"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48038 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}

=== {{prettyurl|G.H.S.S. PULLANGODE}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> ===
 
{{prettyurl|G.H.S.S. PULLANGODE}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുല്ലങ്കോട്
|സ്ഥലപ്പേര്=പുല്ലങ്കോട്
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഇല്ല
|പ്രിൻസിപ്പൽ=സുജ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ പി ജെ
|പ്രധാന അദ്ധ്യാപിക=സുജ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=ടി.പി.ജാഫർ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|സ്കൂൾ ചിത്രം= 48038 35.jpg
|സ്കൂൾ ചിത്രം= 48038 35.jpg
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
'''<big>മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു</big>'''<big>.</big>

വരി 66: വരി 67:

നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൂമിശാസ്ത്രം''' ==
== <small>മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്നാണ് പുല്ലങ്കോട്. സഹ്യന്റെ മടിയിൽ തലചായ്ച്ചിറങ്ങുന്ന മനോഹരമായ ഒരു ഗ്രാമം എന്നുതന്നെ  പറയാം. വ്യാപകമായി റബ്ബർ കൃഷി ചെയ്യുന്ന ഒരു പ്രദേശമാണിത്. ജനങ്ങളുടെ പ്രധാന വരുമാനം മാർഗ്ഗങ്ങളിലൊന്ന് റബ്ബർ കൃഷിയും ടാപ്പിങ്ങുമാണ്. സംസ്കരണവും വിപണനവും പ്രദേശത്തെ മറ്റൊരു തൊഴിൽ ആണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റ് ആണ് പ്രധാനപ്പെട്ട റബ്ബർ പ്ലാന്റേഷൻ. താരതമ്യേന ഉയർന്ന ചെറുകുന്നുകൾ നിറഞ്ഞ ഈ പ്രദേശം മുഴുവനും റബ്ബർ കൃഷി ആണ്. വിശാലമായി കിടക്കുന്ന എസ്റ്റേറ്റുകൾക്കപ്പുറം വനപ്രദേശമാണ്. അതുകൊണ്ടുതന്നെ വനവും എസ്റ്റേറ്റും വേർതിരിച്ചറിയുക പ്രയാസമാണ്. അതിനാൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നിറങ്ങി എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും വിഹരിക്കുക സ്വാഭാവികമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ  ഇവിടെ പലർക്കും പരിക്കു പറ്റുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര പ്രദേശമായതുകൊണ്ട് തന്നെ ചോലകളും പുഴകളും ഈ പ്രദേശത്തോട് അടുത്ത് നമുക്ക് കാണാനാകും. അതി ശക്തമായ കാലവർഷത്തിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ  പോലെയുള്ള അപകടങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. വ നപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെയും ഇവിടെ നമുക്ക് കാണാം. ഏറെക്കുറെ മലപ്പുറത്തിന്റെ കിഴക്കേ അതിർത്തിയാണ് ഈ പ്രദേശം. ധാരാളം മുളകൾ ഉണ്ടായിരുന്ന ഒരു പ്രദേശം കൂടിയാണിത്. ഇപ്പോൾ  എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മുമ്പ് ധാരാളം ഉണ്ടായിരുന്നു. ഒരുകാലത്ത് മുളകൾ ധാരാളമായി കയറ്റി അയക്കപ്പെട്ടിരുന്നു. ഇങ്ങനെ കയറ്റി അയക്കുന്ന മുളകൾ നിലമ്പൂർ ഡിപ്പോയിൽ ശേഖരിക്കുകയും മറ്റു അവശ്യ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. മുളയരി ശേഖരിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ ആളുകൾ ഈ ഭാഗത്തെ വനങ്ങളെ ആശ്രയിക്കാറുണ്ട്. വനഭൂമിയോടും മലയോടും ചേർന്ന് കിടക്കുന്നതിനാൽ ധാരാളം പാറക്കെട്ടുകൾ പുഴയോരങ്ങളിൽ ആയി കാണുന്നു.  പ്രധാനപ്പെട്ട ഒരു ആകർഷണമാണ് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന ഒരു വലിയ പാറ. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ ഒളിച്ചു താമസിച്ചതായി പറയുന്നു. അതിനാൽ ഈ പ്രദേശത്ത് സ്മാരകം  പണിയുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു.  ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പരമായ എല്ലാ മാറ്റങ്ങൾക്കും പുരോഗമനങ്ങൾക്കും കാരണമായത് ജി.എച്ച്.എസ്.എസ് പുല്ലങ്കോട് എന്ന ഗവൺമെന്റ് സ്ഥാപനമാണ്. ഇവിടെനിന്ന് പഠിച്ച പല വിദ്യാർത്ഥികളും പല മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. എ സ്റ്റേറ്റിന് സമീപം ഒരു കുന്നിൻ  പുറത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം അതിമനോഹരമാണ്. പുല്ലങ്കോടിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിലെ പ്രധാന ഏടാണ് ഈ വിദ്യാലയം.</small> ==
== <small>വിദ്യാഭ്യാസത്തോട് ഇപ്പോഴും വി മുഖത കാണിക്കുന്ന പല പിന്നോക്ക വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂളിൽ  കൊണ്ടുവരികയും, ചേർക്കുകയും,അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഈ വിദ്യാലയവുമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ ഉത്തരവാദിത്വം ആയി</small> കാണുന്നു. ==

== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
വരി 152: വരി 159:
* വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി അമ്പലക്കടവ് വഴി ഉദിരംപോയിലിലേക്ക് എളുപ്പ വഴിയുണ്ട്. (ബസ് സർവ്വിസില്ല )
* വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി അമ്പലക്കടവ് വഴി ഉദിരംപോയിലിലേക്ക് എളുപ്പ വഴിയുണ്ട്. (ബസ് സർവ്വിസില്ല )
* വാണിയമ്പലം റയിൽവെ സ്റ്റേഷനിൽ നിന്നും കാളികാവ് നിലമ്പൂർ റൂട്ടിൽ 13 കി.മീ യാത്ര ചെയ്താൽ സ്കൂളിലെത്താം.
* വാണിയമ്പലം റയിൽവെ സ്റ്റേഷനിൽ നിന്നും കാളികാവ് നിലമ്പൂർ റൂട്ടിൽ 13 കി.മീ യാത്ര ചെയ്താൽ സ്കൂളിലെത്താം.
* പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂർ കരുവാരക്കുണ്ട് കാളികാവ് വഴി നിലമ്പൂർ റൂട്ടിൽ 38 കി.മീ അകലം.{{#multimaps:11.204680,76.336669 |zoom=16}}
* പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂർ കരുവാരക്കുണ്ട് കാളികാവ് വഴി നിലമ്പൂർ റൂട്ടിൽ 38 കി.മീ അകലം.{{Slippymap|lat=11.204680|lon=76.336669 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്