"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .{{Infobox School
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .
{{Infobox School
|സ്ഥലപ്പേര്=ഇടയാറൻമുള
|സ്ഥലപ്പേര്=ഇടയാറൻമുള
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 13: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1919
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=എ.എം.എം.എച്ച്.എസ്സ്.എസ്സ്
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഇടയാറൻമുള
|പോസ്റ്റോഫീസ്=ഇടയാറൻമുള
|പിൻ കോഡ്=689532
|പിൻ കോഡ്=689532
|സ്കൂൾ ഫോൺ=04682319276
|സ്കൂൾ ഫോൺ=04682319276
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/2l
|സ്കൂൾ വെബ് സൈറ്റ്=https://ammhssedayaranmula.in/
|ഉപജില്ല=ആറന്മുള
|ഉപജില്ല=ആറന്മുള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  
വരി 35: വരി 36:
|സ്കൂൾ തലം=5മുതൽ12വരെ   
|സ്കൂൾ തലം=5മുതൽ12വരെ   
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=343
|ആൺകുട്ടികളുടെ എണ്ണം 1-10=311
|പെൺകുട്ടികളുടെ എണ്ണം 1-10=248
|പെൺകുട്ടികളുടെ എണ്ണം 1-10=260
|വിദ്യാർത്ഥികളുടെ എണ്ണം 1-10=591
|വിദ്യാർത്ഥികളുടെ എണ്ണം 1-10=571
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=322
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=309
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി.ലാലി ജോൺ  
|പ്രിൻസിപ്പൽ=വർഗീസ് മാത്യു തരകൻ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപിക=അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സന്തോഷ് അമ്പാടി
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.പി അനീഷ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ബിജു
|സ്കൂൾ ചിത്രം=പ്രമാണം:37001 school image.jpg|  
|സ്കൂൾ ലീഡർ=ആദിയ അനീഷ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ദയ ദിലീപ്
|മാനേജർ=റവ.ഡോ.റ്റി റ്റി സഖറിയ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ആഷ പി മാത്യു
|ബി.ആർ.സി=ആറന്മുള
|യു.ആർ.സി =
|സ്കൂൾ ചിത്രം=37001-School Compound.JPG|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=37001 emblem.resized.png
|ലോഗോ=37001 emblem.resized.png
|logo_size=50px
|logo_size=50px
|box_width=380px
}}
}}
{{SSKSchool|year=2024-25}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]]<nowiki/>യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ  സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക

വരി 71: വരി 82:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]'''

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ.എബി ടി മാമ്മൻ പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ  വികസനത്തിന്  കൈത്താങ്ങ്  നൽകുന്നത്  മാനേജ്മെന്റ് ആണ്.  
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ
 
പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ  വികസനത്തിന്  കൈത്താങ്ങ്  നൽകുന്നത്  മാനേജ്മെന്റ് ആണ്.  

[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]
വരി 169: വരി 182:
|'''ശ്രീമതി.ലാലി ജോൺ'''
|'''ശ്രീമതി.ലാലി ജോൺ'''
|'''2020'''
|'''2020'''
|'''2025'''
|-
|'''3'''
|'''ശ്രീ. വർഗീസ് മാത്യു തരകൻ'''
|'''2025'''
|
|
|}
|}
വരി 178: വരി 196:
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....

[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
വരി 194: വരി 212:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
വരി 200: വരി 217:
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക്  മാലക്കരആൽത്തറ റോഡിൽ  500 മീറ്റർ റോഡ് മാർഗം.
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക്  മാലക്കരആൽത്തറ റോഡിൽ  500 മീറ്റർ റോഡ് മാർഗം.
----
----
{{#multimaps:9.32681790739906,76.66636561157524| zoom=18}}
{{Slippymap|lat=9.32681790739906|lon=76.66636561157524|zoom=30|width=800|height=400|marker=yes}}
<!--visbot  verified-chils->-->
 
==പുറംകണ്ണികൾ==
==പുറംകണ്ണികൾ==
1.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])
1.സ്കൂൾ വെബ്‌സൈറ്റ് ([https://ammhssedayaranmula.in//])
 
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
([https://www.facebook.com/profile.php?id=61563104894972])
 
3.സ്കൂളിന്റെ ഫേസ്‌ബുക്ക്        ([https://www.facebook.com/share/p/cUxqLti1cSGemr1R/?mibextid=qi2Omg])

2.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])

3.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])
5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])

4.സ്കൂളിന്റെ ഫേസ്‌ബുക്ക് ([https://www.facebook.com/people/AMMHSSEdayaranmula/100067328527536 എ.എം.എംഫേസ്‌ബുക്ക് /])
6.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])

5.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])
7.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])

==അവലംബം==
==അവലംബം==