"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=304 | |പെൺകുട്ടികളുടെ എണ്ണം 1-10=304 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അനുമോൾ ജോയ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെസ്സി കെ ജോയി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിജു എം വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജ അനീഷ് | ||
|സ്കൂൾ ചിത്രം=പ്രമാണം:MTM.jpg | |സ്കൂൾ ചിത്രം=പ്രമാണം:MTM.jpg | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
| വരി 71: | വരി 72: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1936-ൽ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ൽ ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ് സ്‌കൂൾ ആരംഭിച്ചത്. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്. എം.എൽ.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92 ശതമാനവും സയൻസ് വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ് ബോർഡ് 2005-ൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോർഡ് അംഗങ്ങൾ. റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടാണ് ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി | '''1936-ൽ''' ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ൽ ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ് സ്‌കൂൾ ആരംഭിച്ചത്. ഇതിന്റെ '''പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്. എം.എൽ.എ''' ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92 ശതമാനവും സയൻസ് വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ് ബോർഡ് 2005-ൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോർഡ് അംഗങ്ങൾ. '''റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടാണ്''' ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി '''''ജെസ്സി കെ ജോയിയും''''' ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പലായി '''''അനുമോൾ ജോയി'''''യുംപ്രവർത്തിക്കുന്നു. മാനേജിംഗ് ബോർഡ് അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട് സ്‌കൂൾ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 88: | വരി 89: | ||
* എസ്.പി.സി | * എസ്.പി.സി | ||
2 ബാച്ചുകളിലായി 88 കേഡറ്റുകൾ | 2 ബാച്ചുകളിലായി 88 കേഡറ്റുകൾ | ||
CPO - | CPO - ലിജോ ജോയി(HSA) | ||
ഷിബി സി കുര്യാക്കോസ് (HSA) | ഷിബി സി കുര്യാക്കോസ് (HSA) | ||
[[ചിത്രം:28024_003.jpg]], | [[ചിത്രം:28024_003.jpg]], | ||
| വരി 117: | വരി 118: | ||
<font size = 4> | <font size = 4> | ||
I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന് | I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന് | ||
മലയാളം ടൈപ്പിങ്ങ് , PAINTING, മൾട്ടീമീഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. | മലയാളം ടൈപ്പിങ്ങ് ,DIGITAL PAINTING, മൾട്ടീമീഡിയ, WEBPAGE,ROBOTICS ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. 2025 ലെ ഉപജില്ല I.T മേളയിൽ H.S വിഭാഗം 1 st runners-up കിരീടം നേടി | ||
[[ചിത്രം:m2.png]] | [[ചിത്രം:m2.png]] | ||
| വരി 123: | വരി 124: | ||
ജാസ്മിൻ സി ജോണി(HSA) ചുമതല നിർവ്വഹിക്കുന്നു . ക്വിസ് മത്സരങ്ങൾ നടത്തുക, , ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. | ജാസ്മിൻ സി ജോണി(HSA) ചുമതല നിർവ്വഹിക്കുന്നു . ക്വിസ് മത്സരങ്ങൾ നടത്തുക, , ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .സയൻസ് ക്ലബ്ബിന്റെ ചുമതല | വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .സയൻസ് ക്ലബ്ബിന്റെ ചുമതല ശാലു അബു(HSA) നിർവ്വഹിക്കുന്നു | ||
* ആരോഗ്യപരിസ്ഥിതി ക്ലബ്ബ് | * ആരോഗ്യപരിസ്ഥിതി ക്ലബ്ബ് | ||
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വർഗീസ്(UPSA) നിർവ്വഹിക്കുന്നു. | കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വർഗീസ്(UPSA) നിർവ്വഹിക്കുന്നു. | ||
| വരി 134: | വരി 135: | ||
വിദ്യാർത്ഥികളിൽ കലാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗാനപരിശീലനം, ഓർഗൻപരിശീലനം, എന്നിവ ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു. | വിദ്യാർത്ഥികളിൽ കലാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗാനപരിശീലനം, ഓർഗൻപരിശീലനം, എന്നിവ ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു. | ||
.ലിറ്റിൽ കൈറ്റ്സ് | .ലിറ്റിൽ കൈറ്റ്സ് | ||
2018-ൽ പ്രവർത്തനമാരംഭിച്ചു. | 2018-ൽ പ്രവർത്തനമാരംഭിച്ചു. 120 കുട്ടികൾ 3 batch കളിലായി പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്റർമാരായി ശ്രീമതി അനു പൗലൂസും ,ശ്രീമതി ജിനു സൂസൻ പോളും പ്രവർത്തിക്കുന്നു | ||
ഡിജിറ്റൽ പൂക്കളം 2019 | ഡിജിറ്റൽ പൂക്കളം 2019 | ||
[[ചിത്രം:28024-ekm-dp-2019.png]] | [[ചിത്രം:28024-ekm-dp-2019.png]] | ||
| വരി 166: | വരി 167: | ||
*സൈമൺ തോമസ് | *സൈമൺ തോമസ് | ||
*ലൗലി ജോസഫ് | *ലൗലി ജോസഫ് | ||
*ഷെറീന മാത്യു കെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 171: | വരി 173: | ||
*റവ. ഫാ. ഡോ. ജോൺസ് എബ്രാഹം കോണാട്ട് | *റവ. ഫാ. ഡോ. ജോൺസ് എബ്രാഹം കോണാട്ട് | ||
*ശ്രീ എം ജെ ജേക്കബ്ബ് | *ശ്രീ എം ജെ ജേക്കബ്ബ് | ||
*എൽദോസ് പോൾ | |||
<font size = 4> | <font size = 4> | ||