|
|
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{prettyurl|St. Stephen`S H S S Keerampara}} |
| {{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | {{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| {{Infobox School | | {{Infobox School |
| | ഗ്രേഡ് = 4
| | |സ്ഥലപ്പേര്=കീരംപാറ |
| | സ്ഥലപ്പേര്= കീരംപാറ | | |വിദ്യാഭ്യാസ ജില്ല=കോതമംഗലം |
| | വിദ്യാഭ്യാസ ജില്ല= കോതമംഗലം | | |റവന്യൂ ജില്ല=എറണാകുളം |
| | റവന്യൂ ജില്ല= എറണാകുളം | | |സ്കൂൾ കോഡ്=27026 |
| | സ്കൂൾ കോഡ്= 27026 | | |എച്ച് എസ് എസ് കോഡ്=7056 |
| | സ്ഥാപിതദിവസം= 20 | | |വിക്കിഡാറ്റ ക്യു ഐഡി=Q99486035 |
| | സ്ഥാപിതമാസം= മെയ് | | |യുഡൈസ് കോഡ്=32080701607 |
| | സ്ഥാപിതവർഷം= 1940 | | |സ്ഥാപിതദിവസം=20 |
| | സ്കൂൾ വിലാസം= കീരംപാറ പി.ഒ, <br/>കോതമംഗലം | | |സ്ഥാപിതമാസം=05 |
| | പിൻ കോഡ്= 686681 | | |സ്ഥാപിതവർഷം=1940 |
| | സ്കൂൾ ഫോൺ=0485- 2570007 | | |സ്കൂൾ വിലാസം= |
| | സ്കൂൾ ഇമെയിൽ= ststephenshsskeerampara@gmail.com , keerampara27026@yahoo.in | | |പോസ്റ്റോഫീസ്=കീരംപാറ |
| | സ്കൂൾ വെബ് സൈറ്റ്= http://www.ststephenshss.org/ | | |പിൻ കോഡ്=686681 |
| | ഉപ ജില്ല=കോതമംഗലം | | |സ്കൂൾ ഫോൺ=0485 2570136, 9447513406 |
| | ഭരണം വിഭാഗം=സർക്കാർ | | |സ്കൂൾ ഇമെയിൽ=keerampara27026@yahoo.in |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വെബ് സൈറ്റ്=http://www.ststephenshss.org/ |
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | |ഉപജില്ല=കോതമംഗലം |
| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | പഠന വിഭാഗങ്ങൾ3=യു.പി. | | |വാർഡ്=13 |
| | മാദ്ധ്യമം= മലയാളം
| | |ലോകസഭാമണ്ഡലം=ഇടുക്കി |
| | ആൺകുട്ടികളുടെ എണ്ണം= 829 | | |നിയമസഭാമണ്ഡലം=കോതമംഗലം |
| | പെൺകുട്ടികളുടെ എണ്ണം= 334 | | |താലൂക്ക്=കോതമംഗലം |
| | വിദ്യാർത്ഥികളുടെ എണ്ണം=1163 | | |ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം |
| | അദ്ധ്യാപകരുടെ എണ്ണം= 50 | | |ഭരണവിഭാഗം=എയ്ഡഡ് |
| | പ്രിൻസിപ്പൽ= മേഴ്‌സി എ . ജെ | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | ടീച്ചർ ഇൻ ചാർജ്ജ്= മാർട്ടിൻ സൈമൺ | | |പഠന വിഭാഗങ്ങൾ2=യു.പി |
| | പി.ടി.ഏ. പ്രസിഡണ്ട്= ബിജു മാണി | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | സ്കൂൾ ചിത്രം= keerampara.jpg | | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=340 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=0 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=340 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=19 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=369 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=314 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=683 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=മേഴ്‌സി എ ജെ |
| | |പ്രധാന അദ്ധ്യാപിക=അജി കെ പോൾ |
| | |പി.ടി.എ. പ്രസിഡണ്ട്=ബെന്നി കുര്യൻ റിസ്‌വാന ബി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=റിസ്‌വാന വി |
| | |സ്കൂൾ ചിത്രം= 27026-sshs.jpeg | |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| ==വഴികാട്ടി==
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:10.100862, 76.649548 |zoom=13}}
| |
|
| |
|
| == ആമുഖം == | | == '''ആമുഖം''' == |
| <small>20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന് പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പ് അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ് മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ് സ്‌കൂളിലേക്ക് മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പും ആക്‌ടിംഗ് ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ് ആയിരുന്നു. | | |
| രണ്ടാഴ്‌ചകൾക്കുശേഷം റവ. ഫാ. സി.എം. തോമസ് ഹെഡ്‌മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. രണ്ട് വർഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കൻ ജി.ജോസഫ് ആക്‌ടിംഗ് ഹെഡ്‌മാസ്റ്ററായി ചാർജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ് ട്രെയിനിംഗിനുപോയ ഒഴിവിൽ ശ്രീ. വർഗീസ് മാത്യു 02.06.1943-ൽ ആക്‌ടിംഗ് ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയിൽ തുടരുകയും ചെയ്‌തു. 05.07.43 ൽ ഈ സ്‌കൂളിൽ ആദ്യമായി ഒരു സ്‌ക്കൗട്ട് വിഭാഗം ആരംഭിക്കപ്പെട്ടു.
| | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . |
| സ്‌കൂൾ മാനേജുമെന്റിലും ചില മാറ്റങ്ങൾ സംഭവിച്ചു. 16.04.1945 ൽ മഞ്ഞുമ്മേൽകുടിയിൽ ശ്രീ. ചെറിയ കുഞ്ഞവിര മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം 1947-ൽ തോമ്പ്രയിൽ ശ്രീ. ഔസേപ്പ് ഉതുപ്പ് കറസ്‌പോണ്ടന്റായി ചാർജെടുക്കുകയും ചെയ്‌തു. അടുത്ത വർഷം (1948) ജൂൺ 19-ാം തീയതി റവ.ഫാ. സി.എം. തോമസ് വടകര ഹൈസ്‌കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങി പോവുകയും ശ്രീ. ജോസഫ് ജി. ചേലാട് ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്‌തു. അതേ വർഷം ഒക്‌ടോബർ 20-ാം തീയതി ശ്രീ. എം.ഐ. കുര്യാക്കോസ് ഹെഡ്‌മാസ്റ്ററായി ചാർജെടുക്കുകയും ചെയ്‌തു. 14.06.1949 ൽ മുൻ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. ജോസഫ് ജി. ചേലാട് മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. 1950-ൽ മിഡിൽ സ്‌കൂൾ ക്ലാസ്സുകൾ നടത്തുന്നതിനുള്ള അംഗീകാരം ഗവൺമെന്റ പിൻവലിച്ചതോടെ സ്‌കൂൾ പ്രവർത്തനം സ്‌തംഭിച്ചുപോയെങ്കിലും ജോസഫ് ജി. ചേലാടിന്റെ അവസരോചിതമായ പ്രവർത്തനത്തിന്റെ ഫലമായി ഗവൺമെന്റ ഓർഡർ റദ്ദു ചെയ്യുകയും ഒരു ഹൈസ്‌കൂളായി ഇതിനെ മാറ്റുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു.
| | {{SSKSchool|year=2024-25,2025-26}} |
| ഇതൊരു ഹൈസ്‌കൂളയി ഉയർത്തപ്പെട്ടശേഷം 24.07.50 ൽ ശ്രീ. വി.ഐ. പൗലോസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 04.06.1951-ൽ ശ്രീ. എം.ഐ. കുര്യാക്കോസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ശ്രീ. എം.ഐ. കുര്യാക്കോസ് ട്രെയിനിംഗിനുപോയ അവസരത്തിൽ ശ്രീ. ഒ.ജെ. തോമസിന് ഹെഡ്‌മാസ്റ്റർ ചാർജ്ജ് കൊടുക്കുകയും, ട്രെയിനിംഗിനുശേഷം ശ്രീ. എം.ഐ. കുര്യാക്കോസ് 25.04.52-ൽ ഹെഡ്‌മാസ്റ്ററായി സ്ഥാനം ഏൽക്കുകയും ചെയ്‌തു. ഈ വർഷമാണ് ഇതൊരു പൂർണ്ണ ഹൈസ്‌കൂളായി തീർന്നത്.
| | |
| സ്‌കൂൾ കെട്ടിട നിർമ്മാണങ്ങളിൽ മാനേജർമാരെ കൂടാതെ പള്ളി തന്നാണ്ടുകാരനായിരുന്ന മഞ്ഞയിൽ ശ്രീ. കുരുവിള വർഗീസ്, കൂമുള്ളുംകുന്നേൽ ഉതുപ്പ് വർക്കി, കല്ലുങ്കൽ ശ്രീ. മത്തായി ഉതുപ്പ്, മഞ്ഞുമ്മേക്കുടിയിൽ ശ്രീ. കോര പൈലി, മഞ്ഞുമ്മേക്കുടിയിൽ ബഹു: പത്രോസ് കത്തനാർ മകൻ ഔസേഫ്, മഞ്ഞുമ്മേക്കുടിയിൽ ശ്രീ. വർഗീസ് മത്തായി, വേങ്ങശ്ശേരയിൽ ശ്രീ. പൈലി മത്തായി എന്നിവരും നിർലോഭമായ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ളത് നന്ദിയോടെ സ്‌മരിക്കുന്നു.
| | == ചരിത്രം == |
| സ്‌കൂൾ മാനേജർമാരായി 05.06.1957-ൽ ശ്രീ. എബ്രഹാം കെ. തോമസും 16.01.1958-ൽ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. പൈലിയും തെരഞ്ഞെടുക്കപ്പെടുകയും ശ്രീ. പൈലി 17.031960 വരെ തുടരുകയും ചെയ്‌തു. ഈ കാലയളവിലാണ് സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 17.03.1960-ൽ കല്ലുങ്കൽ ശ്രീ. പൈലി വർഗീസ് ഈ സ്‌കൂൾ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്‌കൂളിന്റെ അഭിവൃദ്ധിയിൽ ഗണ്യമായ പുരോഗതിയുണ്ടായി. ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.ഐ. കുര്യാക്കോസും 1968 വരെ മാനേജരായിരുന്ന ശ്രീ. പൈലി വർഗീസും ഈ സ്‌കൂളിന്റെ പ്രശസ്‌തി വർദ്ധിപ്പിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുള്ളവരാണ്.
| | <small>20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. . [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]</small> |
| 1969 മുതൽ സ്‌കൂളിന്റെ മാനേജർ സ്ഥാനം വഹിച്ചത് തോമ്പ്രയിൽ ഷെവ. കമാഡർ ശ്രീ. റ്റി.യു. കുരുവിളയാണ്. പ്രഗത്ഭനായ ഒരു മാനേജരായിരുന്നു അദ്ദേഹം. ഈ സ്‌കൂളിന്റെ സമീപത്ത് മറ്റ് ഹൈസ്‌കൂളുകൾ ഇല്ലാതിരുന്ന ഇവിടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സേവന മന:സ്ഥിതിയുള്ള അദ്ധ്യാപകർ കുട്ടികളുടെ ആകർഷണകേന്ദ്രമായിരുന്നു. 1976-ൽ 2500 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ശ്രീ. റ്റി.യു. കുരുവിളയുടെ സ്വാധീനത്തിന്റെയും കഠിന പ്രയത്‌നത്തിന്റേയും ഫലമായി ഈ സ്‌കൂൾ ബൈഫേർകേറ്റ് ചെയ്‌ത് ബോയ്‌സ് ഹൈസ്‌കൂൾ, ഗേൾസ് ഹൈസ്‌കൂൾ ഇങ്ങനെ രണ്ടാക്കി. ഈ സ്‌കൂളിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു അത്. ഗേൾസ് ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി ശ്രീ. എം.ഐ. കുര്യാക്കോസ് 15.07.76-ൽ നിയമിതനായി. 31.03.1984-ൽ അദ്ദേഹം റിട്ടയർ ചെയ്യുന്നതുവരെ സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്‌തിരുന്നു. ദീർഘകാലത്തെ അദ്ദേഹത്തിന്റെ വിശിഷ്‌ട സേവനം സംസ്ഥാന അവാർഡിന് അർഹനാക്കി. അദ്ദേഹം 02.06.199-ൽ ചരമമടഞ്ഞു എന്ന കാര്യം ഞങ്ങൾ ദു:ഖത്തോടെ സ്‌മരിക്കുന്നു.
| | |
| ബോയ്‌ഡ് ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി 1976-ൽ കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസിനെ നിയമിച്ചു. നല്ല ഒരു വാഗ്‌മിയും അനുകരണീയമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം 30.04.1985-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. അദ്ദേഹം 08.02.1993-ൽ ചരമമടഞ്ഞു എന്ന കാര്യവും വ്യസന സമേതം അറിയിക്കട്ടെ. ശ്രീ. റ്റി.യു. കുരുവിളയ്‌ക്കുശേഷം മുൻപ് മാനേജരായിരുന്ന ശ്രീ. ജോസഫ് ജി. ചേലാട് 1981-ൽ വീണ്ടും സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. 01.05.1985-ൽ ചെങ്ങമനാട്ട് ശ്രീ. സി.കെ. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. നിയമന കാര്യത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങൾ മൂലം ശ്രീ. സി.കെ. ഏലിയാസിനു പകരം 24.08.88-ൽ ചെങ്ങമനാട്ട് ശ്രീ. സി.റ്റി. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ മേൽനോട്ടം വഹിക്കുന്നതിൽ വളരെ പ്രഗത്ഭനായിരുന്നു അദ്ദേഹം.
| | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == |
| 1988-ൽ കക്കുഴിയിൽ ശ്രീ. കെ.വി. ബേബി സ്‌കൂളിന്റെ മാനേജരായി. സ്‌കൂളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം വളരെ തല്‌പരനായിരുന്നു. ഈ കാലയളവിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 1990-ൽ ഏപ്രിൽ മാസത്തിൽ സ്‌കൂളിന്റെ 50-ാം വാർഷികവും സുവർണ്ണ ജൂബിലിയും സമുചിതം ആഘോഷിച്ചു.
| | {| class="wikitable" |
| സ്‌കൂളിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ 1984-ൽ റ്റി.വി. ജോസഫ് മെമ്മോറിയൽ ഹൈസ്‌കൂളും വെളിയേൽച്ചാലിൽ സെന്റ് ജോസഫ് ഹൈസ്‌കൂളും തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ ഗണ്യമായി കുറയുകയും പല അദ്ധ്യപകരും പ്രൊട്ടക്‌ഷനിൽ ജില്ലയിൽ മറ്റ് ഗവ: ഹൈസ്‌കൂളുകളിലേക്ക് പോവുകയും ചെയ്‌തു. ആ കാലഘട്ടം സ്‌കൂളിന്റെ ശനിദശയായിരുന്നു. 31.03.91-ൽ ശ്രീ. സി.റ്റി.ഏലിയസ് സർവ്വീസിൽ നിന്ന് വിരമിച്ചു. 01.04.1991 ൽ കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം പരമാവധി ശ്രമിച്ചു. എങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. 31.12.92-ൽ അദ്ദേഹം ഗേൾസ് ഹൈസ്‌കൂളിലേക്ക് ഹെഡ്‌മാസ്റ്ററായി പോയപ്പോൾ ചെങ്ങമനാട്ട് ശ്രീ. സി.കെ.ഏലിയാസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു.
| | |+ |
| 1992-ൽ മഞ്ഞയിൽ ശ്രീ. കെ.കെ. ദാനികുഞ്ഞ് മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാൻ തയ്യാറുള്ള സന്മനസുള്ള നിസ്വാർത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണവും റിസൾട്ടും വർദ്ധിപ്പിക്കുവാൻ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ൽ ശ്രീ. സി.കെ. ഏലിയാസ് റിട്ടയർ ചെയ്‌തു. 01.04.1995-ൽ കളരിയിൽ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 31.03.96-ൽ അവർ സർവ്വീസിൽ നിന്ന് വിരമിക്കുകയും ചെയ്‌തു. 1996 മുതൽ 1999 വരെ മാനേജരായിരുന്നത് ആശാരുകുടിയിൽ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജിൽ നിന്നും റിട്ടയർ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂൾ ഒരു ഹയർ സെക്കണ്ടറി സ്‌കൂളായി ഉയർന്നത് അദ്ദേഹത്തിന്റേയും മുൻ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ് എന്നിവരുടേയും ശ്രമഫലമാണ് എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്. സ്‌കൂളിനാവശ്യമായ ക്ലാസ്സ് മുറികൾ, ലബോറട്ടികൾ, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നൽകുന്നതിൽ അദ്ദേഹം പ്രത്യേകം താൽപര്യമെടുത്തു.
| | !ക്രമ |
| 01.04.96-ൽ ചെങ്ങമനാട്ട് ശ്രീ. സി.ജി. ജോർജ് ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ൽ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിൻസിപ്പലായി. ബയോളജി സയൻസിന്റെ 2 ബാച്ചും (100 കുട്ടികൾ) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികൾ) ആയി ഹയർ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബർ മാസത്തിൽ ആരംഭിച്ചു. വളരെ കുറഞ്ഞ മാർക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചിൽ തന്നെ നല്ലൊരു റിസൾട്ട് ഉണ്ടാക്കുവാൻ സ്‌കൂളിനു കഴിഞ്ഞു. അത് സ്‌കൂളിന് വീണ്ടുമൊരു ഉണർവുണ്ടാക്കി. 1999-ൽ ബയോളജി സയൻസിന് മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു.</small>
| | നം |
| | !പേര് |
| | !പ്രശസ്തമായ മേഖല |
| | |- |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | |} |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | | |
| {|class="wikitable" style="text-align:center; width 500px; height:500px" border="1" | | === സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. === |
| | {| class="wikitable sortable mw-collapsible" style="text-align:center; width 500px; height:500px" border="1" |
| | |കാലം |
| | |പേര് |
| |- | | |- |
| |1940 - ' 42 | | |1940 - ' 42 |
| | റവ. ഫാ. സി.എം. തോമസ് | | | റവ. ഫാ. സി.എം. തോമസ് |
| |- | | |- |
| |1942 - ' 43 | | |1942 - ' 43 |
| | റവ. ഡീക്കൻ ജി.ജോസഫ് | | | റവ. ഡീക്കൻ ജി.ജോസഫ് |
| |- | | |- |
| |1943 - ' 44 | | |1943 - ' 44 |
| | ശ്രീ. വർഗീസ് മാത്യു | | | ശ്രീ. വർഗീസ് മാത്യു |
| |- | | |- |
| |1944 - ' 48 | | |1944 - ' 48 |
| | റവ. ഫാ. സി.എം. തോമസ് | | | റവ. ഫാ. സി.എം. തോമസ് |
| |- | | |- |
| |1948 | | |1948 |
| | ശ്രീ. ജോസഫ് ജി. ചേലാട് | | | ശ്രീ. ജോസഫ് ജി. ചേലാട് |
| |- | | |- |
| |1948 - ' 50 | | |1948 - ' 50 |
| | ശ്രീ. എം.ഐ. കുര്യാക്കോസ് | | | ശ്രീ. എം.ഐ. കുര്യാക്കോസ് |
| |- | | |- |
| |1950 - ' 51 | | |1950 - ' 51 |
| | വി.ഐ. പൗലോസ് | | | വി.ഐ. പൗലോസ് |
| |- | | |- |
| |1951 - ' 76 | | |1951 - ' 76 |
| വരി 96: |
വരി 132: |
| |- | | |- |
| |1995 - ' 96 | | |1995 - ' 96 |
| | ശ്രീമതി. കെ.എ. ഏലിയാമ്മ | | | ശ്രീമതി. കെ.എ. ഏലിയാമ്മ |
| |- | | |- |
| |1996 - ' 98 | | |1996 - ' 98 |
| | ചെങ്ങമനാട്ട് ശ്രീ. സി.ജി. ജോർജ് | | | ചെങ്ങമനാട്ട് ശ്രീ. സി.ജി. ജോർജ് |
| |- | | |- |
| |1998 - 2001 | | |1998 - 2001 |
| | റ്റി. വി. ജോർജ് | | | റ്റി. വി. ജോർജ് |
| |- | | |- |
| |2001 - 2002 | | |2001 - 2002 |
| വരി 117: |
വരി 153: |
| |- | | |- |
| |2007 - 2010 | | |2007 - 2010 |
| | റീനി സ്കറിയ | | | റീനി സ്കറിയ |
| |- | | |- |
| | 2010 -2011 | | | 2010 -2011 |
| വരി 128: |
വരി 164: |
| == സൗകര്യങ്ങൾ == | | == സൗകര്യങ്ങൾ == |
|
| |
|
| റീഡിംഗ് റൂം | | * റീഡിംഗ് റൂം |
| | | * ലൈബ്രറി |
| ലൈബ്രറി | | * സയൻസ് ലാബ് |
| | | * കംപ്യൂട്ടർ ലാബ് |
| സയൻസ് ലാബ് | | * മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, |
| | |
| കംപ്യൂട്ടർ ലാബ് | |
| | |
| മൾട്ടിമീഡിയ സൗകര്യങ്ങൾ | |
| ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, | |
|
| |
|
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |
| വരി 151: |
വരി 182: |
| കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉണ്ട്. | | കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉണ്ട്. |
|
| |
|
| | ==വഴികാട്ടി== |
|
| |
|
| [[വർഗ്ഗം:സ്കൂൾ]]
| | {{Slippymap|lat=10.100862|lon= 76.649548 |zoom=30|width=800|height=400|marker=yes}} |
| <!--visbot verified-chils->-->
| |