"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
Chennamangallurhss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 261: വരി 261:
പ്രമാണം:47068-62024.jpg|alt=
പ്രമാണം:47068-62024.jpg|alt=
</gallery>
</gallery>
== '''ലിറ്റിൽ കൈറ്റ്''' '''ഉപജില്ല ക്യാമ്പ്''' ==
മുക്കം ഉപജില്ല ലിറ്റിൽ കൈറ്റ്  ക്യാമ്പ്  നവംബർ 30,ഡിസംബർ 1 തിയ്യതികളിലായി ചേന്ദമംഗല്ലൂർ എച്ച് എസ് എസിൽവവെച്ച് നടന്നു. ക്യാമ്പിൽ നിന്നും  അനിമേഷൻ വിഭാഗത്തിൽ ഹിഫ്സ ഷെറിന് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.
== '''<u>സർവ്വവും സുസജ്ജം ലിറ്റിൽ കൈറ്റ് അംഗം തയ്യാറാക്കിയ സ്ക്രാച്ച് പ്രോഗ്രാമിലൂടെ  സ്കൂൾ പാർലമെൻറ് ഇലക്ഷൻ</u>''' ==
സ്ഥാനാർത്ഥികളുടെ പേരുകൾ,അവരുടെ ചിഹ്നങ്ങൾ, വോട്ട് ചെയ്യാനുള്ള അവസരം, വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം ,ആകെ വോട്ടുകൾ തിട്ടപ്പെടുത്താനുള്ള സൗകര്യം,പ്രവർത്തനത്തിലെ സുതാര്യതചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ മികവുറ്റതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം യൂസഫ് ജമീൽ എന്ന വിദ്യാർത്ഥി നിർമ്മിച്ച സ്ക്രാച്ച് പ്രോഗ്രാം ഇന്ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ആവേശകരമായി. നോമിനേഷൻ സമർപ്പിക്കലും ഇലക്ഷൻ പ്രചരണവും നോട്ടീസ് പതിക്കലും ക്ലാസുകളിൽ കയറി വോട്ട് പിടുത്തവും, മിറ്റ്  ദ ക്യാൻഡിഡേറ്റ്, തുടങ്ങി ബഹുമുഖ പരിപാടികളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ,ക്രമസമാധാനത്തിന് പോലീസ് സംവിധാനം, കൈവിരലിൽ മഷി പുരട്ടൽ,തുടങ്ങിയ എല്ലാം സജ്ജീകരിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ബോധം വളർത്താൻ അനുഗുണമായി. പ്രചരണ പരിപാടികൾക്ക് ശേഷം ഇന്ന് നടന്ന ഇലക്ഷനിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ലീഡർ , ക്ലാസ്സ് ലീഡർ എന്നീ സ്ഥാനത്തേക്ക് വോട്ട് ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റും സംയുക്തമായി സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ ഗംഭീരമാക്കി.
<gallery>
പ്രമാണം:47068 election12025.jpg
പ്രമാണം:47068 election2025.jpg
പ്രമാണം:47068 election1.jpg
പ്രമാണം:47068 election.jpg
</gallery>
== '''<u>അമ്മമാർക്കുള്ള ഡിജിറ്റൽ സാക്ഷരത ലിറ്റിൽ കൈറ്റ് പുറത്തേക്ക്</u>''' ==
[[പ്രമാണം:47068 mother2.jpg|ലഘുചിത്രം]]
കുട്ടികളുടെ  വഴിയിലൂടെ അമ്മമാർ സഞ്ചരിക്കണമെങ്കിൽ അമ്മമാർക്ക് ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ് ഈ ഉദ്ദേശ്യം മുൻനിർത്തി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അമ്മമാർക്കായി സോഷ്യൽ മീഡിയ , സൈബർ സുരക്ഷ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിലുള്ള ക്ലാസ് 26/11/25 ബുധൻ 2 pm ന് പൊറ്റശ്ശേരി സ്നേഹാലത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ 20 തോളം അമ്മമാർ പങ്കാളികളായി.
== '''<u>റോബോട്ടിക്സ് ലോകത്തേക്ക് ഒരു ചുവട്</u>''' ==
[[പ്രമാണം:47068 robotics.jpg|ലഘുചിത്രം]]
റോബോട്ടിക്സ് പഠനം വിദ്യാർത്ഥികളിൽ താൽപര്യം വർദ്ധിക്കണമെന്ന ലക്ഷ്യത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ GMUP സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്ക് വർക്ക് ഷോപ്പ്  29/11/25 ശനി GMUP സ്കൂളിൽ സംഘടിപ്പിച്ചു. 30 തോളം വിദ്യാർത്ഥികൾ വർക്ക് ഷോപ്പിൽ പങ്കെടുത്തു യു പി സ്കൂൾ ഹെഡ്മാസ്റ്റർ വർക്ക് ഷോപ്പ് ഉത്ഘാടനം ചെയ്തു
== '''<u>ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം</u>''' ==
[[പ്രമാണം:47068 disability.jpg|ലഘുചിത്രം]]
8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഐ ടി യിൽ പിന്നോക്കം നിൽക്കുന്നതുമായ വിദ്ധ്യാർത്ഥികൾക്ക് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം  ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു റിസോഴ്സ്‌ ടീച്ചർ അബിളി ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന  പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്
== '''<u>ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ആരോഗ്യ രംഗത്ത് അന്വേഷണം</u>''' ==
[[പ്രമാണം:47068 interview.jpg|ലഘുചിത്രം]]
  ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഹൈജീൻ നാച്ചുറോ പതി ഹോസ്പിറ്റലിലെ ഡോ കരീം മായി നടത്തി അഭിമുഖം കുട്ടികളിൽ ആരോഗ്യ രംഗത്ത് പാലിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. ജീവിതശൈലിയും ആരോഗ്യവും കൗമാര പ്രായത്തിലുള്ള കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ശീലങ്ങളും ഭക്ഷണ രീതിയും പ്രശ്നങ്ങൾ നാച്ചുറോപതിയിലുള്ള പരിഹാരവും അഭിമുഖത്തിലെ വിഷയങ്ങളായിരുന്നു. തുടർന്ന് അവിടുത്തെ പ്രകൃതിയോടിണങ്ങിയുള്ള പ്രത്യേകിച്ചും മണ്ണ് ഉപയോഗിച്ചുള്ള ചികിത്സാരീതി കുട്ടികളിൽ കൗതുകമുണർത്തി.