"ജി എച്ച് എസ് എസ് കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsk13085 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
 
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.KADANNAPPALLY}}
{{prettyurl|G.H.S.S.KADANNAPPALLY}}
{{Infobox School
{{Infobox School
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കടന്നപ്പളളി പി.ഒ
|പോസ്റ്റോഫീസ്=കടന്നപ്പള്ളി
|പോസ്റ്റോഫീസ്=കടന്നപ്പള്ളി
|പിൻ കോഡ്=670504
|പിൻ കോഡ്=670504
വരി 35: വരി 36:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=199
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=234
|വിദ്യാർത്ഥികളുടെ എണ്ണം 1-10=675
|വിദ്യാർത്ഥികളുടെ എണ്ണം 1-10=511
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=349
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന സി പി
|പ്രധാന അദ്ധ്യാപിക= ലിൻഡമ്മ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കൈപ്രത്ത്
|പി.ടി.എ. പ്രസിഡണ്ട്= പി വി രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു സതീശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന പി
|സ്കൂൾ ചിത്രം=13085-10.jpg
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സജിത ടി പി,SITC
|ബി.ആർ.സി=മാടായി
|യു.ആർ.സി =
|സ്കൂൾ ചിത്രം=13085-1.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
| സ്കൂൾ ചിത്രം=13085-10.jpg|  
|  
|ഗ്രേഡ്=8
|ഗ്രേഡ്=8
}}
}}
വരി 65: വരി 73:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി‍'''.  ചന്തപ്പുര ഹൈസ്കൂൾ  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC Kannur] നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി‍'''.  ചന്തപ്പുര ഹൈസ്കൂൾ  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സർക്കാർ 1981-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
{{SSKSchool|year=2024-25,2025-26}}


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
1981 ഒക്ടോബർ 5 നാണ് കടന്നപ്പള്ളി ഗവ ഹൈസ്കൂളിന്റെ ഔപചാരികമായ
[[ജി എച്ച് എസ് എസ് കടന്നപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]]
 
ഉദ്ഘാടനം നടക്കുന്നത് . അന്ന് കടന്നപ്പള്ളി ഹൈസ്കൂൾ തലം വരെ മാത്രമായിരുന്നു. 1980 ൽ
 
അധികാരത്തിൽ വന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുപക്ഷ സർക്കാരിന്റെ ഒരു
 
തീരുമാനമായിരുന്നു എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്കൂളാരംഭിക്കുക എന്നത് . അതിന്റെ
 
ഫലമായാണ് നമ്മുടെ സ്കൂൾ യാഥാർത്ഥ്യമായത് . ഈ പഞ്ചായത്തിലെ ഒരേയൊരു
 
ഹൈസ്കൂളായിരുന്നു നമ്മുടെ വിദ്യാലയം. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ
 
കെപി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ശ്രീ ടികെ വിഷ്ണു നമ്പൂതിരി സിക്രട്ടറിയുമായ
 
സ്പോൺസറിംഗ് കമ്മറ്റിയായിരുന്നു ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും
 
ആരംഭിക്കുന്നത് . ആദ്യം ചന്തപ്പുരയിലെ ജുമാ മസ്‍ജിദിന്റെ ഭാഗമായിട്ടുള്ള മദ്രസയിലാണ്
 
സ്കൂളിന്റെ പ്രവർത്തനം എട്ടാം ക്ലാസ്സായി ആരംഭിക്കുന്നത് . പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി
 
ചെയ്യുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ തയ്യാറാക്കി വിദ്യാലയത്തിന്റെ പ്രവർത്തനം
 
തുടങ്ങുന്നത് . 1981 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളിൽനിന്ന് 1984 മാർച്ചിലാണ്
 
ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ച് പുറത്തിറങ്ങുന്നത് . ആദ്യത്തെ
 
എസ്എസ്എൽസി ബാച്ചിന് മികച്ച വിജയം ഉണ്ടാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
 
ആദ്യത്തെ എസ്എസ്എൽസി ബാച്ചിലെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും മികച്ച
 
നിലവാരത്തിലേക്ക് ഉയരാനും ഉന്നതസ്ഥാനങ്ങളിലെത്താനുമൊക്കെ കഴിഞ്ഞിട്ടുണ്ട് . കുറേ
 
പേർ അധ്യാപകരായാണ് ജോലിയിൽ പ്രവേശിച്ചിരുന്നത് . 1981 ൽ ആദ്യ
 
എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയ സ്കൂളിന്റെ പിന്നീടുണ്ടായ എസ്എസ്എൽസി
 
ബാച്ചുകളും മികച്ച നിലവാരം പുലർത്തിയിരുന്നതായി പറയാവുന്നതാണ് . അന്നത്തെ
 
അധ്യാപകരുടെ നല്ലനിലയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ മികച്ചനിലവാരത്തിന്
 
വളരെയധികം സഹായകരമായിരുന്നു. വിദ്യാലയ സ്ഥാപകക്കമ്മറ്റിയും പിടിഎയും
 
അധ്യാപകരുമൊക്കെ വളരെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ആദ്യഘട്ടത്തിൽ
 
സ്കൂളിന്റെ സ്ഥലമെടുപ്പിനും കെട്ടിടനിർമ്മാണത്തിനുമൊന്നും സർക്കാരിൽനിന്ന് കാര്യമായ
 
സഹായങ്ങൾ ലഭിച്ചിരുന്നില്ല. സ്കൂളിന്റെ സ്ഥലം കൂടുതലും സംഭാവനയായി ലഭിച്ചിട്ടുണ്ട്
 
ബാക്കി ഭാഗം വിലകൊടുത്ത് വാങ്ങുകയായിരുന്നു. അന്നത്തെ സാമൂഹ്യ
 
രാഷ്ട്രീയരംഗത്തൊക്കെ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ശ്രീ പിപി
 
ദാമോദരനടക്കമുള്ള നേതാക്കൾ കൈമെയ് മറന്ന് പണിയെടുത്തിരുന്നതായി
 
എടുത്തുപറയാവുന്നതാണ് . ജനങ്ങളിൽനിന്ന് പിരിവെടുത്താണ് ആദ്യത്തെ കെട്ടിടം പണി
 
നടന്നിരുന്നത് . പിന്നീട് പിടിഎ ആണ് കെട്ടിടത്തിന്റെ കാര്യങ്ങളൊക്കെ നിർവ്വഹിച്ചത് .
 
ആദ്യമായി സർക്കാരിൽനിന്ന് ഗവണ്മെന്റ് ഫണ്ട് കിട്ടുന്നത് 1994 ൽ എം രാമണ്ണറൈ എംപി
 
യായിരിക്കുമ്പോഴാണ് 2 ലക്ഷം രൂപ അനുവദിച്ചുകിട്ടുന്നത്. പിന്നീട് ടി ഗോവിന്ദൻ എംപി
 
യായിരിക്കുമ്പോൾ വീണ്ടും 2 ലക്ഷം കൂടി അനുവദിച്ചുകിട്ടിയിരുന്നു. അതുപയോഗിച്ചായിരുന്നുഇന്ന് ഓഫീസ് സ്ഥിതിചെയ്യുന്നതായ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ
 
പൂർത്തിയാക്കുന്നത് . പിന്നീട് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഇതേ
 
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ 4 ക്ലാസ്സ് മുറികൾ മുറികൾ ഉണ്ടാക്കുന്നത് . തുടർന്ന്
 
ടിവി രാജേഷ് എംഎൽഎ യുടെ ഭാഗത്ത്നിന്ന് വളരെ നല്ല സഹായം സ്കൂളിന്
 
ലഭിക്കുകയുണ്ടായി. പിന്നീട് ശ്രീമതി പികെ ശ്രീമതി ടീച്ചർ എംഎൽഎ
 
ആയിരിക്കുമ്പോഴാണ് അവരുടെ ഇടപെടലിന്റെ ഫലമായി, അതുപോലെ പിടിഎ സാമൂഹ്യ
 
രാഷ്ട്രീയരംഗത്ത് പ്രവ‍ത്തിക്കുന്നവരുടെയൊക്കെ സഹായത്തോടെയാണ് , പരിശ്രമത്തിന്റെ
 
ഫലമായാണ് 2004 ആഗസ്തിൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്
 
ചെയ്യപ്പെടുന്നത് . ആദ്യം സയൻസിന്റെയും കൊമേഴ്സിന്റെയും ഓരോ ബാച്ചുകളാണ്
 
ലഭിച്ചിരുന്നത് . പിന്നീട് ഒരു ബാച്ച് ഹോം സയൻസ് കൂടി അനുവദിക്കപ്പെട്ടിരുന്നു.
 
ആദ്യകാലത്ത് ഹൈസ്കൂൾ കെട്ടിടത്തിൽത്തന്നെയായിരുന്നു ഹയർ സെക്കന്ററി ക്ലാസ്സുകൾ
 
നടത്തിയിരുന്നത് . 2004 ൽ നബാർഡിന്റെ സഹായത്തോടെ ജില്ലയിലെ 21 ഹയർ
 
സെക്കന്ററി സ്കൂളുകൾക്ക് ഹയർ സെക്കന്ററി കോംപ്ലക്സ് പണിയാനുള്ള ഫണ്ട് കണ്ണൂർ ജില്ലാ
 
പഞ്ചായത്തിൽനിന്ന് അനുവദിച്ചുകിട്ടിയ ഒരു സ്കൂളാണ് നമ്മുടെ സ്കൂൾ. അങ്ങനെ 2009 ൽ
 
ഹയർ സെക്കന്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 2006 ൽ സ്കൂളിന്റെ
 
രജതജുബിലി വളരെ നല്ലനിലയിൽത്തന്നെ ആഘോഷിക്കപ്പെട്ടു. അതോടനുബന്ധിച്ചാണ്
 
സ്കൂളിലെ പൂർവ്വവിദ്യാർത്ഥി, ഇന്ന് ലോകപ്രശസ്തനായി അറിയപ്പെടുന്ന ശിൽപി ഉണ്ണി
 
കാനായിയുടെ ആദ്യത്തെ ശിൽപമായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്കൂളിന്റെ
 
കവാടത്തിൽത്തന്നെ ഏല്ലാവരെയും സ്വാഗതംചെയ്യുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത് . പിന്നീട്
 
കേരളത്തിലാകമാനം ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം വല്ലാതെ വ‍ദ്ധിച്ച സമയത്ത്
 
നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയുണ്ടായിരുന്നു. പിന്നീട് വീണ്ടും
 
കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ
 
ഭാഗമായി നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഇപ്പോൾ നമ്മുടെ
 
സ്കൂളിളും കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് , പഴയ പ്രതാപത്തിലേക്ക് സ്കൂൾ
 
തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് . ശ്രീ. ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായി
 
സർക്കാരിൽനിന്ന് 30 ലക്ഷം രൂപ ചെലവാക്കി നമ്മുടെ സ്കൂളിന്റെ ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി
 
മാറ്റുകയുണ്ടായി. ആദ്യം നമ്മുടെ സ്കൂളിൽ ജെആർസിയുടെ പ്രവർത്തനം
 
മാത്രമാണുണ്ടായിരുന്നത് . പിന്നീട് സ്കൗട്ട് യൂനിറ്റ് ആരംഭിച്ചു. 2019 ൽ ശ്രീ ടിവി രാജേഷ്
 
എംഎൽഎയുടെ പ്രവർത്തനഫലമായി നമ്മുടെ സ്കൂളിലും സ്റ്റുഡന്റ് പോലീസ് കാഡറ്റ്
 
അനുവദിച്ചുകിട്ടുകയുണ്ടായി. നമ്മുടെ സ്കൂളിലെ എസ്‍പിസി യൂനിറ്റ് കേരളത്തിലെതന്നെ
 
അറിയപ്പെടുന്ന ഒരു യൂനിറ്റായി ഉയർന്നുവന്നിട്ടുണ്ട്. സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേക്ക്
 
ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് സൗകര്യങ്ങളോടെ
 
മെച്ചപ്പെടുത്താനാരംഭിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളുള്ള
 
സ്മാർട്ട് ക്ലാസ്സുകളായി മാറിക്കഴിഞ്ഞു. ശ്രീ ടിവി രാജേഷ് എംഎൽഎ യുടെ ശ്രമഫലമായികേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചുകിട്ടിയ 1.44 കോടി രൂപ ചെലവഴിച്ച്
 
പണിത പുതിയ കെട്ടിടം തലയുയർത്തിനിൽക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് ഹയർ
 
സെക്കന്ററി കെട്ടിടത്തിന്റെ രണ്ടാംനിലയുടെ നിർമ്മാണ പ്രവർത്തനം
 
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചുകൊണ്ട്
 
മനോഹരമായ ഓഡിറ്റോറിയം പണികഴിക്കപ്പെട്ടിരിക്കുന്നു. ശ്രീ പി കരുണാകരൻ
 
എംപിയുടെ ഫണ്ടുപയോഗിച്ചാണ് സ്കൂളിലെ പാചകപ്പുര പണി കഴിപ്പിച്ചിരിക്കുന്നത് .
 
<big><font color="blue">1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</font></big>


== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. [[ജി എച്ച് എസ് എസ് കടന്നപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയുക]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 299: വരി 166:
* <big>സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.</big>
* <big>സപ്തംബർ 5 ആദ്ധ്യാപകദിനം വിപുലമായി ആഘോഷിച്ചു.8Cയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.</big>


== മാനേജ്മെന്റ് ==
== സർക്കാർ==
ഇതൊരു സർക്കാർ വിദ്യാലയമാണ്.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ശ്രീമതി എം. രാജമ്മയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ്രിമതി ലീനയുമാണ് .
ഇതൊരു സർക്കാർ വിദ്യാലയമാണ്.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന പി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് കുമാറും ആണ്.


== ഹൈസ്കൂൾ വിഭാഗം: ==
'''
=== പ്രധാന അദ്ധ്യാപകൻ ===
<big><font color="red">
'''ശ്രീമതി രാജമ്മ
'''</font></big>
<gallery>13085-100.jpg
</gallery>
==== അദ്ധ്യാപകർ ====
''<big><font color="blue">
1. ശ്രീ. രവി. എം (ഹിന്ദി))<gallery>13085-55.jpeg|</gallery>|
2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം))<gallery>13085-57.jpeg|</gallery>|
3. ശ്രീ. ശങ്കരൻ നമ്പൂതിരി (ഗണിതം, IT, SITC))<gallery>13085-60.jpeg|</gallery>|
4. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം))<gallery>13085-62.jpeg|</gallery>|
5. ശ്രീലതീഷ് പുതിയലത്ത് (ഗണിതം))<gallery>13085-58.jpeg|</gallery>|
6. ശ്രീമതി പ്രേമലത. കെ.പി (മലയാളം))<gallery>13085-101.jpeg|</gallery>|
7. ശ്രീ രതീഷ് കെ (സോഷ്യൽ സയൻസ്)<gallery>13085-104.jpeg|</gallery>|
8. ശ്രീമതി സിൽജ. എം (ഇംഗ്ലീഷ്))<gallery>13085-103.jpeg|</gallery>|
9. ശ്രീമതി ശൈലജ. പി (മലയാളം))<gallery>13085-54.jpeg|</gallery>|
10.ശ്രീ ലിജോ വർഗീസ് (പി.ഇ.ടി))<gallery>13085-61.jpeg|</gallery>|
10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം))<gallery>13085.jpeg|</gallery>|
11. ശ്രീ സുബൈർ. എസ്(ഭൗതികശാസ്ത്രം)<gallery>13085-69.jpeg|</gallery>|
12. ഡീന മാത്യു (കൗൺസിലിങ്))<gallery>13085-59.jpeg|</gallery>|
</font></big>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, എൻ.എം. ശ്രീധരൻ, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ', ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി'' എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.
{| class="wikitable sortable mw-collapsible"
|+
!
!പേര്
!വ
ർഷം
|-
|1
|''എം.പി. നാരായണൻ നമ്പൂതിരി''
|
|-
|2
| ''ഇബ്രാഹിം കുട്ടി''
|
|-
|3
| ''വാസുദേവൻ''
|
|-
|4
|  ''ഗംഗാദേവി''
|
|-
|5
| ''ഇന്ദിരാഭായി''
|
|-
|6
|  ''സരസ''
|
|-
|7
|  ''പ്രേമാവതി''
|
|-
|8
| ''പി. രാജൻ''
|
|-
|9
|  ''കുഞ്ഞികൃഷ്ണൻ,''
|
|-
|10
|  ''എ.വി. നാരായണൻ''
|
|-
|11
| ''ടി. നാരായണൻ''
|
|-
|12
|  ''ടി. നാരായണൻ''
|
|-
|13
|എൻ.എം ശ്രീധരൻ
|
|-
|14
| ''സതിമണി''
|
|-
|15
| ''ഹാജ്റ.വി.വി.''
|
|-
|16
| ''അദിതി''
|
|-
|17
| ''കെ. കുമാരൻ''
|
|-
|18
| ''പി. പി. നാരായണൻ''
|
|-
|19
|  ''കൃഷ്ണൻ നമ്പൂതിരി''
|
|-
|20
|''എം. ഗോവിന്ദൻ നമ്പൂതിരി''
|
|-
|21
| ''പി. സാവിത്രി''
|
|-
|22
| ''കെ.ശാന്ത''
|
|-
|23
| ''എം.മോഹനൻ''
|
|-
|24
| ''ടി.പി.ബാലകൃഷ്ണൻ''
|2018-19
|-
|25
| ''സുധീർകുമാർ. കെ.വി''
|2019-20
|-
|26
|രാജമ്മ എം
|2020-21
|-
|27
|ബീന സി പി
|2021-22
|-
|28
|വിഷ്ണു ബി െഎ
|2022-23
|-
|29
|ലീന പി
|2023-24
|-
|30
|ലിന്റാമ്മ ജോൺ
|2024-
|-
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, ടി. നാരായണൻ, , ശ്രീമതി.സതിമണി,ശ്രീമതി. ഹാജ്റ.വി.വി., ശ്രീമതി.അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി,   ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത, ശ്രീ. എം.മോഹനൻ, ശ്രീ. ടി.പി.ബാലകൃഷ്ണൻ, ശ്രീ. സുധീർകുമാർ. കെ.വി'' എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 338: വരി 312:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 12.10080230994849, 75.29271711022456 | width=600px | zoom=15 }}
  {{Slippymap|lat= 12.10080230994849|lon= 75.29271711022456 |zoom=16|width=800|height=400|marker=yes}}


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്