"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cmstcr (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|CMSHSS Thrissur}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=തൃശൂർ
പേര്= സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍ |
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= തൃശ്ശൂര്‍ |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്കൂൾ കോഡ്=22034
റവന്യൂ ജില്ല= തൃശ്ശൂര്‍ |
|എച്ച് എസ് എസ് കോഡ്=08070
സ്കൂള്‍ കോഡ്= 22034|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q5116645
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32071802708
സ്ഥാപിതവര്‍ഷം= 1883 |
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം= സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍-1 |
|സ്ഥാപിതമാസം=06
പിന്‍ കോഡ്= 680001|
|സ്ഥാപിതവർഷം=1883
സ്കൂള്‍ ഫോണ്‍= 04872335047|
|സ്കൂൾ വിലാസം=തൃശൂർ
സ്കൂള്‍ ഇമെയില്‍= cmshsthrissur@gmail.com |
|പോസ്റ്റോഫീസ്=തൃശൂർ
സ്കൂള്‍ വെബ് സൈറ്റ്= |
|പിൻ കോഡ്=680001
ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് |  
|സ്കൂൾ ഫോൺ=0487 2335047
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ ഇമെയിൽ=cmshsthrissur@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതു വിദ്യാലയം
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->ഹയര്‍ സെക്കന്ററി സ്കൂള്‍
|വാർഡ്=36
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍3= |
|താലൂക്ക്=തൃശ്ശൂർ
മാദ്ധ്യമം= മലയാളം‌, ഇംഗ്ലിഷ് |
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
ആൺകുട്ടികളുടെ എണ്ണം= 2050 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 0 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2050 |
|പഠന വിഭാഗങ്ങൾ1=യു.പി.
അദ്ധ്യാപകരുടെ എണ്ണം= 70 |
|പഠന വിഭാഗങ്ങൾ2=ഹൈസ്ക്കൂൾ
പ്രിന്‍സിപ്പല്‍= ബി.എം.സണ്ണി    |
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= എം.എന്‍. രാമച‍ന്ദ്രന്‍  |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= അജിത് കുമാര്‍. എ |
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം= 18019 1.jpg |
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=718
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=718
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ജിനു ജസ്റ്റിൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി സാമുവേൽ
|പി.ടി.. പ്രസിഡണ്ട്=ഗായത്രി മേനോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=SEEMA
|സ്കൂൾ ചിത്രം=22034-school Menon block.jpg
|size=350px
|caption=CMS HSS THRISSUR
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .'''ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ''' മിഷണറി സംഘം '''1883-'''ൽ  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1883 മെയിൽ '''ചർച്ച് മിഷ്യൻ സൊസൈറ്റി''' (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പട്ടണപ്രദേശത്തെ വിദ്യാലയമായതിനാൽ പരിമിതമായ കളിസ്ഥലം മാത്രമേ ഈ വിദ്യാലയത്തിനുള്ളൂ.  പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട്  
* '''[[സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സ്കൗട്ട്|സ്കൗട്ട്]]'''
* ബാന്റ് ട്രൂപ്പ്.
* '''[[സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)|സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)]]'''
* ക്ലാസ് മാഗസിന്‍.
* '''[[സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''ബാന്റ് ട്രൂപ്പ്.'''
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* '''സ്ക്കുൾ മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* '''പ്രതിഭാ വേദി'''
* '''ഫു‍ഡ്ബോൾ ക്ലബ്ബ്'''
* '''ക്രിക്കറ്റ് ക്ലബ്ബ്'''
* '''ബ്ലു ആർമി'''
* '''ഗ്രീൻ സ്ക്കുൾ പ്രോഗ്രാം'''
* '''നാഷണൽ ഗ്രീൻ ക്രോപ്സ്'''
* '''[[സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
* '''മലയാളം ക്ലബ്ബ്'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലായി 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ബേക്കർ നൈനാൻ ഫെൻ ഡയറക്ടറായും റവ. ഹെസക്കിയേൽ  കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസറ്റർ ശ്രീ.സജി സാമുവലും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എ.ഡി.ഫ്രാൻസിസുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|
|'''ഹൈസ്ക്കുൾ'''
|
|'''ഹയർ സെക്കണ്ടറി'''
|-
|'''കാലഘട്ടം'''
|'''പേര്'''
|'''കാലഘട്ടം'''
|'''പ്രിൻസിപ്പൽ'''
|-
|1968-1977
| വെങ്കിടേശ്വരൻ എൻ എ
|
|
|-
|1977-1983
| പി. ടി ജോർജ്ജ്
|
|
|-
|1983-1988
| ടി ജി ദേവസ്സി
|
|
|-
|-
|1968 - 77
|1988-1995
| വെങ്കിടെശ്വര്‍ന്‍ എന്‍ എ
| വി ഒ സഖറിയ പണിക്കർ
|
|
|-
|-
|1977 - 83
|1995-2001
| പി. ടി ജൊര്‍ജ്
| കെ എം ഈപ്പൻ
|
|
|-
|-
|1983 - 88
|2001-2005
| ടി ജി ദെവസ്സി
| കെ എൻ ആര്യൻ
|
|
|-
|-
|1988 - 95
|2005-2008
| വി ഒ സ് ഖ്രിയ പണിക്കര്‍
|‍ഡേവി‍ഡ് ജോൺ
|2005-2014
|ബി.എം.സണ്ണി
|-
|-
|1995 - 2001
|2008-2017
| കെ എം ഈപ്പ്ന്‍
|എം.എൻ.രാമചന്ദ്രൻ
|2014-2020
|കെ.വി.ജയരാജ്
|-
|-
|2001 -05
|2017-2024
| കെ എന്‍ ആര്യ്ന്‍
|സജി സാമുവൽ
|2020-
|എ.‍ഡി.ഫ്രാൻസിസ്
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സി അചുത മേനോൻ - മുൻ കേരള മുഖ്യമന്ത്രി
*ഐ എം വിജയൻ - ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ - അർജ്ജുന അവാർഡ് ജേതാവ്
*കെ ചന്ദ്രശേഖരൻ - മുൻ വിദ്യാഭ്യാസ മന്ത്രി
*പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ‍, ഭരണ കർത്താവ്
*സർ കെ രാമുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല
*മൂത്തേടത്ത് നരായണ മേനോൻ - സ്വാതന്ത്ര്യ സമര സേനാനി
*പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്"
*സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ്
*വിഷ്ണു രാജ് IAS - 2019 IAS ബാച്ച് - നിലവിൽ ഫോർട്ട് കൊച്ചി സബ്ബ് കളക്ടർ ആയി സേവനം ചെയ്യുന്നു.
{|
![[പ്രമാണം:ACHUTHAMENON.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:IMVIJAYAN.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:പുത്തേഴത്ത് രാമൻമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:സികെമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
|-
![[പ്രമാണം:നാരായണമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:ചന്ദ്രശേഖരൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:രാമദാസ്.png|ലഘുചിത്രം|പകരം=|നടുവിൽ]]
|[[പ്രമാണം:വിഷ്ണുരാജ്1.png|ലഘുചിത്രം|150x150ബിന്ദു|പകരം=|നടുവിൽ]]
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*സി അചുത മേനൊന്‍ - മുന്‍ കേരള മുഖ്യ മന്ത്രി
*ഐ എം വിജയന്‍ - ഫൂഡ്ബോള്‍ താരം
*കെ ച്ന്ദ്ര്ശേഖരന്‍ - മുന്‍ വിദ്യ്ഭ്യസ മന്ത്രി
*പുത്തെഴത് രാമന്‍ മെനൊന്‍ - സാഹിത്യ കാരന്‍‍, ഭരണ കര്‍ത്താവ്
*സര്‍ കെ രാവുണ്ണി മേനൊന്‍ -മുന്‍ വൈസ് ചാന്‍സ്ലര്‍, മദിരാശി സര്‍വകലാ ശാലാ ‍
*മുത്തെഴത്ത് നരായണ മേനൊന്‍ - സ്വാതന്ത്ര്യ സമര സേനാനി


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=10.525207|lon=76.211425|zoom=10|zoom=15|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*     തൃശ്ശൂർ റൗണ്ടിൽ
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*


|}
|}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/സി_എം_എസ്_എച്ച്_എസ്_എസ്_തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്