സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anilaciby (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
[[പ്രമാണം:15049 SPSPHSS.jpg|ലഘുചിത്രം]]
{{prettyurl|spandspehss meenangady}}[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മീനങ്ങാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ്  എച്ച്. എസ്. വിദ്യാലയമാണ്  '''സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി'''. വളരെ നല്ല നിലവാരം ആണ് ഈ സ്‍ക്ക‍ൂളിന്. [[മീനങ്ങാടി|മീനങ്ങാടി പ]]‍ഞ്ചായത്തിന്റെ 6ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ]]  ഹൃദയഭാഗത്ത് ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലത്തിൽ എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{Infobox School
{{Infobox School
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്= ജോഷി എം വി
|പി.ടി.എ. പ്രസിഡണ്ട്= ജോഷി എം വി
|എം.പി.ടി.എ. പ്രസിഡണ്ട്= സജ്ന
|എം.പി.ടി.എ. പ്രസിഡണ്ട്= സജ്ന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=15049 SPSPHSS.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
'''സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂളിന്റെ ആദ്യകാല ചരിത്രം'''
1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.
[[സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം|ക‍ൂട‍ുതൽ വായിക്കാൻ]]
[[സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം|ക‍ൂട‍ുതൽ വായിക്കാൻ]]

വരി 103: വരി 108:
==വഴികാട്ടി==
==വഴികാട്ടി==
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.         
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.         
{{#multimaps:11.65935,76.17368 |zoom="13"}}
{{Slippymap|lat=11.65900|lon=76.17358|zoom=18|width=full|height=400|marker=yes}}