"സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി എന്ന താൾ സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി]]
{{prettyurl|St.Xavier`s HS Mithrakary}}{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മിത്രക്കരി
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46068
|വിക്കിഡാറ്റ ക്യു ഐഡി=Q87479488
|യുഡൈസ് കോഡ്=32110900606
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=മിത്രക്കരി
|പോസ്റ്റോഫീസ്=മിത്രക്കരി
|പിൻ കോഡ്=689595
|സ്കൂൾ ഇമെയിൽ=mithrakaryschool@gmail.com
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=249
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|പ്രധാന അദ്ധ്യാപിക=ലീന സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൈനോ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ സുദേവ്
|സ്കൂൾ ചിത്രം=Picture 010.jpg
|size=350px
|caption=S
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
 
 
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നിർവഹിക്കുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.
== ചരിത്രം ==
മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന  പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും  ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങൾ    വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയിൽ      മിത്രങ്ങളാൽ പടുത്തുയർത്തപ്പെട്ട  പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രൻ    എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ൽ  കർമ്മലീ‍ത്ത ‍‍സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ    മിത്രക്കരിയിൽ    സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡിൽ  സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയിൽ ആയിരുന്നു സ്ഥാപനത്തിന്റെ മാനേജർ    . സി. അനൻസിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ൽ ഇത്  ഗേൾസ്  ഹൈസ്കൂളായി ഉയർപ്പെട്ടു. അഭിവന്ദ്യ മാർ മാത്യ കാവുകാട്ട് തിരുമേനിയാണ്  ഹൈസ്കൂൾ  കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  സ്കൂൾ  മാനേജർ ഫാ. ജോസഫ് കൈതപ്പറമ്പിൽ ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് .
 
1969 - 70 ലാണ് ‍‍‍‍‍‍‍ഇത്  മിക്സഡ് സ്കൂളായി ഉയർത്തപ്പെട്ടത്.
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തുകയു ണ്ടായി. സ്കൂൾ കെട്ടിടം വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിതു. സ്കൂളും പരിസരവും പുല്ലു ചെത്തി വൃത്തിയാക്കി. ക്ലാസ്മുറികൾ എല്ലാം ടൈൽസ് ഇട്ടു. വിദ്യാർഥികൾക്കായി പുതിയ ടോയ്‌ലറ്റ് നിർമ്മിച്ചു. സ്കൂൾ മുറ്റം മണ്ണിട്ട് ഉയർത്തി.ശുചിത്വ മിഷന്റെ വകയായി ആധുനീകരിച്ച മൂന്നു ടോയ്‍ലെറ്റുകൾ നിർമിക്കുന്നതിനുള്ള അനുമതി ലഭിക്കുകയും അത് നിർമ്മിക്കുകയും ചെയ്തു  .നവീകരിച്ച കമ്പ്യൂട്ടർ ലാബിൽ    പതിനേഴ് കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്,  സയൻസ്‌  ലാബ്, ലൈബ്രറി & റീഡിംഗ് റൂംഎന്നിവയും  കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട് .ഹൈസ്കൂൾ മിഡിൽ  സ്കൂൾ ക്ലാസ്സുറൂമുകളിൽ ഹൈടെക് ക്ലാസുമുറികൾ  സജ്ജീകരിച്ചിരിക്കുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കെ.സി.എസ്.എൽ
* ഡി.സി.എൽ
 
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ജൂണിയർ റെഡ്ക്രോസ്
* ലിറ്റിൽ കൈറ്റ് യൂണിറ്റ്
* ദിശ
* കെ സി എസ് എൽ
* വിൻസന്റ് ഡി പോൾ സൊസൈറ്റി
* നന്മ
* മാതൃഭൂമി - സീഡ്
* എഴുത്തുകൂട്ടം-വായനക്കൂട്ടം
* ക്ലാസ് മാഗസിൻ.
* കലാ-കായികമേള
* പഠനയാത്ര
 
 
 
 
 
==  മാനേജ്‌മെന്റ്  ==
ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ  മാർ  ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന  കോർപ്പറേറ്റ്മാനേജ്‌മെന്റ് സ്കൂളിലെ  36 ഹൈസ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടെ സ്‌കൂൾ  . 11 ഹയർ സെക്കണ്ടറി 60 യു.പി, എൽ പി സ്കൂളുകൾ  ചേർന്ന  ഈ  മാനേജ് മെന്റിന്റെ      മാനേജർ ഫാദർ മനോജ് കറുകയിൽ ആണ്.    ഹെഡ്മിസ്ട്രസ് ശ്രീമതി ഷീന പോളും 20 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേർന്ന ഈ വിദ്യാലയത്തിൽ 306 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു.സ്കൂളിന്റെ പ്രവർത്തനത്തിന്  പൂർണ സഹകരണം
മാനേജ്‌മെന്റ്  നൽകിക്കൊണ്ടിരിക്കുന്നു.സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് വേണ്ട സാമ്പത്തിക സഹായം മാനേജ്‌മെന്റിന്റെ  ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. മാനേജർ റവ.ഫാ.ദമിയാനോസ് കോച്ചേരി നിലവിൽ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നു.
ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ  മാർ  ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന  കോർപ്പറേറ്റ്മാനേജ്‌മെന്റ് സ്കൂളിലെ  36 ഹൈസ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടെ സ്‌കൂൾ  . 11 ഹയർ സെക്കണ്ടറി 60 യു.പി, എൽ പി സ്കൂളുകൾ  ചേർന്ന  ഈ  മാനേജ് മെന്റിന്റെ      മാനേജർ ഫാദർ മനോജ് കറുകയിൽ ആണ്.    ഹെഡ്മിസ്ട്രസ് ശ്രീമതി ഷീന പോളും 16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേർന്ന ഈ വിദ്യാലയത്തിൽ 270 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു.സ്കൂളിന്റെ പ്രവർത്തനത്തിന്  പൂർണ സഹകരണം മാനേജ്‌മെന്റ്  നൽകിക്കൊണ്ടിരിക്കുന്നു.സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് വേണ്ട സാമ്പത്തിക സഹായം മാനേജ്‌മെന്റിന്റെ  ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. മാനേജർ റവ.ഫാ.ദമിയാനോസ് കോച്ചേരി നിലവിൽ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നു.
 
 
 
== മുൻ സാരഥികൾ ==
{| class="wikitable sortable"
|+
1949 ൽ ആരംഭിച്ച ഈ സ്കൂളിന്റെ അറിയപ്പെടുന്ന ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ ആണ് . തുടർന്ന്  ഇതുവരെ ഇരുപത്തൊന്നോളം പ്രഥമാധ്യാപകരുടെ സേവനം ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് .സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീന പോൾ ആണ്.
!ക്രമ നമ്പർ
!പ്രഥമാധ്യാപകന്റെ  /അധ്യാപികയുടെ പേര്
!പ്രവർത്തനവർഷം
|-
!1
|റവ.സി. ത്രേസിയാമ്മ സെബാസ്റ്റ്യൻ
!1964 - 1966
|-
!2
|ശ്രീമതി. ഇന്ദിരാ ദേവി                   
!1966 - 1969
|-
!3
|ശ്രീ. ഒ. ജെ. പുന്നൂസ്                     
!1969 - 1973
|-
!4
|ശ്രീ. സേവ്യർ മാത്യു                       
!1973 - 1982
|-
!5
|ശ്രീ. പി. എസ്. ഈപ്പൻ                 
!1982 -1984
|-
!6
|ശ്രീ. റ്റി. പി. മാത്യ
!1984 - 1988
|-
!7
|ശ്രീമതി. അന്നമ്മ തോമസ്
!1988 - 1989
|-
!8
|ശ്രീ. കെ. എ. ജോസഫ്
!1989 - 1991
|-
!9
|ശ്രീ. റ്റി. ജോസഫ് 
!1991 - 1993
|-
!10
|ശ്രീ .കെ.ജെ മത്തായി
!1993 - 1996
|-
!11
|ശ്രീ. പി. സി. ഫിലിപ്പ്
!1996 - 1997
|-
!12
|ശ്രീ. എം. ഒ. വർക്കി
!1997 - 1999
|-
!13
|ശ്രീ. കെ. ജെ. തോമസ്
!1999 - 2000
|-
!      '''14'''
|              '''ശ്രീമതി.  അഗസ്റ്റിൻ'''
!  '''2000 - 2006'''
|-
!      '''15'''
|            '''ശ്രീ. പി. വി. മാത്യ'''
!  '''2006 - 2007'''
|-
!      '''16'''
|    '''ശ്രീ. ജോസഫ് ആന്റണി  പ്രാക്കുഴി'''
!  '''2007 - 2009'''
|-
!    '''17'''
|      '''ശ്രീ ബേബി ജോസഫ്'''
!  '''2009 - 2012'''
|-
!    '''18'''
|      '''ശ്രീ ജെയിംസ് മാത്യു'''
!    '''2012 - 2014'''
|-
!    '''19'''
|    '''ശ്രീ തോമസ് ചാണ്ടി'''
!    '''2014 - 2015'''
|-
!    '''20'''
|    '''ശ്രീ തോമസ് ഫ്രാൻസിസ്'''
!    '''2015 - 2018'''
|-
!    '''21'''
|  '''ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ'''
!  '''2018 - 2023'''
|-
!22
|'''ശ്രീമതി ഷീന പോൾ'''
|                      '''2023-'''
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സംവിധായകൻ വിനയൻ,ശ്രീ പുതുക്കരി സുരേന്ദ്രനാഥ്, പിന്നണിഗായകൻ പുതുക്കരി പ്രശാന്ത് തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്.മുൻ എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ആയിരുന്ന ശ്രീ.സാബു ജോർജ്‌ ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ് .[[പ്രമാണം:Army1.jpeg|ലഘുചിത്രം|ARMY DAY|പകരം=|409x409ബിന്ദു]]
==വഴികാട്ടി==
 
#ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ മാമ്പുഴക്കരിയിൽ നിന്ന് മിത്രക്കരി റോഡിലേക്ക് പ്രവേശിക്കുക .
# ഒരു കിലോമീറ്റർ ദൂരം പിന്നിട്ട്  മിത്രക്കരി പള്ളി  ജംഗ്ഷനിൽ എത്തുക .
# മിത്രക്കരി പള്ളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് വശത്തുള്ള റോഡിലേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു
{{Slippymap|lat= 9.4133113|lon=76.473381|zoom=16|width=800|height=400|marker=yes}}controls="none">
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
== നേട്ടങ്ങൾ ==
[[പ്രമാണം:46068 meritday.jpeg|നടുവിൽ|ലഘുചിത്രം|407x407ബിന്ദു|MERIT]]
തുടർച്ചയായ എട്ടാം വർഷവും എസ്എസ്എൽസിക്ക് 100% വിജയം. സബ്ജില്ലാ മത്സരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ ലഭിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 31സ്മാർട്ട്ഫോൺ നമ്മുടെ കുട്ടികൾക്ക് വിതരണം ചെയ്തു.
"https://schoolwiki.in/സെന്റ്_സേവ്യർ_എച്ച്_എസ്_മിത്രക്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്