"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.F.A.H.S.S.Arthunkal}}
{{prettyurl|S.F.A.H.S.S.Arthunkal}}
{{PHSSchoolFrame/Header}}സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S,Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.{{Infobox School  
{{PHSSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=അർത്തുങ്കൽ
|സ്ഥലപ്പേര്=അർത്തുങ്കൽ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 6: വരി 7:
|സ്കൂൾ കോഡ്=34001
|സ്കൂൾ കോഡ്=34001
|എച്ച് എസ് എസ് കോഡ്=04047
|എച്ച് എസ് എസ് കോഡ്=04047
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477491
|വിക്കിഡാറ്റ ക്യു ഐഡി=Q87477491
|യുഡൈസ് കോഡ്=32110400402
|യുഡൈസ് കോഡ്=32110400402
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1903
|സ്ഥാപിതവർഷം=1904
|സ്കൂൾ വിലാസം= അർത്തുങ്കൽ
|സ്കൂൾ വിലാസം= അർത്തുങ്കൽ
|പോസ്റ്റോഫീസ്=അർത്തുങ്കൽ
|പോസ്റ്റോഫീസ്=അർത്തുങ്കൽ
വരി 17: വരി 17:
|സ്കൂൾ ഫോൺ=0478 2572574
|സ്കൂൾ ഫോൺ=0478 2572574
|സ്കൂൾ ഇമെയിൽ=34001alappuzha@gmail.com
|സ്കൂൾ ഇമെയിൽ=34001alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/എസ്_എഫ്_എ_എച്ച്_എസ്_എസ്,_അർത്തുങ്കൽ
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 27: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=896
|ആൺകുട്ടികളുടെ എണ്ണം 1-10=793
|പെൺകുട്ടികളുടെ എണ്ണം 1-10=756
|പെൺകുട്ടികളുടെ എണ്ണം 1-10=723
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1652
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1516
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=386
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=386
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=406
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=406
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=792
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=792
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ ജെ നിക്സൺ
|പ്രിൻസിപ്പൽ=കെ ജെ നിക്സൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ജാക്സൺ പി. എ
|വൈസ് പ്രിൻസിപ്പൽ=
|പി.ടി.എ. പ്രസിഡണ്ട്=ജാക്സൺ പൊള്ളയിൽ
|പ്രധാന അദ്ധ്യാപിക=മാർഗ്രറ്റ് ജെയിംസ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി സെബാസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ജെ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമ സുനിൽ
|സ്കൂൾ ചിത്രം=34001sc1.jpg
|സ്കൂൾ ചിത്രം=34001sc1.jpg
|size=350px
|size=350px
വരി 59: വരി 51:
|logo_size=34001_logo.jpg
|logo_size=34001_logo.jpg
}}
}}
സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S, Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.{{SSKSchool|year=2024-25}}


== ചരിത്രം ==
== ചരിത്രം ==
[[Www.alleppeyschools.org|തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ]] പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.   കൂ[[എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ചരിത്രം|ടുതൽ അറിയാൻ]]  
തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.[[എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ചരിത്രം|കൂടുതൽ അറിയാൻ]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 70: വരി 63:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* '''[[ലിറ്റിൽ കൈറ്റ്]]'''
3 ബാച്ചുകളിലായി 119 വിദ്യർത്ഥികൾ ഇതിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്ററർ ശ്രീ അജയ് സുനിലും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേഴ്സി പി. സിയും ഇവർക്ക് നേതൃത്ത്വം നൽകുന്നു.
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
32 സ്കൗട്ടും  96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു.  ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും  നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.
32 സ്കൗട്ടും  96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു.  ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും  നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.
വരി 101: വരി 97:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


നോർബെർട് ജോർജ്.
# നോർബെർട് ജോർജ്
 
# റെവ. Fr . ഡെന്നിസ് അരൗജ്
2.റെവ. Fr . ഡെന്നിസ് അരൗജ്
# E. M. ജോൺ
 
# തോമസ് ജെയിംസ്
3. E. M. ജോൺ
# ഫ്രാൻസിസ് ജോസഫ്
 
# A  P  യൂജിൻ
4.തോമസ് ജെയിംസ്.
# K. V. ലാലപ്പൻ
 
# K. M. സെലിൻ
5.ഫ്രാൻസിസ് ജോസഫ്  
# M. നളിനിയമ്മ
 
# V. J. ഹർഷമ്മ
6.A  P  യൂജിൻ
# മനുവേൽ J. അറക്കൽ
 
# ബെഞ്ചമിൻ ജോസഫ്  
7 K. V. ലാലപ്പൻ
# ലുക്ക് തോമസ് . P
 
# K. S പയസ്
8 K. M. സെലിൻ
# P. R. യേശുദാസ്.
 
# ക്ളീറ്റസ് P S
9 M. നളിനിയമ്മ.
 
10.V. J. ഹർഷമ്മ.
 
11 മനുവേൽ J. അറക്കൽ.
 
12 ബെഞ്ചമിൻ ജോസഫ് .
 
13 ലുക്ക് തോമസ് . P.
 
14.K. S പയസ്
 
15. P. R. യേശുദാസ്.
 
16. ക്ളീറ്റസ് P S


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 148: വരി 129:
*ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ
*ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ
<!--visbot  verified-chils->-->
<!--visbot  verified-chils->-->
----{{#multimaps:9.661376186452683, 76.29822931181818|zoom=20}}<!--
----{{Slippymap|lat=9.661376186452683|lon= 76.29822931181818|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
   
   
"https://schoolwiki.in/എസ്_എഫ്_എ_എച്ച്_എസ്_എസ്,_അർത്തുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്