"വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Venerini E. M. H. S. S.}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരിങ്കല്ലായി | |സ്ഥലപ്പേര്=കരിങ്കല്ലായി | ||
| വരി 14: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64551464 | |വിക്കിഡാറ്റ ക്യു ഐഡി=Q64551464 | ||
|യുഡൈസ് കോഡ്=32040400414 | |യുഡൈസ് കോഡ്=32040400414 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=31 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=12 | ||
|സ്ഥാപിതവർഷം=1975 | |സ്ഥാപിതവർഷം=1975 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വെനെറിനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ കരിങ്കല്ലായി ,കോഴിക്കോട് | ||
|പോസ്റ്റോഫീസ്=ഫാറൂഖ് കോളേജ് | |പോസ്റ്റോഫീസ്=ഫാറൂഖ് കോളേജ് | ||
|പിൻ കോഡ്=673632 | |പിൻ കോഡ്=673632 | ||
| വരി 39: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=520 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=539 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1208 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=34 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=53 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=132 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=സിസ്റ്റർ. | |പ്രിൻസിപ്പൽ=സിസ്റ്റർ.ലീന.എംപിവി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ | |വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ പ്രിൻസി എംപിവി | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ലീന. എംപിവി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജേഷ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=ven2.jpg | |സ്കൂൾ ചിത്രം=ven2.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''വെനെറിനി ഇ. എം. എച്ച്. എസ്സ്. എസ്സ്'''. 1685 -ൽ ഇറ്റലിയിൽ ,വിറ്റർബോ എന്ന ഗ്രാമത്തിൽ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. | കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''വെനെറിനി ഇ. എം. എച്ച്. എസ്സ്. എസ്സ്'''. 1685 -ൽ ഇറ്റലിയിൽ ,വിറ്റർബോ എന്ന ഗ്രാമത്തിൽ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 76: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള് | മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള് കോർട്ടും ഈ വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്സ് ലാബുകളും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്സ് ലാബുകളും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 107: | വരി 100: | ||
* '''രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നും 3.5 കി .മി''' | * '''രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നും 3.5 കി .മി''' | ||
* '''ഫാറൂഖ് കോളേജിൽ നിന്നും 1 കി .മി''' <br /> | * '''ഫാറൂഖ് കോളേജിൽ നിന്നും 1 കി .മി''' <br /> | ||
---- | |||
{{Slippymap|lat=11.190399718067765|lon=75.85586637523558|zoom=18|width=full|height=400|marker=yes}} | |||
---- | |||
16:14, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. | |
|---|---|
EDUCATE TO SET FREE | |
| വിലാസം | |
കരിങ്കല്ലായി ഫാറൂഖ് കോളേജ് പി.ഒ. , 673632 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 31 - 12 - 1975 |
| വിവരങ്ങൾ | |
| ഫോൺ | 0495 2442509 |
| ഇമെയിൽ | venernihss@gmail.com |
| വെബ്‍സൈറ്റ് | www.venerinihss.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10072 |
| യുഡൈസ് കോഡ് | 32040400414 |
| വിക്കിഡാറ്റ | Q64551464 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ഫറോക്ക് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബേപ്പൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 520 |
| പെൺകുട്ടികൾ | 539 |
| ആകെ വിദ്യാർത്ഥികൾ | 1208 |
| അദ്ധ്യാപകർ | 34 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 88 |
| ആകെ വിദ്യാർത്ഥികൾ | 132 |
| അദ്ധ്യാപകർ | 14 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റർ.ലീന.എംപിവി |
| വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ പ്രിൻസി എംപിവി |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ലീന. എംപിവി |
| പി.ടി.എ. പ്രസിഡണ്ട് | ബിജേഷ് പി |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വെനെറിനി ഇ. എം. എച്ച്. എസ്സ്. എസ്സ്. 1685 -ൽ ഇറ്റലിയിൽ ,വിറ്റർബോ എന്ന ഗ്രാമത്തിൽ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.
ചരിത്രം

1975 ജൂൺ 1 ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. വിശുദ്ധ റോസ വെനെറിനിയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപികയായ സിസ്റ്റര് ലൂര്ദ് പേരെര വിദ്യാലയത്തിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും പ്രധാന പങ്കു വഹിച്ചു. 1984-ൽ യുപി സ്കൂളായും 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള് കോർട്ടും ഈ വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്സ് ലാബുകളും ,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്..
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വെനെറിനി എജൂക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.വെരി. റെവ. സിസ്റ്റർ തെരേസ ചാണ്ടി മാനേജറായി പ്രവർത്തിക്കുന്നു. യുപി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ലീനയും, ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ വൽസയുും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി. ലൂര്ദ് പെരേര | പി.പി.നമ്പ്യാര് | ശ്രീമതി നമ്പ്യാര് | ശാന്താ പാവങ്ങാട് | മരിയം. ജി. തരിയൻ | ലൂസി ഇ.പി. | വിമല കുമാരി | സി.സെലിൻ |
നേട്ടങ്ങൾ
2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കുച്ചുപുടി എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി .മി
- രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നും 3.5 കി .മി
- ഫാറൂഖ് കോളേജിൽ നിന്നും 1 കി .മി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 17077
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഫറോക്ക് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


