"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<references />
{{prettyurl|Govt. Model B. H. S. S. Thycaud}}
{{prettyurl|Govt. Model B. H. S. S. Thycaud}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തൈക്കാട്
|സ്ഥലപ്പേര്=തൈക്കാട്
വരി 17: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1885
|സ്ഥാപിതവർഷം=1885
|സ്കൂൾ വിലാസം= ഗവ.മോഡൽ ബോയിസ് ഹയർ സെക്കന്ററി സ്കൂൾ , തൈക്കാട്
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=തൈക്കാട്
|പോസ്റ്റോഫീസ്=തൈക്കാട്
|പിൻ കോഡ്=695014
|പിൻ കോഡ്=695014
വരി 57: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ആർ സുരേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ആർ സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി പ്രസില്ല
|എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി പ്രസില്ല
|സ്കൂൾ ചിത്രം=43084_1.jpg
|സ്കൂൾ ചിത്രം=43084_1.jpg  
|size=350px
|size=350px
|caption=മോഡൽ സ്കൂൾ
|caption=മോഡൽ സ്കൂൾ
|ലോഗോ=logomodelschool.jpg
|ലോഗോ=logomodelschool.jpg
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന   കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട്  ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്.  

== ചരിത്രം ==
== ചരിത്രം ==
വരി 71: വരി 71:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.<gallery>
പ്രമാണം:43084 MODEL HSS THYCAUD- FRONT VIEW 2025.jpg|alt=
</gallery>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു.
പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു.