"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Saghss (സംവാദം | സംഭാവനകൾ)
ആമുഖം
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Augustine`S Girls H S S Kothamangalam}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
[[പ്രമാണം:Saghss27029.jpg|1050px|center|]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോതമംഗലം
|സ്ഥലപ്പേര്=കോതമംഗലം
വരി 12: വരി 8:
|വിക്കിഡാറ്റ ക്യു ഐഡി=Q99486038
|വിക്കിഡാറ്റ ക്യു ഐഡി=Q99486038
|യുഡൈസ് കോഡ്=32080700707
|യുഡൈസ് കോഡ്=32080700707
|സ്ഥാപിതദിവസം=12
|സ്ഥാപിതദിവസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=11928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോതമംഗലം
|പോസ്റ്റോഫീസ്=കോതമംഗലം
വരി 34: വരി 30:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=1954
|പെൺകുട്ടികളുടെ എണ്ണം 1-10=1886
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1886
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=329
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=329
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 43: വരി 39:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി. സാലി ജോസഫ്
|പ്രിൻസിപ്പൽ=സി. സാലി ജോസഫ്
|പ്രധാന അദ്ധ്യാപിക=സി. ലൈസം കെ ആർ
|പ്രധാന അദ്ധ്യാപിക=സി. റീന ലൂക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി കടുതാഴെ
|പി.ടി.എ. പ്രസിഡണ്ട്=സിജു പുന്നേക്കാട്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി മാർട്ടിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ജോൺസൺ
|സ്കൂൾ ചിത്രം= 27029school.JPG |
|സ്കൂൾ ചിത്രം= 27029school.JPG |
|size=350px
|size=350px
വരി 52: വരി 48:
|logo_size=50px
|logo_size=50px
{{SSKSchool|year=2024-25,2025-26}}
==ആമുഖം==
അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.
അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതി‍ജ്ഞാബദ്ധമാണ്.
ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
ചരിത്രം
കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂലൈ 12 ന് പ്രവർത്തന മാരംഭിച്ചു. പെൺകുട്ടികൾക്കുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളായി പ്രവർത്തിച്ചുവരുന്പോൾ സർക്കാരിൻറെ നിർദ്ദേശ പ്രകാരം ആൺ കുട്ടികളെയും കൂടി ഉൾപ്പെടുത്തി. എന്നാൽ സ്ഥല പരിമിതി കൊണ്ടും ,സർക്കാരിൻെറ നിർദ്ദേശവും പള്ളിയുടെ ആഗ്രഹവും മാനിച്ചും കാലാന്തരത്തിൽ ആൺ  കുട്ടികളെ വേർതിരിച്ച് സെൻറ് ജോർജ്ജ് സ്കൂൾ ആരംഭിച്ചു. കാലം മുന്നോട്ടുപോയപ്പോൾ സെൻറ് അഗസ്ററിൻസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തേണ്ടതിൻെറ ആവശ്യം രക്ഷിതാക്കളിൽ ശക്തമായി ഉയർന്നു വന്നു. 1946  ജൂൺ 7 ന് സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രസ്സായി സി.ട്രീസ പോത്താനിക്കാട് നിയമിതയായി. 1948 -49 ൽ പ്രഥമ ബാച്ച് കുട്ടികൾ എസ്. എസ്.എൽ.എസി പരീക്ഷയെഴുതി. 2008 ൽ സി.എം.സി പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷണൽ ഏജൻസി രൂപം കൊണ്ടു. പാവനാത്മപ്രൊവിൻസിൻെറ കീഴിലുള്ള  എല്ലാ സ്കൂളുകളും ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2000 ജൂലൈ26 ന് സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻററിസ്കൂളായി ഉയർത്തി. ഒരു മുറിയിൽ പതിനഞ്ച്കുട്ടികളും മൂന്ന് ടീച്ചേഴ്സും മാത്രമായി 1928ൽ തുടക്കം കുറിച്ച സെൻറ് അഗസ്റ്റിൻസ് സ്കൂളിൽ ഇപ്പോൾ യു.പി സെക്ഷനിൽ പതിമൂന്ന് ഡിവിഷനുകളിലായി 713 കുട്ടിക ളും ഹൈസ്കൂളിൽ 21 ഡിവിഷനുകളിലായി  1158 കുട്ടികളും ,ഹയർസെക്കൻററി വിഭാഗത്തിൽ ആറ് ഡിവിഷനുകളിലായി 334 കുട്ടികളും ഉൾപ്പടെ ആകെ 2205 കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. സ്കൂളിൻെറ അത്ഭുതാവഹമായ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചുകൊണ്ട് ഇപ്പോൾ ഇവിടെ 48 അദ്ധ്യാപകരും ഏഴ് അനദ്ധ്യാപകരും ജോലി ചെയ്യുന്നു.
ജീവിതമൂല്യങ്ങളെ സ്വാംശീകരിച്ച് അറിവിൻെറ ആഴങ്ങൾ തൊട്ടറിഞ്ഞ് സ്വഭാവ നൈർമ്മല്യവും ഉന്നതമായ കാഴ്ചപ്പാടും അടിയുറച്ച ദൈവവിശ്വാസവും സാമൂഹ്യസേവന താൽപര്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം എന്നും പ്രതിഞ്ജാബദ്ധമാണ്.
ജാതി,മത,വർണ്ണ വർഗ്ഗങ്ങൾക്കതീതമായി എല്ലാവർക്കും വിദ്യാഭ്യാസം എന്ന വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻെറ ആദർശം ഉൾക്കൊണ്ട് സ്ഥാപിതമായ ഈ പെൺ പള്ളിക്കുടം ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെ പന്ത്രണ്ട് സ്മാർട് ക്ലാസ് മുറികൾ ഡിജിറ്റൽ ലൈബ്രറി, മൾട്ടിമീഡിയ റൂം, കൂടാതെ സമ്പുഷ്ടമായ ലൈബ്രറിയും, അതിവിശാലമായസയൻസ് , മാത്സ്, സോഷ്യൽ സയൻസ് ലാബും, കംമ്പ്യൂട്ടർ ലാബ് ഫാഷൻ ടെക്നോളജി കൗൺസലിംഗ് റൂം , ഹെൽത്ത് റൂം, ഗൈഡ്സ്, റെഡ് ക്രോസ്, ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ സ്കൂൾ ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, മഴക്കുഴി, ജൈവവൈവിദ്ധ്യ ഉദ്യാനത്തോട് അനുബന്ധിച്ച് നക്ഷത്ര വനം, ബട്ടർഫ്ലൈ പാർക്ക്, സന്മാർഗ്ഗ മൂല്യബോധന ക്ലാസ്സ് ഇവയെല്ലാം ചേർത്ത് കുട്ടികൾക്ക് കണ്ടും കേട്ടും, പരീക്ഷിച്ചും നിരീക്ഷിച്ചും, പാഠഭാഗത്തിനും അപ്പുറത്ത് അറിവിൻെറ ആഴങ്ങൾ അറിയാൻ അവസരമൊരുക്കുന്നു. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി കലയും ,കലാവാസനകളും കണ്ടെത്തി പ്രത്യേകം പരിശീലനം നൽകിക്കൊണ്ട് ടാലൻറ് ലാബ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്പോർട്സ്, ആർട്സ് , വർക്ക് എക്സ്പീരിയൻസ് , സയൻസ് ,ഐ.ടി , മാത്സ്, സോഷ്യൽ സയൻസ് ഓരോ ഇനത്തിലും കൂടുതൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ല,രവന്യം ജില്ല, സംസ്ഥാന തല കലോത്സവങ്ങളിലും ,ശാസ്ത്രമേളകളിലും പങ്കെടുപ്പിക്കുന്നു. വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പ്രപ്തരായ മൂല്യബോധമുള്ള ഒരു പെൺ സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് സ്ഥാപനത്തിൻെറ പ്രധാന ലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം സ്വതന്ത്ര ചിന്താശേഷിയും എല്ലാറ്റിനെയും അടുത്തറിയാനുള്ള ആകാംഷയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള കഴിവും വളർത്തി എടുക്കുന്നു.ശ്രീ.എം എം
== [[പ്രമാണം:Vision2_27029.gif|left]]
OUR VISION  ==
The holistic development of a human being for fulfilling individual and social responsibilities with maturity, by fostering intellectual competence, psychological integration, spiritual insights, moral and social uprightness. .
== [[പ്രമാണം:our mission 27029.gif|left]]
OUR MISSION ==
To empower and sensitize the female students.
To develop free and fearless thinking.
To promote a spirit of investigation leading to true wisdom.
To handover to the coming generation an eco-friendly lifestyle and an earth free from pollution filth,bigotry and corruption.
== [[പ്രമാണം:our goal 27029.gif|left]]
OUR GOAL  ==
ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
To  enable every Augustinian to be;
== ചരിത്രം ==
Decided and mature
കാലത്തിൻെറ ശംഖൊലികൾക്ക് കാതോർത്ത് കാലഘട്ടത്തെ വർണ്ണാഭമാക്കി 91 വർഷങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ യശ്ശസ്സുയർത്തി നിൽക്കുന്ന സെൻെറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ 1928 ജൂലൈ 12 ന് പ്രവർത്തന മാരംഭിച്ചു. [[സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
Responsible
Morally firm
Socially motivated &
Self reliant woman
So as to equip them to meet the challenges in life positively.
== [[പ്രമാണം:MOTTO 27029.gif|left]]
OUR MOTTO  ==
TO BE LED BY THE LIGHT AND TO LEAD OTHERS TO IT.
== [[പ്രമാണം:MANAGEMENT.gif|left]]
MANAGEMENT  ==
കോതമംഗലം പാവനാത്മ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻെറ മാനേജർ പ്രൊവിൻഷ്യൽ സുപ്പീരിയർ സി.മെറീന ആണ്. പ്രിൻസിപ്പൽ സി. സാലി ജോസഫ് ,ഹെഡ്മിസ്ട്രസ് സി.റ്റിസ റാണി എന്നിവരാണ്.
{| class="wikitable"
<gallery>
|[[പ്രമാണം:Manager27029.jpg|thumb|200px| മാനേജർ
സി. നവ്യ മരിയ സി. എം. സി]]
പ്രമാണം:Manager27029.jpg|thumb|| മാനേജർ
സി. നവ്യ മരിയ സി. എം. സി പ്രമാണം:Principal 27029y.jpg| എ‍‍ഡ്യുക്കേഷൻ കൗൺസിലർ
സി. മരിയാൻസി സി. എം. സി
|[[പ്രമാണം:Education councillor27029.jpg|thumb|200px| എ‍‍ഡ്യുക്കേഷൻ കൗൺസിലർ
സി. ഡിവോഷ്യ സി. എം. സി]]
പ്രമാണം:HM 27029.jpg ഹെഡ്മിസ്ട്രസ്
സി.റ്റിസ റാണി സി. എം. സി
|[[പ്രമാണം:Principal 27029y.jpg|thumb|200px| പ്രിൻസിപ്പൽ
സി. മരിയാൻസി സി. എം. സി]]
</gallery>
|[[പ്രമാണം:HM 27029.jpg|thumb|200px| ഹെഡ്മിസ്ട്രസ്
സി.റ്റിസ റാണി സി. എം. സി]]
*എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award
*'''SSLC  Result-  ൽ കേരളത്തിൽ 5 -ാം സ്ഥാനം'''
*'''മികച്ചപ്രധാനദ്ധ്യാപികയ്ക്കുളള Excellent Award, ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്'''
*'''KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി  പുരസ്കാരം'''
*ആൻറണി ജോൺ എം.എൽ എ യുടെ KITE പദ്ധതി നൽകിയ Assembly Best School Award'''
* '''Model Bio Diversity School Award'''
* '''Best Science Lab Award'''
== [[പ്രമാണം:1111Awards.gif|left]]
Awards  ==
'''എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള Topper School Award
'''SSLC  Result-  ൽ കേരളത്തിൽ 5 -ാം സ്ഥാനം'''
'''മികച്ചപ്രധാനദ്ധ്യാപികയ്ക്കുളള Excellent Award, ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്'''
'''KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി  പുരസ്കാരം'''
'''ശ്രീ.ആൻറണി ജോൺ എം.എൽ എ യുടെ KITE പദ്ധതി നൽകിയ Assembly Best School Award'''
*'''കോതമംഗലം ഉപജില്ലയിലെ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, Maths Club എന്നിവയ്കുുളള പ്രത്യേക ക്യാഷ്അവാർഡ്
*'''ഹരിത വിദ്യാലയംഅവാർഡ് - കോതമംഗലം ഉപജില്ല.'''
'''Model Bio Diversity School Award'''
'''Best Science Lab Award'''
'''കോതമംഗലം ഉപജില്ലയിലെ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, Maths Club എന്നിവയ്കുുളള പ്രത്യേക ക്യാഷ്അവാർഡ്'''
'''ഹരിത വിദ്യാലയംഅവാർഡ് - കോതമംഗലം ഉപജില്ല.'''
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Topper school award27029.JPG|thumb|275px|എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ
കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള
Topper School Award]]
|[[പ്രമാണം:Topper school award27029.JPG|thumb|275px|എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ
കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% നേടിയതിനുള്ള
Topper School Award]]
|[[പ്രമാണം:Sslc 27029.jpg|thumb|275px|SSLC  Result-  ൽ
കേരളത്തിൽ 5 -ാം സ്ഥാനം]]
|[[പ്രമാണം:Sslc 27029.jpg|thumb|275px|SSLC  Result-  ൽ
കേരളത്തിൽ 5 -ാം സ്ഥാനം]]
|[[പ്രമാണം:Best hm27029.jpg|thumb|350px|മികച്ച പ്രധാനദ്ധ്യാപികയ്ക്കുളള
Excellent Award
ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്]]
|[[പ്രമാണം:Best hm27029.jpg|thumb|350px|മികച്ച പ്രധാനദ്ധ്യാപികയ്ക്കുളള
Excellent Award
ഡോ.എസ് .രാധാകൃഷ്ണൻ അവാർഡ്]]
വരി 159: വരി 86:
== [[പ്രമാണം:11school .jpg|left]]
Facilities ==
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
വിവിധ ക്ലാസ് മുറികളിൽ സമാർട്ട് ക്ലാസ്സുകൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
P. T. A ==
സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും,പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്. പ്രസിഡൻറ് ശ്രീ.എം.എം.സണ്ണിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂളിനെ മികവിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
Motivating Power ==
നേട്ടങ്ങളുടെ പടികൾ ഓരോന്നായി ചവിട്ടിക്കയറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവകൃപയിൽ ആശ്രയിച്ച്, അർപ്പണമനോഭാവത്തോടെ, കഠിനാദ്ധ്വാനം കൈമുതലാക്കി  ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്. ഈശ്വരവിശ്വാസവും, ലക്ഷ്യബോധവും, മൂല്യബോധവുമുള്ളവരായ പെൺകുട്ടികളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു. അനദ്ധ്യാപകരുടെ  സജീവ സാന്നിധ്യം ഇതിന് കൂടുതൽ ഉണർവ്വേകുന്നു.
2018 ലെ SSLC RESULT ==
2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 410 കുട്ടികൾ പരീക്ഷ എഴുതി. 100% വിജയം നേടി.  ഇതിൽ '''FULL A+ - 63''' ഉം, '''44''' കുട്ടികൾ '''9 A+'''  ഉം കരസ്ഥമാക്കി '''സംസ്ഥാനത്ത്'''  '''5-ാം''' സ്ഥാനവും, എറണാകുളം '''ജില്ലയിൽ''' '''1 -ാം''' സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:Full A+27029.jpeg|900px|center|]]
പഠനപ്രവർത്തനങ്ങൾ ==
2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 410 കുട്ടികൾ പരീക്ഷ എഴുതി. 100% വിജയം നേടി.  ഇതിൽ '''FULL A+ - 63''' ഉം, '''44''' കുട്ടികൾ '''9 A+'''  ഉം കരസ്ഥമാക്കി '''സംസ്ഥാനത്ത്'''  '''5-ാം''' സ്ഥാനവും, എറണാകുളം '''ജില്ലയിൽ''' '''1 -ാം''' സ്ഥാനവും കരസ്ഥമാക്കി.
==പഠനപ്രവർത്തനങ്ങൾ==
===റെലീഷ് ഇംഗ്ലീഷ്===
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും  SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുകയും ചെയ്യുന്നു.
[[പ്രമാണം:86 relish eng.jpg|900px|center|]]
[[പ്രമാണം:86 relish eng.jpg|900px|center|]]
===സ്പെഷ്യൽ കോച്ചിംഗ്===
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം 5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
====== ശ്രദ്ധക്ലാസ്സുകൾ ======
===ശ്രദ്ധക്ലാസ്സുകൾ===
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ
====== മലയാളത്തിളക്കം ======
===മലയാളത്തിളക്കം===
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ
====== ഹലോ ഇംഗ്ലീഷ് ======
===ഹലോ ഇംഗ്ലീഷ്===
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.....
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.....
====== സുരീലി ഹിന്ദി ======
===സുരീലി ഹിന്ദി===
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു
====== ഗണിത വിജയം ======
===ഗണിത വിജയം===
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
വരി 403: വരി 291:
| സി.ലിസീന
| സി.ലിസീന
|2015-
|2015-2021
| സി.റ്റിസ റാണി
| സി.റ്റിസ റാണി
തുടരുന്നു
| 2021-
| സി.റീന ലൂക്കോസ്
|ത‍ുടര‍ുന്ന‍ു
വരി 436: വരി 328:
|ഹെഡ്മിസ്ട്രസ്
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.മരിയറ്റ് ജെയിംസ്
|സി.റ്റിൻസി തോമസ്
|എച്ച്.എസ്.എ മലയാളം
|എച്ച്.എസ്.എ മലയാളം
വരി 463: വരി 355:
|എച്ച്.എസ്.എ കണക്ക്
|എച്ച്.എസ്.എ കണക്ക്
|-text-align:center;
|-text-align:center;
|സി.മരീന എം സെബാസ്റ്റ്യൻ
|സി.അനിമോൾ വർഗീസ്
|എച്ച്.എസ്.എ സോഷ്യൽ  സയൻസ്
|എച്ച്.എസ്.എ ഹിന്ദി
|-text-align:center;
|-text-align:center;
|-text-align:center;
|സി.ലിസ്സി ജോസഫ്
|സി.ലിസ്സി ജോസഫ്
വരി 481: വരി 374:
|എച്ച്.എസ്.എ നാച്യുറൽ  സയൻസ്
|എച്ച്.എസ്.എ നാച്യുറൽ  സയൻസ്
|സി.ത്രേസ്യാമ്മ ജോസഫ്
|സി.നിർമ്മൽ  ജോസ്
|എച്ച്.എസ്.എ നാച്യുറൽ  സയൻസ്
|എച്ച്.എസ്.എ നാച്യുറൽ  സയൻസ്
വരി 490: വരി 383:
|എച്ച്.എസ്.എ ഫിസിക്കൽ  സയൻസ്
|എച്ച്.എസ്.എ ഫിസിക്കൽ  സയൻസ്
|സി.സിജി എം. ഐ
|സി.അന‍ു ബേബി
|എച്ച്.എസ്.എ ഫിസിക്കൽ  സയൻസ്
|എച്ച്.എസ്.എ ഫിസിക്കൽ  സയൻസ്
വരി 496: വരി 389:
|എച്ച്.എസ്.എ ഫിസിക്കൽ  സയൻസ്
|എച്ച്.എസ്.എ ഫിസിക്കൽ  സയൻസ്
|ശ്രീമതി ഐബി ജോർജ്ജ്
|സി.ഷിബി ജോർജ്
|എച്ച്.എസ്.എ ഇംഗ്ലീഷ്
|എച്ച്.എസ്.എ ഇംഗ്ലീഷ്
വരി 508: വരി 401:
|എച്ച്.എസ്.എ ഇംഗ്ലീഷ്
|എച്ച്.എസ്.എ ഇംഗ്ലീഷ്
|ശ്രീമതി ലിസ്സി കെ ജോർജ്ജ്
|ശ്രീമതി റിനി റോസ് തോമസ്
|എച്ച്.എസ്.എ ഹിന്ദി
|എച്ച്.എസ്.എ ഹിന്ദി
വരി 529: വരി 422:
|നീഡിൽ വർക്ക് ആൻറ് ഡ്രസ്സ് മേക്കിംഗ്
|നീഡിൽ വർക്ക് ആൻറ് ഡ്രസ്സ് മേക്കിംഗ്
|സി.അനു ബേബി
|സി.ഐറിൻ വി രാജ‍ു
|യു.പി.എസ്.എ
|യു.പി.എസ്.എ
വരി 983: വരി 876:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വഴികാട്ടി'''
|style="background-color:#A1C2CF; " | '''വഴികാട്ടി'''
{{#multimaps: 10.064673, 76.629488 | width=800px | zoom=16 }}
{{Slippymap|lat= 10.064673|lon= 76.629488 |zoom=16|width=800|height=400|marker=yes}}
ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM
ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM
സെന്റ്‌.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം
സെന്റ്‌.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം